Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹത്താല്‍ ഈശോ തന്‍ സ്വന്തമായ് മാറിയ
സ്വര്‍ഗ്ഗീയ സൂനമാം കൊച്ചു ത്രേസ്യേ
F ദൈവത്തിന്‍ ആരാമ വീഥിയില്‍ വിരിഞ്ഞൊരു
നിര്‍മ്മല റോസാ പൂവാണു നീ
A കൊച്ചു പൂവാണു നീ
A അമ്മേ കന്യേ കൊച്ചു ത്രേസ്യേ
ഈശോയ്‌ക്കു ഞങ്ങളെ സമര്‍പ്പിക്കണേ
A അമ്മേ കന്യേ കൊച്ചു ത്രേസ്യേ
ഞങ്ങള്‍ക്കായ് നീയെന്നും പ്രാര്‍ത്ഥിക്കണേ
A സ്‌നേഹത്താല്‍ ഈശോ തന്‍ സ്വന്തമായ് മാറിയ
സ്വര്‍ഗ്ഗീയ സൂനമാം കൊച്ചു ത്രേസ്യേ
—————————————–
M മനതാരിനുള്ളിലെ നിശബ്‌ദ ധ്യാനത്താല്‍
ഉന്നത പ്രേഷിതയായവള്‍ നീ
F മനതാരിനുള്ളിലെ നിശബ്‌ദ ധ്യാനത്താല്‍
ഉന്നത പ്രേഷിതയായവള്‍ നീ
M നിന്‍ സ്‌നേഹ ചൈതന്യം, ഞങ്ങളില്‍ തൂവണേ
ദിവ്യമാം സാക്ഷ്യങ്ങള്‍ പിന്തുടരാന്‍
A അമ്മേ കന്യേ കൊച്ചു ത്രേസ്യേ
ഈശോയ്‌ക്കു ഞങ്ങളെ സമര്‍പ്പിക്കണേ
A അമ്മേ കന്യേ കൊച്ചു ത്രേസ്യേ
ഞങ്ങള്‍ക്കായ് നീയെന്നും പ്രാര്‍ത്ഥിക്കണേ
A സ്‌നേഹത്താല്‍ ഈശോ തന്‍ സ്വന്തമായ് മാറിയ
സ്വര്‍ഗ്ഗീയ സൂനമാം കൊച്ചു ത്രേസ്യേ
—————————————–
F യേശുവിന്‍ മുറിവുകള്‍, ഹൃദയത്തില്‍ സൂക്ഷിച്ച്
സഹനത്തിന്‍ പാതയില്‍ നടന്നവള്‍ നീ
M യേശുവിന്‍ മുറിവുകള്‍, ഹൃദയത്തില്‍ സൂക്ഷിച്ച്
സഹനത്തിന്‍ പാതയില്‍ നടന്നവള്‍ നീ
F പ്രാര്‍ത്ഥന മലരുകള്‍ ഞങ്ങളില്‍ വിതരണേ
ഭൂമിയില്‍ സ്വര്‍ലോകം പണിതുയര്‍ത്താന്‍
A അമ്മേ കന്യേ കൊച്ചു ത്രേസ്യേ
ഈശോയ്‌ക്കു ഞങ്ങളെ സമര്‍പ്പിക്കണേ
A അമ്മേ കന്യേ കൊച്ചു ത്രേസ്യേ
ഞങ്ങള്‍ക്കായ് നീയെന്നും പ്രാര്‍ത്ഥിക്കണേ
M സ്‌നേഹത്താല്‍ ഈശോ തന്‍ സ്വന്തമായ് മാറിയ
സ്വര്‍ഗ്ഗീയ സൂനമാം കൊച്ചു ത്രേസ്യേ
F ദൈവത്തിന്‍ ആരാമ വീഥിയില്‍ വിരിഞ്ഞൊരു
നിര്‍മ്മല റോസാ പൂവാണു നീ
A കൊച്ചു പൂവാണു നീ
A അമ്മേ കന്യേ കൊച്ചു ത്രേസ്യേ
ഈശോയ്‌ക്കു ഞങ്ങളെ സമര്‍പ്പിക്കണേ
A അമ്മേ കന്യേ കൊച്ചു ത്രേസ്യേ
ഞങ്ങള്‍ക്കായ് നീയെന്നും പ്രാര്‍ത്ഥിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehathal Eesho Than Swanthamayi Maariya | സ്‌നേഹത്താല്‍ ഈശോ തന്‍ സ്വന്തമായ് മാറിയ സ്വര്‍ഗ്ഗീയ സൂനമാം കൊച്ചു ത്രേസ്യേ Snehathal Eesho Than Swanthamayi Maariya Lyrics | Snehathal Eesho Than Swanthamayi Maariya Song Lyrics | Snehathal Eesho Than Swanthamayi Maariya Karaoke | Snehathal Eesho Than Swanthamayi Maariya Track | Snehathal Eesho Than Swanthamayi Maariya Malayalam Lyrics | Snehathal Eesho Than Swanthamayi Maariya Manglish Lyrics | Snehathal Eesho Than Swanthamayi Maariya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehathal Eesho Than Swanthamayi Maariya Christian Devotional Song Lyrics | Snehathal Eesho Than Swanthamayi Maariya Christian Devotional | Snehathal Eesho Than Swanthamayi Maariya Christian Song Lyrics | Snehathal Eesho Than Swanthamayi Maariya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehathal Eesho Than Swanthamaai Maariya
Swargeeya Soonamaam Kochu Thresye
Daivathin Aaraama Veedhiyil Virinjoru
Nirmala Rosa Poovaanu Nee
Kochu Poovaanu Nee

