Malayalam Lyrics
My Notes
M | സ്‌നേഹത്തിന്‍ അള്‍ത്താരയില്‍ ഒരു യാഗ ദ്രവ്യമാകാന്‍ ചേര്‍ക്കുന്നു ഞങ്ങളേയും സ്വീകരിക്കേണമേ നീ സദയം |
A | കാഴ്‌ച്ചയായ് ഉയരുന്ന അപ്പവും വീഞ്ഞും നിന്‍ മെയ്യും, നിണവുമായ് തീരും പോലെ ഒരു നീര്‍ക്കണം വീഞ്ഞില്‍ അലിയുന്ന പോലെ ഞങ്ങളെ നിന്റേതായ് മാറ്റിടണേ |
—————————————– | |
M | സൗരഭ്യമേറുന്ന ധൂപ്പത്തോടൊപ്പമായ് സൗഭാഗ്യമെല്ലാമേ, ഏകിടുന്നു |
F | സൗരഭ്യമേറുന്ന ധൂപ്പത്തോടൊപ്പമായ് സൗഭാഗ്യമെല്ലാമേ, ഏകിടുന്നു |
M | ദാനമായ് തന്നയീ ജീവിതവും എന്നില്‍ നിക്ഷേപിച്ച താലന്തതും |
F | ദാനമായ് തന്നയീ ജീവിതവും എന്നില്‍ നിക്ഷേപിച്ച താലന്തതും |
A | സമര്‍പ്പണം ചെയ്യുന്നു ഈ നിമിഷം |
A | കാഴ്‌ച്ചയായ് ഉയരുന്ന അപ്പവും വീഞ്ഞും നിന്‍ മെയ്യും, നിണവുമായ് തീരും പോലെ ഒരു നീര്‍ക്കണം വീഞ്ഞില്‍ അലിയുന്ന പോലെ ഞങ്ങളെ നിന്റേതായ് മാറ്റിടണേ |
—————————————– | |
F | കരതാരിലേകിടും താലത്തിലെന്നുടെ കദനവും കണ്ണീരും ചേര്‍ത്തിടുന്നു |
M | കരതാരിലേകിടും താലത്തിലെന്നുടെ കദനവും കണ്ണീരും ചേര്‍ത്തിടുന്നു |
F | കഴല്‍ ചുട്ടു പൊള്ളുന്നോരെന്‍ ഉള്ളവും ഉള്ളതു മുഴുവനും നല്‍കീടുന്നു |
M | കഴല്‍ ചുട്ടു പൊള്ളുന്നോരെന്‍ ഉള്ളവും ഉള്ളതു മുഴുവനും നല്‍കീടുന്നു |
A | സകലേശാ പദതാരില്‍ അര്‍പ്പിക്കുന്നു |
F | സ്‌നേഹത്തിന്‍ അള്‍ത്താരയില്‍ ഒരു യാഗ ദ്രവ്യമാകാന്‍ ചേര്‍ക്കുന്നു ഞങ്ങളേയും സ്വീകരിക്കേണമേ നീ സദയം |
A | കാഴ്‌ച്ചയായ് ഉയരുന്ന അപ്പവും വീഞ്ഞും നിന്‍ മെയ്യും, നിണവുമായ് തീരും പോലെ ഒരു നീര്‍ക്കണം വീഞ്ഞില്‍ അലിയുന്ന പോലെ ഞങ്ങളെ നിന്റേതായ് മാറ്റിടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehathin Altharayil Oru Yaga Dhravyamakan Cherkkunnu Njangaleyum | സ്‌നേഹത്തിന്‍ അള്‍ത്താരയില്‍ ഒരു യാഗ ദ്രവ്യമാകാന്‍ Snehathin Altharayil Oru Yaga Dhravyamakan Lyrics | Snehathin Altharayil Oru Yaga Dhravyamakan Song Lyrics | Snehathin Altharayil Oru Yaga Dhravyamakan Karaoke | Snehathin Altharayil Oru Yaga Dhravyamakan Track | Snehathin Altharayil Oru Yaga Dhravyamakan Malayalam Lyrics | Snehathin Altharayil Oru Yaga Dhravyamakan Manglish Lyrics | Snehathin Altharayil Oru Yaga Dhravyamakan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehathin Altharayil Oru Yaga Dhravyamakan Christian Devotional Song Lyrics | Snehathin Altharayil Oru Yaga Dhravyamakan Christian Devotional | Snehathin Altharayil Oru Yaga Dhravyamakan Christian Song Lyrics | Snehathin Altharayil Oru Yaga Dhravyamakan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Yaaga Dhruvyamakaan
Cherkkunnu Njangaleyum
Sweekarikkename Nee Sadhayam
Kazhchayayi Uyarunna Appavum Veenjum Nin
Meyyum, Ninavumaai Theerum Pole
Oru Neerkkanam Veenjil Aliyunna Pole
Njangale Nintethaai Maattidane
-----
Saurabhyamerunna Dhoopathodoppamaai
Saubhagyamellaame, Ekidunnu
Saurabhyamerunna Dhoopathodoppamaai
Saubhagyamellaame, Ekidunnu
Dhanamaai Thanna Ee Jeevithavum
Ennil Nikshepicha Thaalanthathum
Dhanamaai Thanna Ee Jeevithavum
Ennil Nikshepicha Thaalanthathum
Samarppanam Cheyunnu Ee Nimisham
Kazhchayai Uyarunna Appavum Veenjum Nin
Meyyum, Ninavumaai Theerum Pole
Oru Neerkkanam Veenjil Aliyunna Pole
Njangale Nintethaai Maattidane
-----
Karathaaril Ekidum Thaalathil Ennude
Kadhanavum Kaneerum Chertheedunnu
Karathaaril Ekidum Thaalathil Ennude
Kadhanavum Kaneerum Chertheedunnu
Kazhal Chuttu Pollunnoren Ullavum
Ullathu Muzhuvanum Nalkidunnu
Kazhal Chuttu Pollunnoren Ullavum
Ullathu Muzhuvanum Nalkidunnu
Sakalesha Padhathaaril Arppikkunnu
Snehathin Altharayil
Oru Yaaga Dhruvyamakan
Cherkkunnu Njangaleyum
Sweekarikkename Nee Sadhayam
Kazhchayaayi Uyarunna Appavum Veenjum Nin
Meyyum, Ninavumaai Theerum Pole
Oru Neerkkanam Veenjil Aliyunna Pole
Njangale Nintethaai Maattidane
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet