Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹമാം ഈശോയെ, ദിവ്യകാരുണ്യമേ
എന്‍ ഹൃത്തില്‍ വന്നീടണേ
എന്നുള്ളില്‍ അലിയേണമേ
F സ്‌നേഹമാം ഈശോയെ, ദിവ്യകാരുണ്യമേ
എന്‍ ഹൃത്തില്‍ വന്നീടണേ
എന്നുള്ളില്‍ അലിയേണമേ
A വിണ്ണില്‍ നിന്നും മന്നില്‍ വന്ന ദിവ്യകാരുണ്യമേ
ജീവനായ്, എന്നുള്ളില്‍ വാഴേണമേ
A വിണ്ണില്‍ നിന്നും മന്നില്‍ വന്ന ദിവ്യകാരുണ്യമേ
ജീവനായ്, എന്നുള്ളില്‍ വാഴേണമേ
A സ്‌നേഹമാം ഈശോയെ, ദിവ്യകാരുണ്യമേ
എന്‍ ഹൃത്തില്‍ വന്നീടണേ
എന്നുള്ളില്‍ അലിയേണമേ
—————————————–
M എന്‍.. സങ്കടമെല്ലാം
സന്തോഷമാക്കും, നാഥാ
ഈ.. കുഞ്ഞു ജീവിതത്തില്‍
ചൊരിയണെ നിന്‍ വരങ്ങള്‍
F എന്‍.. സങ്കടമെല്ലാം
സന്തോഷമാക്കും, നാഥാ
ഈ.. കുഞ്ഞു ജീവിതത്തില്‍
ചൊരിയണെ നിന്‍ വരങ്ങള്‍
M പാപത്തില്‍ വീഴാതെ കാത്തീടണേ
വിശുദ്ധിയില്‍ ജീവിക്കാന്‍ കൃപയേകണേ
F പാപത്തില്‍ വീഴാതെ കാത്തീടണേ
വിശുദ്ധിയില്‍ ജീവിക്കാന്‍ കൃപയേകണേ
A വിണ്ണില്‍ നിന്നും മന്നില്‍ വന്ന ദിവ്യകാരുണ്യമേ
ജീവനായ്, എന്നുള്ളില്‍ വാഴേണമേ
A വിണ്ണില്‍ നിന്നും മന്നില്‍ വന്ന ദിവ്യകാരുണ്യമേ
ജീവനായ്, എന്നുള്ളില്‍ വാഴേണമേ
—————————————–
F നീ.. തന്ന ദാനങ്ങള്‍ക്കായ്
നന്ദി ഞാനേകിടുന്നു
നിന്‍.. സ്‌നേഹമോര്‍ത്തിടുമ്പോള്‍
മിഴി നിറഞ്ഞൊഴുകിടുന്നു
M നീ.. തന്ന ദാനങ്ങള്‍ക്കായ്
നന്ദി ഞാനേകിടുന്നു
നിന്‍.. സ്‌നേഹമോര്‍ത്തിടുമ്പോള്‍
മിഴി നിറഞ്ഞൊഴുകിടുന്നു
F ദിവ്യ കാരുണ്യമേ യേശു നാഥാ
ജീവിതം ധന്യമായ് മാറ്റീടണേ
M ദിവ്യ കാരുണ്യമേ യേശു നാഥാ
ജീവിതം ധന്യമായ് മാറ്റീടണേ
F സ്‌നേഹമാം ഈശോയെ, ദിവ്യകാരുണ്യമേ
എന്‍ ഹൃത്തില്‍ വന്നീടണേ
എന്നുള്ളില്‍ അലിയേണമേ
A വിണ്ണില്‍ നിന്നും മന്നില്‍ വന്ന ദിവ്യകാരുണ്യമേ
ജീവനായ്, എന്നുള്ളില്‍ വാഴേണമേ
A വിണ്ണില്‍ നിന്നും മന്നില്‍ വന്ന ദിവ്യകാരുണ്യമേ
ജീവനായ്, എന്നുള്ളില്‍ വാഴേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehamam Eeshoye Divya Karunyame | സ്‌നേഹമാം ഈശോയെ, ദിവ്യകാരുണ്യമേ എന്‍ ഹൃത്തില്‍ വന്നീടണേ Snehamam Eeshoye Divya Karunyame Lyrics | Snehamam Eeshoye Divya Karunyame Song Lyrics | Snehamam Eeshoye Divya Karunyame Karaoke | Snehamam Eeshoye Divya Karunyame Track | Snehamam Eeshoye Divya Karunyame Malayalam Lyrics | Snehamam Eeshoye Divya Karunyame Manglish Lyrics | Snehamam Eeshoye Divya Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehamam Eeshoye Divya Karunyame Christian Devotional Song Lyrics | Snehamam Eeshoye Divya Karunyame Christian Devotional | Snehamam Eeshoye Divya Karunyame Christian Song Lyrics | Snehamam Eeshoye Divya Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehamaam Eeshoye, Divya Karunyame
En Hruthil Vannidane
Ennullil Aliyename

Snehamaam Eeshoye, Divya Karunyame
En Hruthil Vannidane
Ennullil Aliyename

Vinnil Ninnum Mannil Vanna Divya Karunyame
Jeevanaai, Ennullil Vazhename
Vinnil Ninnum Mannil Vanna Divya Karunyame
Jeevanaai, Ennullil Vazhename

Snehamam Eeshoye, Divya Karunyame
En Hruthil Vannidane
Ennullil Aliyename

-----

En.. Sankadamellam
Santhoshamakkum, Nadha
Ee.. Kunju Jeevithathil
Choriyane Nin Varangal

En.. Sankadamellam
Santhoshamakkum, Nadha
Ee.. Kunju Jeevithathil
Choriyane Nin Varangal

Paapathil Veezhathe Kaatheedane
Vishudhiyil Jeevikkan Krupayekane
Paapathil Veezhathe Kaatheedane
Vishudhiyil Jeevikkan Krupayekane

Vinnil Ninnum Mannil Vanna Divya Karunyame
Jeevanai, Ennullil Vazhename
Vinnil Ninnum Mannil Vanna Divya Karunyame
Jeevanai, Ennullil Vazhename

-----

Nee.. Thanna Dhaanangalkkaai
Nandi Njanekidunnu
Nin.. Snehamorthidumbol
Mizhi Niranjozhukidunnu

Nee.. Thanna Dhaanangalkkaai
Nandi Njanekidunnu
Nin.. Snehamorthidumbol
Mizhi Niranjozhukidunnu

Divya Karunyame Yeshu Nadha
Jeevitham Dhanyamaai Matteedane
Divya Karunyame Yeshu Nadha
Jeevitham Dhanyamaai Matteedane

Snehamaam Eeshoye, Divya Karunyame
En Hruthil Vannidane
Ennullil Aliyename

Vinnil Ninnum Mannil Vanna Divya Karunyame
Jeevanaai, Ennullil Vazhename
Vinnil Ninnum Mannil Vanna Divya Karunyame
Jeevanaai, Ennullil Vazhename

Snehamam Snehamaam Divyakarunyame Hrithil Hruthil Vannidane Vanneedane Vaneedane Vanidane


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 1733.  Song ID 8275


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.