Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹപ്രവാഹമേ… യേശുവേ…
ജീവല്‍ പ്രവാഹമായ്… നീ വരൂ…
കാല്‍വരി മലയിലെ… തിരുനിണമെന്‍…
ആത്മാവില്‍ ഇന്നു നീ… ഒഴുക്കേണമേ…
🎵🎵🎵
M സ്‌നേഹപ്രവാഹമേ യേശുവേ
ജീവല്‍ പ്രവാഹമായ്, നീ വരൂ
കാല്‍വരി മലയിലെ, തിരുനിണമെന്‍
ആത്മാവില്‍ നീ, ഒഴുക്കേണമേ
F സ്‌നേഹപ്രവാഹമേ യേശുവേ
ജീവല്‍ പ്രവാഹമായ്, നീ വരൂ
കാല്‍വരി മലയിലെ, തിരുനിണമെന്‍
ആത്മാവില്‍ നീ, ഒഴുക്കേണമേ
A സ്‌നേഹപ്രവാഹമേ യേശുവേ…
—————————————–
M അഴലില്‍, നീറുമെന്നില്‍ നീ
മനസ്സുഖം ഏകി വാഴണേ
F അഴലില്‍, നീറുമെന്നില്‍ നീ
മനസ്സുഖം ഏകി വാഴണേ
M കണിവെഴും കരങ്ങളാല്‍
ആത്മമാരി തൂകണേ
F കണിവെഴും കരങ്ങളാല്‍
ആത്മമാരി തൂകണേ
A ആശാനാളമായെന്നുള്ളില്‍
എരിയും, നീയെന്‍, നായകാ
A സ്‌നേഹപ്രവാഹമേ യേശുവേ
ജീവല്‍ പ്രവാഹമായ്, നീ വരൂ
കാല്‍വരി മലയിലെ, തിരുനിണമെന്‍
ആത്മാവില്‍ നീ, ഒഴുക്കേണമേ
A സ്‌നേഹപ്രവാഹമേ യേശുവേ…
—————————————–
F വചനം, എന്നിലാഴമായ്
പതിയുവാന്‍, ജ്ഞാനമേകണേ
M വചനം, എന്നിലാഴമായ്
പതിയുവാന്‍, ജ്ഞാനമേകണേ
F സ്വസ്ഥമായ മാനസം
ഇന്നു നീ തരേണമേ
M സ്വസ്ഥമായ മാനസം
ഇന്നു നീ തരേണമേ
A തേടാം, എന്നുമങ്ങേ
സ്‌നേഹ രാജ്യവും നീതിയും
A സ്‌നേഹപ്രവാഹമേ യേശുവേ
ജീവല്‍ പ്രവാഹമായ്, നീ വരൂ
കാല്‍വരി മലയിലെ, തിരുനിണമെന്‍
ആത്മാവില്‍ നീ, ഒഴുക്കേണമേ
A സ്‌നേഹപ്രവാഹമേ യേശുവേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്‌നേഹപ്രവാഹമേ യേശുവേ ജീവല്‍ പ്രവാഹമായ്, നീ വരൂ കാല്‍വരി മലയിലെ, തിരുനിണമെന്‍ Snehapravahame Yeshuve Lyrics | Snehapravahame Yeshuve Song Lyrics | Snehapravahame Yeshuve Karaoke | Snehapravahame Yeshuve Track | Snehapravahame Yeshuve Malayalam Lyrics | Snehapravahame Yeshuve Manglish Lyrics | Snehapravahame Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehapravahame Yeshuve Christian Devotional Song Lyrics | Snehapravahame Yeshuve Christian Devotional | Snehapravahame Yeshuve Christian Song Lyrics | Snehapravahame Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehapravaahame… Yeshuve…
Jeeval Pravaahamaai… Nee Varoo…
Kalvari Malayile… Thiruninamen…
Aathmaavil Innu Nee… Ozhukkename…

🎵🎵🎵

Snehapravaahame Yeshuve
Jeeval Pravaahamaai, Nee Varoo
Kalvari Malayile, Thiruninamen
Aathmaavil Nee, Ozhukkename

Snehapravaahame Yeshuve
Jeeval Pravahamaai, Nee Varoo
Kalvari Malayile, Thiruninamen
Aathmavil Nee, Ozhukkename

Sneha Pravaahame Yeshuve…

-----

Azhalil, Neerumennil Nee
Manassukham Eki Vaazhane
Azhalil, Neerumennil Nee
Manassukham Eki Vaazhane

Kanivezhum Karangalaal
Aathmamaari Thookane
Kanivezhum Karangalaal
Aathmamaari Thookane

Aashaanaalamaayennullil
Eriyum, Neeyen, Naayakaa

Snehaprevaahame Yeshuve
Jeeval Pravahamaai, Nee Varu
Kalvari Malayile, Thiruninamen
Aathmavil Nee, Ozhukkename

Sneha Prevaahame Yeshuve…

-----

Vachanam, Ennilaazhamaai
Pathiyuvaan, Njanamekane
Vachanam, Ennilaazhamaai
Pathiyuvaan, Njanamekane

Swasthamaaya Maanasam
Innu Nee Tharename
Swasthamaaya Maanasam
Innu Nee Tharename

Thedaam, Ennumange
Sneha Raajyavum Neethiyum

Snehaprevaahame Yeshuve
Jeeval Pravahamaai, Nee Varu
Kalvari Malayile, Thiruninamen
Aathmavil Nee, Ozhukkename

Sneha Prevaahame Yeshuve…

Snehapravahame Yeshuve Sneha Pravahame Prevahame Snehaprevahame


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 58.  Song ID 14062


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.