Loading

Snehamevide Upaviyevide Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹമെവിടെ, ഉപവിയെവിടെ
ദൈവമുണ്ടവിടെ
ദൈവമുണ്ടവിടെ
F ക്രിസ്‌തുവിന്‍ തിരുസ്‌നേഹമൊന്നായ്
ചേര്‍ത്തിതാ നമ്മെ
ചേര്‍ത്തിതാ നമ്മെ
A സ്‌നേഹമെവിടെ, ഉപവിയെവിടെ
ദൈവമുണ്ടവിടെ
ദൈവമുണ്ടവിടെ
—————————————–
M ഉല്ലസിക്കുക ക്രിസ്‌തുവില്‍ നാം
ഹര്‍ഷ പുളകിതരായ്
F ഉല്ലസിക്കുക ക്രിസ്‌തുവില്‍ നാം
ഹര്‍ഷ പുളകിതരായ്
M ദൈവസ്‌നേഹം ദൈവഭയവും
വളരണം നമ്മില്‍
F വളരണം നമ്മില്‍
M സ്‌നേഹമെവിടെ, ഉപവിയെവിടെ
ദൈവമുണ്ടവിടെ
ദൈവമുണ്ടവിടെ
F ക്രിസ്‌തുവിന്‍ തിരുസ്‌നേഹമൊന്നായ്
ചേര്‍ത്തിതാ നമ്മെ
ചേര്‍ത്തിതാ നമ്മെ
A സ്‌നേഹമെവിടെ, ഉപവിയെവിടെ
ദൈവമുണ്ടവിടെ
ദൈവമുണ്ടവിടെ
—————————————–
F നമ്മള്‍ തമ്മില്‍ ഹൃദയപൂര്‍വം
പകരണം സ്‌നേഹം
M നമ്മള്‍ തമ്മില്‍ ഹൃദയപൂര്‍വം
പകരണം സ്‌നേഹം
F നമ്മളൊന്നായ് ചേര്‍ന്നിടുമ്പോള്‍
മനസ്സില്‍ ഭിന്നതയോ
M മനസ്സില്‍ ഭിന്നതയോ
F സ്‌നേഹമെവിടെ, ഉപവിയെവിടെ
ദൈവമുണ്ടവിടെ
ദൈവമുണ്ടവിടെ
M ക്രിസ്‌തുവിന്‍ തിരുസ്‌നേഹമൊന്നായ്
ചേര്‍ത്തിതാ നമ്മെ
ചേര്‍ത്തിതാ നമ്മെ
A സ്‌നേഹമെവിടെ, ഉപവിയെവിടെ
ദൈവമുണ്ടവിടെ
ദൈവമുണ്ടവിടെ
—————————————–
M ശണ്‌ഠപോല്‍ കിടമത്സരങ്ങളും
മറയണം വേഗം
F ശണ്‌ഠപോല്‍ കിടമത്സരങ്ങളും
മറയണം വേഗം
M ക്രിസ്‌തുനാഥന്‍ നമ്മിലെന്നും
വാഴണം മേന്മേല്‍
F വാഴണം മേന്മേല്‍
M സ്‌നേഹമെവിടെ, ഉപവിയെവിടെ
ദൈവമുണ്ടവിടെ
ദൈവമുണ്ടവിടെ
F ക്രിസ്‌തുവിന്‍ തിരുസ്‌നേഹമൊന്നായ്
ചേര്‍ത്തിതാ നമ്മെ
ചേര്‍ത്തിതാ നമ്മെ
A സ്‌നേഹമെവിടെ, ഉപവിയെവിടെ
ദൈവമുണ്ടവിടെ
ദൈവമുണ്ടവിടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehamevide Upaviyevide | സ്‌നേഹമെവിടെ, ഉപവിയെവിടെ ദൈവമുണ്ടവിടെ ദൈവമുണ്ടവിടെ Snehamevide Upaviyevide Lyrics | Snehamevide Upaviyevide Song Lyrics | Snehamevide Upaviyevide Karaoke | Snehamevide Upaviyevide Track | Snehamevide Upaviyevide Malayalam Lyrics | Snehamevide Upaviyevide Manglish Lyrics | Snehamevide Upaviyevide Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehamevide Upaviyevide Christian Devotional Song Lyrics | Snehamevide Upaviyevide Christian Devotional | Snehamevide Upaviyevide Christian Song Lyrics | Snehamevide Upaviyevide MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehamevide, Upaviyevide
Daivamundavide
Daivamundavide

Kristhuvin Thiru Snehamonnaai
Cherthithaa Namme
Cherthithaa Namme

Snehamevide, Upaviyevide
Daivamundavide
Daivamundavide

-----

Ullasikkuka Kristhuvil Naam
Harsha Pulakitharaai
Ullasikkuka Kristhuvil Naam
Harsha Pulakitharaai

Daiva Sneham Dhaiva Bhayavum
Valaranam Nammil
Valaranam Nammil

Snehamevide, Upaviyevide
Daivamundavide
Daivamundavide

Kristhuvin Thiru Snehamonnaai
Cherthithaa Namme
Cherthithaa Namme

Snehamevide, Upaviyevide
Daivamundavide
Daivamundavide

-----

Nammal Thammil Hrudhayapoorvam
Pakaranam Sneham
Nammal Thammil Hrudhayapoorvam
Pakaranam Sneham

Nammalonnaai Chernnidumbol
Manassil Bhinnathayo
Manassil Bhinnathayo

Snehamevide, Upaviyevide
Daivamundavide
Daivamundavide

Kristhuvin Thiru Snehamonnaai
Cherthithaa Namme
Cherthithaa Namme

Snehamevide, Upaviyevide
Daivamundavide
Daivamundavide

-----

Shanddapol Kidamathsarangalum
Marayanam Vegam
Shanddapol Kidamathsarangalum
Marayanam Vegam

Kristhunadhan Nammilennum
Vaazhanam Menmel
Vaazhanam Menmel

Snehamevide, Upaviyevide
Daivamundavide
Daivamundavide

Kristhuvin Thiru Snehamonnaai
Cherthithaa Namme
Cherthithaa Namme

Snehamevide, Upaviyevide
Daivamundavide
Daivamundavide

Sneham Evide Upavi Evide Daivamund Deivamund Dhaivamund Dheivamund Avide


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 850.  Song ID 10318


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.