Malayalam Lyrics
My Notes
A | പെസഹാ ഈസാവ് ഉഹ്ദാന്ദ് ശാറീറാദ് ദബഹാ ദ് മര്യാ പെസഹാ ഈസാവ് ദുക്റാന് ദ്യൗമാ ദ്സ്വേറൂസാദ് ബര്നാശ |
🎵🎵🎵 | |
A | ചെറുതായവനീ രൂപം പൂകിയ നാളിന് ഓര്‍മ്മ പെസഹാ ഗുരുവായൊരുവന് ജീവന് ചൊരിഞ്ഞു ഹൃദയം പകര്‍ന്നു മിശിഹാ |
🎵🎵🎵 | |
M | സ്നേഹത്തിന് കൂദാശയായി മന്നയായെന്റെ ആഹാരമായി എന്നും കൂടെ വസിച്ചീടുവാന് അവന് പരിശുദ്ധ കുര്‍ബാനയായി |
F | സ്നേഹത്തിന് കൂദാശയായി മന്നയായെന്റെ ആഹാരമായി എന്നും കൂടെ വസിച്ചീടുവാന് അവന് പരിശുദ്ധ കുര്‍ബാനയായി |
—————————————– | |
M | തിരുവത്താഴത്തിന്, പുണ്യ വേളയില്‍ ശിഷ്യര്‍ തന് പാദം കഴുകിയതുപോലെ |
🎵🎵🎵 | |
F | തിരുവത്താഴത്തിന്, പുണ്യ വേളയില്‍ ശിഷ്യര്‍ തന് പാദം കഴുകിയതുപോലെ |
M | സ്വയമെരിയാന്‍, സഹജര്‍ തന്നുടെ പാദം കഴുകാന്‍ കഴിയുന്നില്ലാത്മ ഗുരോ… |
F | കനിവേകണേ നീ പ്രഭോ… |
A | കണ്ടാലും, പാവന രൂപനീ പെസഹാ കുഞ്ഞാട് ബലിയായതും മുറിഞ്ഞതും ഇന്നെനിക്കായ് |
M | ‘ഇതെന്റെ ശരീരം എന്റെ രക്തം’ |
—————————————– | |
F | മാംസവും ചോരയും, പകുത്തു നീ നല്കി മാനവ മോചകനായി |
🎵🎵🎵 | |
M | മാംസവും ചോരയും, പകുത്തു നീ നല്കി മാനവ മോചകനായി |
F | സ്വയം മുറിയാന്‍, നിന് സ്നേഹം പോല്‍ പകുത്തു നല്കാന് കഴിയുന്നില്ലെന്നേശുവേ… |
M | വരമേകണേ ദൈവമേ… |
A | കണ്ടാലും, പാവന രൂപനീ പെസഹാ കുഞ്ഞാട് ബലിയായതും മുറിഞ്ഞതും ഇന്നെനിക്കായ് |
F | ‘ഇതെന്റെ ശരീരം എന്റെ രക്തം’ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്നേഹത്തിന് കൂദാശയായി മന്നയായെന്റെ ആഹാരമായി Snehathin Koodashayayi Mannayayente Aaharamayi Lyrics | Snehathin Koodashayayi Mannayayente Aaharamayi Song Lyrics | Snehathin Koodashayayi Mannayayente Aaharamayi Karaoke | Snehathin Koodashayayi Mannayayente Aaharamayi Track | Snehathin Koodashayayi Mannayayente Aaharamayi Malayalam Lyrics | Snehathin Koodashayayi Mannayayente Aaharamayi Manglish Lyrics | Snehathin Koodashayayi Mannayayente Aaharamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehathin Koodashayayi Mannayayente Aaharamayi Christian Devotional Song Lyrics | Snehathin Koodashayayi Mannayayente Aaharamayi Christian Devotional | Snehathin Koodashayayi Mannayayente Aaharamayi Christian Song Lyrics | Snehathin Koodashayayi Mannayayente Aaharamayi MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Shaareeraadh Dhabahaa D' Maryaa
Pesahaa Eesaav Dhukraan
D' Yaumaa D' Sweroosaadh Barnaasha
🎵🎵🎵
Cheruthaayavanee Roopam Pookiya
Naalin Ormma Pesahaa
Guruvaayoruvan Jeevan Chorinju
Hrudhayam Pakarnnu Mishihaa
🎵🎵🎵
Snehathin Koodhashayaayi
Mannayaayente Aaharamaayi
Ennum Koode Vasicheeduvaan
Avan Parishudha Kurbanayaayi
Snehathin Koodhashayaayi
Mannayayente Aahaaramaayi
Ennum Koode Vasicheeduvaan
Avan Parishudha Kurbanayaayi
-----
Thiruvathaazhathin, Punya Velayil Shishyar Than
Paadham Kazhukiyathupole
🎵🎵🎵
Thiruvathaazhathin, Punya Velayil Shishyar Than
Paadham Kazhukiyathupole
Swayameriyaan, Sahajar Thannude Paadham Kazhukaan
Kazhiyunnillaathma Guro...
Kanivekane Nee Prabho...
Kandaalum, Paavana Roopanee Pesahaa Kunjaadu
Baliyaayathum Murinjathum Innenikkaai
'Ithente Shareeram
Ente Raktham'
-----
Maamsavum Chorayum, Pakuthu Nee Nalki
Maanava Mochakanaayi
🎵🎵🎵
Mamsavum Chorayum, Pakuthu Nee Nalki
Manava Mochakanaayi
Swayam Muriyaan, Nin Sneham Pol Pakuthu Nalkaan
Kazhiyunnillenneshuve...
Varamekane Daivame...
Kandaalum, Paavana Roopanee Pesahaa Kunjaadu
Baliyayathum Murinjathum Innenikkaai
'Ithente Shareeram
Ente Raktham'
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet