Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹമുള്ള നിങ്ങളോട്
ചൊല്ലിടുന്നു യാത്ര ഞാന്‍
എന്‍ പിതാവിന്‍ പക്കലേക്ക്
പോയിടുന്നു ഞാന്‍ മുദാ
A പൂഴിയായ ദേഹവും
മായയാര്‍ന്ന ലോകവും
വേര്‍പിരിഞ്ഞു പോയിടുന്നു
നിത്യ മന്ദിരത്തില്‍ ഞാന്‍
—————————————–
F അല്ലല്‍തെല്ലുമേശിടാത്ത
ക്ലേശമേതുമേറ്റിടാത്ത
ശാന്തി ഭൂമി പോക്കിടാന്‍
പോയിടുന്നു ഞാന്‍ മുദാ
A വിശുദ്ധരൊത്തു വാഴുവാന്‍
ഈശനെ പുകഴ്‌ത്തുവാന്‍
ദൈവ ദൂതരൊത്തു നിത്യ
ത്രിത്വ ഗീതി പാടുവാന്‍
—————————————–
M ധന്യമായ ജീവിതം പോല്‍
കാമ്യമായതൊന്നുമേ
ഇല്ല മന്നില്‍ എന്നു നിങ്ങള്‍
എന്നുമേ സ്‌മരിക്കണേ
A ശക്തിയോ പ്രതാപമോ
വിദ്യയോ സമൃദ്ധിയോ
നല്‍കയില്ല തെല്ലുമേ
ശാന്തിയന്ത്യാ വേളയില്‍
—————————————–
F കാമലോപ കോപ മോഹ-
മൊക്കെ നീക്കി പോകുക
ദാനമേകി ധന്യ ജീവിതം
സദാ നയിക്കുവിന്‍
A തമ്പുരാന്റെ മുമ്പില്‍ ഞാന്‍
ഇമ്പമാര്‍ന്നു നിങ്ങളെ
ഓര്‍ത്തിടാം സദാപി നിങ്ങള്‍
എന്നെയും സ്‌മരിക്കണേ
A സ്‌നേഹമുള്ള നിങ്ങളോട്
ചൊല്ലിടുന്നു യാത്ര ഞാന്‍
എന്‍ പിതാവിന്‍ പക്കലേക്ക്
പോയിടുന്നു ഞാന്‍ മുദാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehamulla Ningalodu Chollidunnu Yathra | സ്‌നേഹമുള്ള നിങ്ങളോട് ചൊല്ലിടുന്നു യാത്ര ഞാന്‍ എന്‍ പിതാവിന് പക്കലേക്ക് Snehamulla Ningalodu Chollidunnu Yathra Lyrics | Snehamulla Ningalodu Chollidunnu Yathra Song Lyrics | Snehamulla Ningalodu Chollidunnu Yathra Karaoke | Snehamulla Ningalodu Chollidunnu Yathra Track | Snehamulla Ningalodu Chollidunnu Yathra Malayalam Lyrics | Snehamulla Ningalodu Chollidunnu Yathra Manglish Lyrics | Snehamulla Ningalodu Chollidunnu Yathra Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehamulla Ningalodu Chollidunnu Yathra Christian Devotional Song Lyrics | Snehamulla Ningalodu Chollidunnu Yathra Christian Devotional | Snehamulla Ningalodu Chollidunnu Yathra Christian Song Lyrics | Snehamulla Ningalodu Chollidunnu Yathra MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehamulla Ningalodu
Chollidunnu Yathra Njan
En Pithavin Pakkalekku
Poyidunnu Njan Mudha

Poozhiyaaya Dhehavum
Maayayaarnna Lokhavum
Verpirinju Poyidunnu
Nithya Mandhirathil Njan

-----

Allal Thellum Eshidatha
Kleshamethumettidatha
Shanthi Bhoomi Pokkidaan
Poyidunnu Njan Mudha

Vishudharothu Vaazhuvaan
Eeshane Pukazhthuvaan
Daiva Dhootharothu Nithya
Thrithwa Geethi Paaduvaan

-----

Dhanyamaaya Jeevitham Pol
Kaamyamayathonnume
Illa Mannil Ennu Ningal
Ennume Smarikkane

Shakthiyo Prathabhamo
Vidhyayo Samrudhiyo
Nalkayilla Thellume
Shanthiyanthya Velayil

-----

Kaama Lopa Kopa Moha
Mokke Neekki Pokuka
Dhanameki Dhanya Jeevitham
Sadha Nayikkuvin

Thamburante Munbil Njan
Imbamaarrnnu Ningale
Orthidaam Sadhapi Ningal
Enneyum Smarikkane

Snehamulla Ningalodu
Chollidunnu Yathra Njan
En Pithavin Pakkalekku
Poyidunnu Njan Mudha

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 2169.  Song ID 8039


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.