Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹമേ, എന്റെ യേശുവേ
ഉഴവുചാലുപോല്‍ കീറി മുറിക്കാന്‍
ഞാന്‍ നിനക്കെന്തു നല്‍കി
ഞാന്‍ നിനക്കെന്തു നല്‍കി
F സ്‌നേഹമേ, എന്റെ യേശുവേ
ഉഴവുചാലുപോല്‍ കീറി മുറിക്കാന്‍
ഞാന്‍ നിനക്കെന്തു നല്‍കി
ഞാന്‍ നിനക്കെന്തു നല്‍കി
A നീയെന്റെ പ്രാണനല്ലേ.. എന്നില്‍
ഒന്നാകുവാനല്ലേ…
നീ അപ്പമായതും, എന്നിലേക്കലിഞ്ഞതും
സ്‌നേഹമായ് തീര്‍ന്നതും
എനിക്കു വേണ്ടിയല്ലേ…
—————————————–
M നേടുവാന്‍ പഠിച്ചയെന്നെ നീ
നല്‍കുവാന്‍ പഠിപ്പിക്കേണമേ
F നോവിക്കാന്‍ ശീലിച്ചയെന്നെ നീ
മുറിയുവാന്‍ പഠിപ്പിക്കേണമേ
M എന്റെയുള്ളില്‍ അലിഞ്ഞു ചേര്‍ന്ന നിന്നെ
പങ്കുവെയ്‌ക്കാന്‍ കരുത്തേകണേ
F പങ്കുവെയ്‌ക്കാന്‍ കരുത്തേകണേ
A നീയെന്റെ പ്രാണനല്ലേ.. എന്നില്‍
ഒന്നാകുവാനല്ലേ…
നീ അപ്പമായതും, എന്നിലേക്കലിഞ്ഞതും
സ്‌നേഹമായ് തീര്‍ന്നതും
എനിക്കു വേണ്ടിയല്ലേ…
—————————————–
F പാപത്തെ സ്‌നേഹിച്ചയെന്നെ നീ
നിന്നിലേക്കടുപ്പിക്കേണമേ
M ക്ഷമിക്കുവാന്‍ മടിക്കുന്നയെന്നുള്ളം
കനിവിലേക്കടുക്കുവാന്‍ കൃപ തരണേ
F പാപിയാം എന്നിലെ പാപത്തിന്‍ കറകളെ
തിരുച്ചോരയാല്‍ കഴുകേണമേ
M തിരുച്ചോരയാല്‍ കഴുകേണമേ
F സ്‌നേഹമേ, എന്റെ യേശുവേ
ഉഴവുചാലുപോല്‍ കീറി മുറിക്കാന്‍
ഞാന്‍ നിനക്കെന്തു നല്‍കി
ഞാന്‍ നിനക്കെന്തു നല്‍കി
A നീയെന്റെ പ്രാണനല്ലേ.. എന്നില്‍
ഒന്നാകുവാനല്ലേ…
നീ അപ്പമായതും, എന്നിലേക്കലിഞ്ഞതും
സ്‌നേഹമായ് തീര്‍ന്നതും
എനിക്കു വേണ്ടിയല്ലേ…
A എനിക്കു വേണ്ടിയല്ലേ…
A എനിക്കു വേണ്ടിയല്ലേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്‌നേഹമേ, എന്റെ യേശുവേ ഉഴവുചാലുപോല്‍ കീറി മുറിക്കാന്‍ ഞാന്‍ നിനക്കെന്തു നല്‍കി ഞാന്‍ നിനക്കെന്തു നല്‍കി Snehame Ente Yeshuve Lyrics | Snehame Ente Yeshuve Song Lyrics | Snehame Ente Yeshuve Karaoke | Snehame Ente Yeshuve Track | Snehame Ente Yeshuve Malayalam Lyrics | Snehame Ente Yeshuve Manglish Lyrics | Snehame Ente Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehame Ente Yeshuve Christian Devotional Song Lyrics | Snehame Ente Yeshuve Christian Devotional | Snehame Ente Yeshuve Christian Song Lyrics | Snehame Ente Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehame, Ente Yeshuve
Uzhavuchaalupol Keeri Murikkaan
Njan Ninakkenthu Nalki
Njan Ninakkenthu Nalki

Snehame, Ente Yeshuve
Uzhavuchaalupol Keeri Murikkaan
Njan Ninakkenthu Nalki
Njan Ninakkenthu Nalki

Neeyente Praananalle.. Ennil
Onnaakuvaanalle…
Nee Appamaayathum, Ennilekkalinjathum
Snehamaai Theernnathum
Enikku Vendiyalle...

-----

Neduvaan Padichayenne Nee
Nalkuvaan Padippikkename
Novikkaan Sheelichayenne Nee
Muriyuvaan Padippikkename

Enteyullil Alinju Chernna Ninne
Pankuveikkaan Karuthekane
Pankuveikkaan Karuthekane

Neeyente Praananalle.. Ennil
Onnakuvaanalle…
Nee Appamayathum, Ennilekkalinjathum
Snehamaai Theernnathum
Enikku Vendiyalle...

-----

Paapathe Snehichayenne Nee
Ninnilekkaduppikkename
Kshamikkuvaan Madikkunnayennullam
Kanivilekkadukkuvaan Krupa Tharane

Paapiyaam Ennile Paapathin Karakale
Thiruchorayaal Kazhukename
Thiruchorayaal Kazhukename

Snehame, Ente Yeshuve
Uzhavuchalupol Keeri Murikkaan
Njan Ninakkenthu Nalki
Njan Ninakkenthu Nalki

Neeyente Praananalle.. Ennil
Onnaakuvaanalle…
Nee Appamaayathum, Ennilekkalinjathum
Snehamaai Theernnathum
Enikku Vendiyalle...
Enikku Vendiyalle...
Enikku Vendiyalle...

Snehame Ente Yeshuve Uzhavuchal Uzhavuchaal Uzhavu Chal Chaal Nee Ente Prananalle


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 168.  Song ID 12487


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.