Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹമാം രഥത്തിലേറി
അണയുമെന്റെ ദൈവമേ
യേശുവേ…
F ഹൃദയത്തിന്‍, വാതില്‍ മുന്നില്‍
കാത്തു നില്‍ക്കും ദൈവമേ
യേശുവേ…
M ഹൃദയം തുറക്കാം, പൂക്കള്‍ വിതറാം
മഹത്വ രാജനായ് വരണമേ
F ഹൃദയം തുറക്കാം, പൂക്കള്‍ വിതറാം
മഹത്വ രാജനായ് വരണമേ
A നീയെന്‍ രക്ഷകന്‍…
A നീയെന്‍ നായകന്‍…
A യേശുവേ, എന്റെ സ്‌നേഹമേ
യേശുവേ, എന്റെ പ്രാണനെ
യേശുവേ, എന്റെ രക്ഷകനെ
യേശുവേ, എന്റെ ജീവനെ
A യേശുവേ, എന്റെ സ്‌നേഹമേ
യേശുവേ, എന്റെ പ്രാണനെ
യേശുവേ, എന്റെ രക്ഷകനെ
യേശുവേ, എന്റെ ജീവനെ
—————————————–
M പുലരിയില്‍, പുതിയ സ്‌നേഹം നല്‍കിടും
പകലതില്‍, കൈപിടിച്ചു നടത്തിടും
F പുലരിയില്‍, പുതിയ സ്‌നേഹം നല്‍കിടും
പകലതില്‍, കൈപിടിച്ചു നടത്തിടും
M സായ്യാഹ്ന വേളയില്‍ തന്‍ തോളിലേറ്റും
രാത്രിയില്‍, മാറിലെന്നെ ചേര്‍ത്തുറക്കീടും
A യേശുവേ, എന്റെ സ്‌നേഹമേ
യേശുവേ, എന്റെ പ്രാണനെ
യേശുവേ, എന്റെ രക്ഷകനെ
യേശുവേ, എന്റെ ജീവനെ
A യേശുവേ, എന്റെ സ്‌നേഹമേ
യേശുവേ, എന്റെ പ്രാണനെ
യേശുവേ, എന്റെ രക്ഷകനെ
യേശുവേ, എന്റെ ജീവനെ
—————————————–
F മിഴികളില്‍, സ്‌നേഹ ചുംബനം നല്‍കിടും
മൊഴികളാല്‍, മുറിവുകള്‍ സുഖമാക്കിടും
M മിഴികളില്‍, സ്‌നേഹ ചുംബനം നല്‍കിടും
മൊഴികളാല്‍, മുറിവുകള്‍ സുഖമാക്കിടും
F യുഗയുഗാന്തത്തോളമെന്‍, കൂടെ വാഴാന്‍
ദിവ്യകാരുണ്യമായ്, എന്നില്‍ വന്നീടും
M സ്‌നേഹമാം രഥത്തിലേറി
അണയുമെന്റെ ദൈവമേ
യേശുവേ…
F ഹൃദയത്തിന്‍, വാതില്‍ മുന്നില്‍
കാത്തു നില്‍ക്കും ദൈവമേ
യേശുവേ…
M ഹൃദയം തുറക്കാം, പൂക്കള്‍ വിതറാം
മഹത്വ രാജനായ് വരണമേ
F ഹൃദയം തുറക്കാം, പൂക്കള്‍ വിതറാം
മഹത്വ രാജനായ് വരണമേ
A നീയെന്‍ രക്ഷകന്‍…
A നീയെന്‍ നായകന്‍…
A യേശുവേ, എന്റെ സ്‌നേഹമേ
യേശുവേ, എന്റെ പ്രാണനെ
യേശുവേ, എന്റെ രക്ഷകനെ
യേശുവേ, എന്റെ ജീവനെ
A യേശുവേ, എന്റെ സ്‌നേഹമേ
യേശുവേ, എന്റെ പ്രാണനെ
യേശുവേ, എന്റെ രക്ഷകനെ
യേശുവേ, എന്റെ ജീവനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്‌നേഹമാം രഥത്തിലേറി അണയുമെന്റെ ദൈവമേ യേശുവേ... Snehamam Radhathileri Anayumente Daivame Lyrics | Snehamam Radhathileri Anayumente Daivame Song Lyrics | Snehamam Radhathileri Anayumente Daivame Karaoke | Snehamam Radhathileri Anayumente Daivame Track | Snehamam Radhathileri Anayumente Daivame Malayalam Lyrics | Snehamam Radhathileri Anayumente Daivame Manglish Lyrics | Snehamam Radhathileri Anayumente Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehamam Radhathileri Anayumente Daivame Christian Devotional Song Lyrics | Snehamam Radhathileri Anayumente Daivame Christian Devotional | Snehamam Radhathileri Anayumente Daivame Christian Song Lyrics | Snehamam Radhathileri Anayumente Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehamaam Radhathileri
Anayumente Daivame
Yeshuve...

Hrudhayathin, Vaathil Munnil
Kaathu Nilkkum Daivame
Yeshuve...

Hrudhayam Thurakkaam, Pookkal Vitharaam
Mahathva Rajanaai Varaname
Hrudhayam Thurakkaam, Pookkal Vitharaam
Mahathva Rajanaai Varaname

Neeyen Rakshakan...
Neeyen Nayakan...

Yeshuve, Ente Snehame
Yeshuve, Ente Praanane
Yeshuve, Ente Rakshakane
Yeshuve, Ente Jeevane

Yeshuve, Ente Snehame
Yeshuve, Ente Praanane
Yeshuve, Ente Rakshakane
Yeshuve, Ente Jeevane

-----

Pulariyil, Puthiya Sneham Nalkidum
Pakalathil, Kaipidichu Nadathidum
Pulariyil, Puthiya Sneham Nalkidum
Pakalathil, Kaipidichu Nadathidum
Saayaahna Velayil Than Tholilettum
Rathriyil, Maarilenne Cherthurakkeedum

Yeshuve, Ente Snehame
Yeshuve, Ente Praanane
Yeshuve, Ente Rakshakane
Yeshuve, Ente Jeevane

Yeshuve, Ente Snehame
Yeshuve, Ente Praanane
Yeshuve, Ente Rakshakane
Yeshuve, Ente Jeevane

-----

Mizhikalil, Sneha Chumbanam Nalkidum
Mozhikalaal, Murivukal Sukhamaakkidum
Mizhikalil, Sneha Chumbanam Nalkidum
Mozhikalaal, Murivukal Sukhamaakkidum
Yugayugaanthatholamen, Koode Vaazhaan
Divya Karunyamaai, Ennil Vanneedum

Snehamaam Radhathileri
Anayumente Daivame
Yeshuve...

Hridhayathin, Vaathil Munnil
Kaathu Nilkkum Daivame
Yeshuve...

Hridhayam Thurakkaam, Pookkal Vitharaam
Mahathwa Rajanaai Varaname
Hridhayam Thurakkaam, Pookkal Vitharaam
Mahathwa Rajanaai Varaname

Neeyen Rakshakan...
Neeyen Naayakan...

Yeshuve, Ente Snehame
Yeshuve, Ente Praanane
Yeshuve, Ente Rakshakane
Yeshuve, Ente Jeevane

Yeshuve, Ente Snehame
Yeshuve, Ente Praanane
Yeshuve, Ente Rakshakane
Yeshuve, Ente Jeevane

Snehamam Radhathileri Anayumente Daivame Snehamaam Rathathileri Anayum Ente Dhaivame Dheivame Deivame Rathathil Radhathil Eri Pranane Rekshakane


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 73.  Song ID 14104


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.