Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹത്തിന്‍ കൂദാശയായ്
ദിവ്യകാരുണ്യമായ്
സക്രാരിയില്‍, വാഴാന്‍ വരും
യേശു നാഥാ…
നിന്നെ സ്വീകരിക്കാനായ്
ആശയോടെ ഞാന്‍, നിന്നിടുന്നു
F സ്‌നേഹത്തിന്‍ കൂദാശയായ്
ദിവ്യകാരുണ്യമായ്
സക്രാരിയില്‍, വാഴാന്‍ വരും
യേശു നാഥാ…
നിന്നെ സ്വീകരിക്കാനായ്
ആശയോടെ ഞാന്‍, നിന്നിടുന്നു
A വരുമോ നാഥാ എന്നുള്ളില്‍
കുര്‍ബാനയായെന്‍ ഉള്‍ത്താരതില്‍
A വരുമോ നാഥാ എന്നുള്ളില്‍
കുര്‍ബാനയായെന്‍ ഉള്‍ത്താരതില്‍
—————————————–
M നിന്‍ തിരുമൊഴികള്‍, കേള്‍ക്കുവാനായ്
എന്‍ മാനസം, ഞാനൊരുക്കി
F നിന്‍ തിരുമൊഴികള്‍, കേള്‍ക്കുവാനായ്
എന്‍ മാനസം, ഞാനൊരുക്കി
M നിന്‍ ദാനങ്ങള്‍, കൈക്കൊള്ളുവാന്‍
അനുതാപിയായ് അണയുന്നു ഞാന്‍
F നിന്‍ ദാനങ്ങള്‍, കൈക്കൊള്ളുവാന്‍
അനുതാപിയായ് അണയുന്നു ഞാന്‍
A വരുമോ നാഥാ എന്നുള്ളില്‍
കുര്‍ബാനയായെന്‍ ഉള്‍ത്താരതില്‍
A വരുമോ നാഥാ എന്നുള്ളില്‍
കുര്‍ബാനയായെന്‍ ഉള്‍ത്താരതില്‍
—————————————–
F ആശ്രയം നിന്നില്‍, തേടിടുമ്പോള്‍
സാന്ത്വനമായ് നീ, വന്നീടണേ
M ആശ്രയം നിന്നില്‍, തേടിടുമ്പോള്‍
സാന്ത്വനമായ് നീ, വന്നീടണേ
F എന്‍ ജീവിതം, നല്‍കുന്നു ഞാന്‍
കനിവോടെ എന്നെ നോക്കേണമേ
M എന്‍ ജീവിതം, നല്‍കുന്നു ഞാന്‍
കനിവോടെ എന്നെ നോക്കേണമേ
F സ്‌നേഹത്തിന്‍ കൂദാശയായ്
M ദിവ്യകാരുണ്യമായ്
F സക്രാരിയില്‍
M വാഴാന്‍ വരും
F യേശു നാഥാ…
M നിന്നെ സ്വീകരിക്കാനായ്
A ആശയോടെ ഞാന്‍, നിന്നിടുന്നു
A വരുമോ നാഥാ എന്നുള്ളില്‍
കുര്‍ബാനയായെന്‍ ഉള്‍ത്താരതില്‍
A വരുമോ നാഥാ എന്നുള്ളില്‍
കുര്‍ബാനയായെന്‍ ഉള്‍ത്താരതില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്‌നേഹത്തിന്‍ കൂദാശയായ് ദിവ്യകാരുണ്യമായ് സക്രാരിയില്‍, വാഴാന്‍ വരും Snehathin Koodashayayi Divya Karunyamayi Lyrics | Snehathin Koodashayayi Divya Karunyamayi Song Lyrics | Snehathin Koodashayayi Divya Karunyamayi Karaoke | Snehathin Koodashayayi Divya Karunyamayi Track | Snehathin Koodashayayi Divya Karunyamayi Malayalam Lyrics | Snehathin Koodashayayi Divya Karunyamayi Manglish Lyrics | Snehathin Koodashayayi Divya Karunyamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehathin Koodashayayi Divya Karunyamayi Christian Devotional Song Lyrics | Snehathin Koodashayayi Divya Karunyamayi Christian Devotional | Snehathin Koodashayayi Divya Karunyamayi Christian Song Lyrics | Snehathin Koodashayayi Divya Karunyamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehathin Koodhaashayaai
Divya Karunyamaai
Sakrariyil, Vaazhaan Varum
Yeshu Nadha...
Ninne Sweekarikkaanaai
Aashayode Njan, Ninnidunnu

Snehathin Koodaashayaai
Divyakarunyamaai
Sakrariyil, Vaazhaan Varum
Yeshu Nadha...
Ninne Sweekarikkaanaai
Aashayode Njan, Ninnidunnu

Varumo Nadha Ennullil
Kurbaanayaayen Ulthaarathil
Varumo Nadha Ennullil
Kurbaanayaayen Ulthaarathil

-----

Nin Thirumozhikal, Kelkkuvaanaai
En Maanasam, Njanorukki
Nin Thirumozhikal, Kelkkuvaanaai
En Maanasam, Njanorukki

Nin Dhaanangal, Kaikkolluvaan
Anuthaapiyaai Anayunnu Njan
Nin Dhaanangal, Kaikkolluvaan
Anuthaapiyaai Anayunnu Njan

Varumo Nadha En Ullil
Kurbanayaayen Ultharathil
Varumo Nadha En Ullil
Kurbanayaayen Ultharathil

-----

Aashrayam Ninnil, Thedidumbol
Saanthwanamaai Nee, Vanneedane
Aashrayam Ninnil, Thedidumbol
Saanthwanamaai Nee, Vanneedane

En Jeevitham, Nalkunnu Njan
Kanivode Enne Nokkename
En Jeevitham, Nalkunnu Njan
Kanivode Enne Nokkename

Snehathin Koodhaashayaai
Divyakarunyamaai
Sakraariyil
Vaazhaan Varum
Yeshu Nadha...
Ninne Sweekarikkaanaai
Aashayode Njan, Ninnidunnu

Varumo Nadha Ennullil
Kurbaanayaayen Ulthaarathil
Varumo Nadha Ennullil
Kurbaanayaayen Ulthaarathil

Snehathin Koodashayayi Koodhashayayi Koodashayaayi Koodhashayaayi Koodashayaai Koodhashayaai Divya Karunyamayi Karunyamaayi Karunyamaai Divyakarunyamayi Divyakarunyamaayi Divyakarunyamaai


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 194.  Song ID 13091


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.