Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹരാജനേശു വാഴും
സക്രാരി മുന്നില്‍ നില്‍ക്കേ
ആത്മമാകെ നിറഞ്ഞിടുന്നൂ
സ്‌നേഹ സംഗീതം….എന്തൊരാനന്ദം
F സ്‌നേഹരാജനേശു വാഴും
സക്രാരി മുന്നില്‍ നില്‍ക്കേ
ആത്മമാകെ നിറഞ്ഞിടുന്നൂ
സ്‌നേഹ സംഗീതം….എന്തൊരാനന്ദം
—————————————–
M യേശുവിന്റെ ഹൃദയരാഗം
എന്റെയുള്ളില്‍ അലയടിക്കേ
ദിവ്യശാന്തിയാല്‍ നിറയും
എന്റെ മാനസം
F യേശുവിന്റെ ഹൃദയരാഗം
എന്റെയുള്ളില്‍ അലയടിക്കേ
ദിവ്യശാന്തിയാല്‍ നിറയും
എന്റെ മാനസം
M പാപചിന്തയാകെ മാറ്റി
അന്ധകാരമാകെ നീക്കി
നീതിസൂര്യനായുദിക്കും
ദൈവസൂനുവേ….യേശുനാഥാ
A സ്‌നേഹരാജനേശു വാഴും
സക്രാരി മുന്നില്‍ നില്‍ക്കേ
ആത്മമാകെ നിറഞ്ഞിടുന്നൂ
സ്‌നേഹ സംഗീതം….എന്തൊരാനന്ദം
—————————————–
F കുരിശിലെ ദിവ്യയാഗം
കനിവെഴും ആത്മത്യാഗം
ആത്മരക്ഷയേകിടുന്ന
പരമയാഗം
M കുരിശിലെ ദിവ്യയാഗം
കനിവെഴും ആത്മത്യാഗം
ആത്മരക്ഷയേകിടുന്ന
പരമയാഗം
F തൃപ്പാദെ നിന്നിടുമ്പോള്‍
തിരുനിണതുള്ളിയാലേ
ആത്മദാഹം തീര്‍ത്തിടുന്ന
ദൈവസൂനുവേ….യേശുനാഥാ
A സ്‌നേഹരാജനേശു വാഴും
സക്രാരി മുന്നില്‍ നില്‍ക്കേ
ആത്മമാകെ നിറഞ്ഞിടുന്നൂ
സ്‌നേഹ സംഗീതം….എന്തൊരാനന്ദം
A സ്‌നേഹരാജനേശു വാഴും
സക്രാരി മുന്നില്‍ നില്‍ക്കേ
ആത്മമാകെ നിറഞ്ഞിടുന്നൂ
സ്‌നേഹ സംഗീതം….എന്തൊരാനന്ദം
A എന്തൊരാനന്ദം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneha Rajan Yeshu Vazhum Sakrari Munnil Nilkke | സ്‌നേഹരാജനേശു വാഴും സക്രാരി മുന്നില്‍ നില്‍ക്കേ Sneha Rajan Yeshu Vazhum Lyrics | Sneha Rajan Yeshu Vazhum Song Lyrics | Sneha Rajan Yeshu Vazhum Karaoke | Sneha Rajan Yeshu Vazhum Track | Sneha Rajan Yeshu Vazhum Malayalam Lyrics | Sneha Rajan Yeshu Vazhum Manglish Lyrics | Sneha Rajan Yeshu Vazhum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Rajan Yeshu Vazhum Christian Devotional Song Lyrics | Sneha Rajan Yeshu Vazhum Christian Devotional | Sneha Rajan Yeshu Vazhum Christian Song Lyrics | Sneha Rajan Yeshu Vazhum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneha Rajan Yeshu Vaazhum
Sakrari Munnil Nilkke
Aathmamaake Niranjidunnu
Sneha Sangeetham.... Enthoraaanandham

Sneha Rajan Yeshu Vaazhum
Sakrari Munnil Nilkke
Aathmamaake Niranjidunnu
Sneha Sangeetham.... Enthoraaanandham

-----

Yeshuvinte Hrudhaya Raagam
Enteyullil Alayadikke
Divya Shaanthiyaal Nirayum
Ente Maanasam

Yeshuvinte Hrudhaya Raagam
Enteyullil Alayadikke
Divya Shaanthiyaal Nirayum
Ente Maanasam

Paapachinthayaake Maatti
Andhakaramaake Neekki
Neethi Sooryanaai Udhikkum
Daiva Soonuve... Yeshu Nadha

Sneha Rajan Yeshu Vaazhum
Sakrari Munnil Nilkke
Aathmamaake Niranjidunnu
Sneha Sangeetham.... Enthoraaanandham

-----

Kurishile Divya Yagam
Kanivezhum Aathma Thyagam
Aathma Raksha Ekidunna
Parama Yagam

Kurishile Divya Yagam
Kanivezhum Aathma Thyagam
Aathma Raksha Ekidunna
Parama Yagam

Thruppaadhe Ninnidumbol
Thiru Nina Thulliyaale
Aathma Dhaaham Theerthidunna
Daiva Sunuve... Yeshu Nadha

Sneharajan Yeshu Vazhum
Sakrari Munnil Nilkke
Aathmamaake Niranjidunnu
Sneha Sangeetham.... Enthoraaanandham

Sneharajan Yeshu Vazhum
Sakrari Munnil Nilkke
Aathmamaake Niranjidunnu
Sneha Sangeetham.... Enthoraaanandham
Enthoraaanandham

sneha rajan yeshu vazhum sneharajan sneharajaneshu sneharajanneshu vaazhum Sneha Rajan Yeshu Vazhum Sneharajaneshu Vaazhum Sneharajanneshu


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 1423.  Song ID 5591


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.