Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹ രൂപന്‍ യേശു
നിന്നെ വിളിക്കുന്നു
F സ്‌നേഹ രൂപന്‍ യേശു
നിന്നെ വിളിക്കുന്നു
M മനുഷ്യ സ്‌നേഹം മാറിടാന്‍
മറവില്‍ നിന്നെ ദുഷിച്ചിടാന്‍
F മനുഷ്യ സ്‌നേഹം മാറിടാന്‍
മറവില്‍ നിന്നെ ദുഷിച്ചിടാന്‍
M സ്‌നേഹ ശൂന്യമാം ഹൃദയമേ
സ്‌നേഹ ദേവനെ അണയൂ നീ
F കാല്‍വരിയിലെ കുന്നിന്മേല്‍
വ്യസനം പൂണ്ടു നായകന്‍
M നിന്നെയോര്‍ത്തു, നൊന്തുരുകി
മാര്‍വ്വില്‍ ചേര്‍ക്കാന്‍ വിളിക്കുന്നു
F പതറാതെ, കലങ്ങാതെ
ദേവന്‍ യേശു വിളിക്കുന്നു
A സ്‌നേഹ രൂപന്‍ യേശു
നിന്നെ വിളിക്കുന്നു
—————————————–
M ആധിയോ, വ്യാധിയോ, തോല്‍വിയോ
വാഴ്‌വതിലായിരം ക്ലേശമോ
F ആധിയോ, വ്യാധിയോ, തോല്‍വിയോ
വാഴ്‌വതിലായിരം ക്ലേശമോ
M കണ്ണീരില്‍ മുങ്ങിയ കിടക്കയോ
കലങ്ങാതേശുവേ നോക്കൂ നീ
F കാല്‍വരിയിലെ കുന്നിന്മേല്‍
വ്യസനം പൂണ്ടു നായകന്‍
M നിന്നെയോര്‍ത്തു, നൊന്തുരുകി
മാര്‍വ്വില്‍ ചേര്‍ക്കാന്‍ വിളിക്കുന്നു
F പതറാതെ, കലങ്ങാതെ
ദേവന്‍ യേശു വിളിക്കുന്നു
A സ്‌നേഹ രൂപന്‍ യേശു
നിന്നെ വിളിക്കുന്നു
—————————————–
F ജോലിയില്ലെന്നുള്ളോരാധിയോ
വീട്ടില്‍ ദാരിദ്ര്യ പീഢയോ
M ജോലിയില്ലെന്നുള്ളോരാധിയോ
വീട്ടില്‍ ദാരിദ്ര്യ പീഢയോ
F നാടെങ്ങും നീ, പരിഹാസ്യനോ
പതറാതേശുവേ നോക്കൂ നീ
M കാല്‍വരിയിലെ കുന്നിന്മേല്‍
വ്യസനം പൂണ്ടു നായകന്‍
F നിന്നെയോര്‍ത്തു, നൊന്തുരുകി
മാര്‍വ്വില്‍ ചേര്‍ക്കാന്‍ വിളിക്കുന്നു
M പതറാതെ, കലങ്ങാതെ
ദേവന്‍ യേശു വിളിക്കുന്നു
A സ്‌നേഹ രൂപന്‍ യേശു
നിന്നെ വിളിക്കുന്നു
A സ്‌നേഹ രൂപന്‍ യേശു
നിന്നെ വിളിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneharoopan Yeshu Ninne Vilikkunnu | സ്‌നേഹ രൂപന്‍ യേശു നിന്നെ വിളിക്കുന്നു Sneharoopan Yeshu Ninne Vilikkunnu Lyrics | Sneharoopan Yeshu Ninne Vilikkunnu Song Lyrics | Sneharoopan Yeshu Ninne Vilikkunnu Karaoke | Sneharoopan Yeshu Ninne Vilikkunnu Track | Sneharoopan Yeshu Ninne Vilikkunnu Malayalam Lyrics | Sneharoopan Yeshu Ninne Vilikkunnu Manglish Lyrics | Sneharoopan Yeshu Ninne Vilikkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneharoopan Yeshu Ninne Vilikkunnu Christian Devotional Song Lyrics | Sneharoopan Yeshu Ninne Vilikkunnu Christian Devotional | Sneharoopan Yeshu Ninne Vilikkunnu Christian Song Lyrics | Sneharoopan Yeshu Ninne Vilikkunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneha Roopan Yeshu
Ninne Vilikkunnu
Sneha Roopan Yeshu
Ninne Vilikkunnu

Manushya Sneham Maaridaan
Maravil Ninne Dhushichidaan
Manushya Sneham Maaridaan
Maravil Ninne Dhushichidaan
Sneha Shoonyamaam Hrudhayame
Sneha Dhevane Anayoo Nee

Kalvariyile Kunninmel
Vyasanam Poondu Naayakan
Ninneyorthu, Nonthuruki
Maarvvil Cherkkaan Vilikkunnu
Patharaathe, Kalangaathe
Dhevan Yeshu Vilikkunnu

Sneha Roopan Yeshu
Ninne Vilikkunnu

-----

Aadhiyo, Vyaadhiyo, Tholviyo
Vaazhvathil Aayiram Kleshamo
Aadhiyo, Vyaadhiyo, Tholviyo
Vaazhvathil Aayiram Kleshamo

Kanneeril Mungiya Kidakkayo
Kalangaatheshuve Nokkoo Nee

Kalvariyile Kunninmel
Vyasanam Poondu Naayakan
Ninneyorthu, Nonthuruki
Marvvil Cherkkan Vilikkunnu
Patharathe, Kalangaathe
Devan Yeshu Vilikkunnu

Sneha Roopan Yeshu
Ninne Vilikkunnu

-----

Joli Illennulloraadhiyo
Veettil Dhaaridhrya Peedayo
Joli Illennulloraadhiyo
Veettil Dhaaridhrya Peedayo
Naadengum Nee, Parihaasyano
Patharaatheshuve Nokkoo Nee

Kalvariyile Kunninmel
Vyasanam Poondu Naayakan
Ninneyorthu, Nonthuruki
Marvil Cherkkaan Vilikkunnu
Patharaathe, Kalangaathe
Devan Yeshu Vilikkunnu

Sneha Roopan Yeshu
Ninne Vilikkunnu
Sneha Roopan Yeshu
Ninne Vilikkunnu

Sneharoopan Sneha Rupan Roopan Sneharupan Yeshu Ninne Vilikkunnu Sneharoopaneshu Sneharoopanneshu Sneharupaneshu Sneharupanneshu Roopaneshu Roopanneshu Rupaneshu Rupanneshu


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 485.  Song ID 11342


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.