Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹമായി, എന്നാവിലിന്നു
അലിയും ദിവ്യകാരുണ്യമേ
F സ്‌നേഹമായി, എന്നാവിലിന്നു
അലിയും ദിവ്യകാരുണ്യമേ
M എന്നില്‍ അലിഞ്ഞു, നീയായ്‌ മാറാന്‍
അണയേണമേ, യേശു നാഥാ
F എന്നില്‍ അലിഞ്ഞു, നീയായ്‌ മാറാന്‍
അണയേണമേ, യേശു നാഥാ
A ഓ ദിവ്യ സ്‌നേഹമേ, ജീവന്റെ അപ്പമേ
അകതാരിന്നുള്ളിലായ്, വാഴാന്‍ വരൂ
A ഓ ദിവ്യ സ്‌നേഹമേ, ജീവന്റെ അപ്പമേ
അകതാരിന്നുള്ളിലായ്, വാഴാന്‍ വരൂ
—————————————–
M സ്വര്‍ഗ്ഗീയമാകും, അള്‍ത്താരയില്‍ നിന്ന്
അരികില്‍ അണയുന്ന തിരുനിമിഷം
F സ്വര്‍ഗ്ഗീയമാകും, അള്‍ത്താരയില്‍ നിന്ന്
അരികില്‍ അണയുന്ന തിരുനിമിഷം
M എന്നാവിലൂടെ, നിന്നെ ഉള്‍ക്കൊള്ളുവാന്‍
യേശുവേ നിന്നെ ഞാന്‍ കാത്തിരിപ്പൂ
F എന്നാവിലൂടെ, നിന്നെ ഉള്‍ക്കൊള്ളുവാന്‍
യേശുവേ നിന്നെ ഞാന്‍ കാത്തിരിപ്പൂ
A എന്റെ പ്രാണന്റെ താളമാം യേശു നാഥാ
A ഓ ദിവ്യ സ്‌നേഹമേ, ജീവന്റെ അപ്പമേ
അകതാരിന്നുള്ളിലായ്, വാഴാന്‍ വരൂ
A ഓ ദിവ്യ സ്‌നേഹമേ, ജീവന്റെ അപ്പമേ
അകതാരിന്നുള്ളിലായ്, വാഴാന്‍ വരൂ
—————————————–
F മനസ്സൊരുങ്ങും ഈ, തിരുനിമിഷം
യേശുവേ നിന്നെ ഞാന്‍ കൈകൊള്ളുവാന്‍
M മനസ്സൊരുങ്ങും ഈ, തിരുനിമിഷം
യേശുവേ നിന്നെ ഞാന്‍ കൈകൊള്ളുവാന്‍
F അകതാരിന്നുള്ളില്‍ ചെറു സക്രാരി തീര്‍ത്തു
യേശുവേ നിന്നെ ഞാന്‍ കാത്തിരിപ്പൂ
M അകതാരിന്നുള്ളില്‍ ചെറു സക്രാരി തീര്‍ത്തു
യേശുവേ നിന്നെ ഞാന്‍ കാത്തിരിപ്പൂ
A എന്റെ ആത്മ സ്വരൂപനാം യേശു നാഥാ
F സ്‌നേഹമായി, എന്നാവിലിന്നു
അലിയും ദിവ്യകാരുണ്യമേ
M എന്നില്‍ അലിഞ്ഞു, നീയായ്‌ മാറാന്‍
അണയേണമേ, യേശു നാഥാ
A ഓ ദിവ്യ സ്‌നേഹമേ, ജീവന്റെ അപ്പമേ
അകതാരിന്നുള്ളിലായ്, വാഴാന്‍ വരൂ
A ഓ ദിവ്യ സ്‌നേഹമേ, ജീവന്റെ അപ്പമേ
അകതാരിന്നുള്ളിലായ്, വാഴാന്‍ വരൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്‌നേഹമായി, എന്നാവിലിന്നു അലിയും ദിവ്യകാരുണ്യമേ എന്നില്‍ അലിഞ്ഞു, നീയായ്‌ മാറാന്‍ Snehamayi En Navil Innu Lyrics | Snehamayi En Navil Innu Song Lyrics | Snehamayi En Navil Innu Karaoke | Snehamayi En Navil Innu Track | Snehamayi En Navil Innu Malayalam Lyrics | Snehamayi En Navil Innu Manglish Lyrics | Snehamayi En Navil Innu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehamayi En Navil Innu Christian Devotional Song Lyrics | Snehamayi En Navil Innu Christian Devotional | Snehamayi En Navil Innu Christian Song Lyrics | Snehamayi En Navil Innu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehamaayi, Ennaavilinnu
Aliyum Divya Karunyame
Snehamaayi, Ennaavilinnu
Aliyum Divya Karunyame

Ennil Alinju, Neeyaai Maaraan
Anayename, Yeshu Nadha
Ennil Alinju, Neeyaai Maaraan
Anayename, Yeshu Nadha

Oh Divya Snehame, Jeevante Appame
Akathaarinnullilaai, Vaazhaan Varoo
Oh Divya Snehame, Jeevante Appame
Akathaarinnullilaai, Vaazhaan Varoo

-----

Swarggeeyamaakum, Altharayil Ninnu
Arikil Anayunna Thiru Nimisham
Swargeeyamaakum, Althaarayil Ninnu
Arikil Anayunna Thiru Nimisham

Ennaaviloode, Ninne Ulkkolluvaan
Yeshuve Ninne Njan Kaathirippoo
Ennaaviloode, Ninne Ulkkolluvaan
Yeshuve Ninne Njaan Kathirippoo
Ente Praanante Thaalamaam Yeshu Nadha

Oh Divya Snehame, Jeevante Appame
Akatharinnullilaai, Vazhaan Varu
Oh Divya Snehame, Jeevante Appame
Akatharinnullilaai, Vazhaan Varu

-----

Manassorungum Ee, Thiru Nimisham
Yeshuve Ninne Njan Kaikolluvaan
Manassorungum Ee, Thiru Nimisham
Yeshuve Ninne Njan Kaikolluvaan

Akathaarinnullil Cheru Sakrari Theerthu
Yeshuve Ninne Njan Kaathirippu
Akathaarinnullil Cheru Sakrari Theerthu
Yeshuve Ninne Njaan Kathirippu
Ente Aathma Swaroopanaam Yeshu Nadha

Snehamaayi, Ennaavilinnu
Aliyum Divya Karunyame
Ennil Alinju, Neeyaai Maraan
Anayename, Yeshu Nadha

Oh Divya Snehame, Jeevante Appame
Akathaarinnullilaai, Vaazhaan Varoo
Oh Divya Snehame, Jeevante Appame
Akathaarinnullilaai, Vaazhaan Varoo

Snehamayi Snehamaayi Snehamai Snehamaai En Navil Naavil Ennavil Ennaavil Innu Ennavilinnu Ennaavilinnu Aliyum Divya Karunyame Divyakarunyame


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1528.  Song ID 13310


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.