Amme Kanye Kochu Thresye
Eeshoikku Njangale Samarppikkane
Amme Kanye Kochu Thresye
Njangalkkaai Nee Ennum Prarthikkane

Snehathal Eeshothan Swanthamaay Maarriya
Swargeeya Soonamaam Kochu Thresye

-----

Manathaarinullile Nishabdha Dhyanathaal
Unnatha Preshithayaayaval Nee
Manathaarinullile Nishabdha Dhyanathaal
Unnatha Preshithayaayaval Nee

Nin Sneha Chaithanyam, Njangalil Thoovane
Divyamaam Sakshyangal Pinthudaraan

Amme Kanye Kochu Thressye
Eeshoikku Njangale Samarppikkane
Amme Kanye Kochu Thressye
Njangalkkaai Nee Ennum Prarthikkane

Snehathaal Eeshothan Swanthamai Mariya
Swargiya Soonamaam Kochu Thresye

-----

Yeshuvin Murivukal, Hridhayathil Sookshichu
Sahanathin Paathayil Nadannaval Nee
Yeshuvin Murivukal, Hridhayathil Sookshichu
Sahanathin Paathayil Nadannaval Nee

Prarthana Malarukal Njangalil Vitharane
Bhoomiyil Swarlokham Panithuyarthaan

Amme Kanye Kochu Thresiye
Eeshoikku Njangale Samarppikkane
Amme Kanye Kochu Thresiye
Njangalkkaai Nee Ennum Prarthikkane

Snehathal Eeshothan Swanthamaay Maariya
Swargeeya Soonamaam Kochu Thressiye
Daivathin Aaraama Veedhiyil Virinjoru
Nirmala Rosa Poovaanu Nee
Kochu Poovaanu Nee

Amme Kanye Kochu Thresye
Eeshoikku Njangale Samarppikkane
Amme Kanye Kochu Thresye
Njangalkkaai Nee Ennum Prarthikkane

eesho than eeshothan swanthamayi swanthamaayi swanthamai swanthamaai mariya maariya snehathaal snehathal


Media

If you found this Lyric useful, sharing & commenting below would be Spectacular!
  1. Jerald

    September 29, 2022 at 7:53 AM

    Snehathaal Karaoke Version (Minus Track) : https://youtu.be/u4yx3-vTjRE

    • MADELY Admin

      September 29, 2022 at 10:00 AM

      Thank you very much for sending the URL! 🙂

Your email address will not be published. Required fields are marked *





Views 1448.  Song ID 6127


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.