Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹത്തിന്‍ നാഥനായി, യേശുവെന്‍ ജീവനില്‍
എന്നുമെന്നും കാവലാകണേ, ഓ…
സ്‌നേഹിതനാം മാര്‍ഗ്ഗദീപമേ, ഓ…
ജീവിതത്തിന്‍ ശാന്തിദൂതുമായ്
F സ്‌നേഹത്തിന്‍ നാഥനായി, യേശുവെന്‍ ജീവനില്‍
എന്നുമെന്നും കാവലാകണേ, ഓ…
സ്‌നേഹിതനാം മാര്‍ഗ്ഗദീപമേ, ഓ…
ജീവിതത്തിന്‍ ശാന്തിദൂതുമായ്
A യേശുവിന്‍ നാമം പൂജിതനാമം, ഏറ്റുപാടിടാം
നന്‍മൊഴി ചൊല്ലാന്‍, നന്മകള്‍ ചെയ്യാന്‍, വേഗം പോയിടാം
A യേശുവിന്‍ നാമം പൂജിതനാമം, ഏറ്റുപാടിടാം
നന്‍മൊഴി ചൊല്ലാന്‍, നന്മകള്‍ ചെയ്യാന്‍, വേഗം പോയിടാം
A സ്‌നേഹത്തിന്‍ നാഥനായി, യേശുവെന്‍ ജീവനില്‍
എന്നുമെന്നും കാവലാകണേ, ഓ…
സ്‌നേഹിതനാം മാര്‍ഗ്ഗദീപമേ
—————————————–
M ആകുലനായ് തേങ്ങിടുമ്പോള്‍, ആശകളില്‍ നീറിടുമ്പോള്‍
ആശ്രയമായ് നാഥനില്ലേ, കൈത്താങ്ങുമായ്
F ആകുലനായ് തേങ്ങിടുമ്പോള്‍, ആശകളില്‍ നീറിടുമ്പോള്‍
ആശ്രയമായ് നാഥനില്ലേ, കൈത്താങ്ങുമായ്
M അഴലുകളില്‍ നീ അമൃതം ചൊരിയും
F അനുഗ്രഹ മഴയായ് മുകിലായ് അണയും
M ചാരേ വന്നു സ്‌നേഹം തന്നു നെഞ്ചില്‍ ചേര്‍ത്തിടും
F ചാരേ വന്നു സ്‌നേഹം തന്നു നെഞ്ചില്‍ ചേര്‍ത്തിടും
A സ്‌നേഹത്തിന്‍ നാഥനായി, യേശുവെന്‍ ജീവനില്‍
എന്നുമെന്നും കാവലാകണേ, ഓ…
സ്‌നേഹിതനാം മാര്‍ഗ്ഗദീപമേ, ഓ…
ജീവിതത്തിന്‍ ശാന്തിദൂതുമായ്
—————————————–
F കിന്നരവും വീണയുമായ്, തമ്പുരുവും താളവുമായ്
കീര്‍ത്തനങ്ങള്‍ പാടിയിതാ, വന്നിടുന്നു
M കിന്നരവും വീണയുമായ്, തമ്പുരുവും താളവുമായ്
കീര്‍ത്തനങ്ങള്‍ പാടിയിതാ, വന്നിടുന്നു
F കരളിലെ മോഹം കവിതകളാകും
M കനവുകളില്‍ ഞാന്‍ നിറവുകള്‍ തേടും
F പാരില്‍ വന്നു ജീവന്‍ തന്നു മാര്‍ഗ്ഗം നല്‍കിടും
M പാരില്‍ വന്നു ജീവന്‍ തന്നു മാര്‍ഗ്ഗം നല്‍കിടും
A സ്‌നേഹത്തിന്‍ നാഥനായി, യേശുവെന്‍ ജീവനില്‍
എന്നുമെന്നും കാവലാകണേ, ഓ…
സ്‌നേഹിതനാം മാര്‍ഗ്ഗദീപമേ, ഓ…
ജീവിതത്തിന്‍ ശാന്തിദൂതുമായ്
A യേശുവിന്‍ നാമം പൂജിതനാമം, ഏറ്റുപാടിടാം
നന്‍മൊഴി ചൊല്ലാന്‍, നന്മകള്‍ ചെയ്യാന്‍, വേഗം പോയിടാം
A യേശുവിന്‍ നാമം പൂജിതനാമം, ഏറ്റുപാടിടാം
നന്‍മൊഴി ചൊല്ലാന്‍, നന്മകള്‍ ചെയ്യാന്‍, വേഗം പോയിടാം
A സ്‌നേഹത്തിന്‍ നാഥനായി, യേശുവെന്‍ ജീവനില്‍
എന്നുമെന്നും കാവലാകണേ, ഓ…
സ്‌നേഹിതനാം മാര്‍ഗ്ഗദീപമേ, ഓ…
ജീവിതത്തിന്‍ ശാന്തിദൂതുമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehathin Nadhanayi Yeshuven Jeevanil | സ്‌നേഹത്തിന്‍ നാഥനായി, യേശുവെന്‍ ജീവനില്‍ എന്നുമെന്നും കാവലാകണേ Snehathin Nadhanayi Yeshuven Jeevanil Lyrics | Snehathin Nadhanayi Yeshuven Jeevanil Song Lyrics | Snehathin Nadhanayi Yeshuven Jeevanil Karaoke | Snehathin Nadhanayi Yeshuven Jeevanil Track | Snehathin Nadhanayi Yeshuven Jeevanil Malayalam Lyrics | Snehathin Nadhanayi Yeshuven Jeevanil Manglish Lyrics | Snehathin Nadhanayi Yeshuven Jeevanil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehathin Nadhanayi Yeshuven Jeevanil Christian Devotional Song Lyrics | Snehathin Nadhanayi Yeshuven Jeevanil Christian Devotional | Snehathin Nadhanayi Yeshuven Jeevanil Christian Song Lyrics | Snehathin Nadhanayi Yeshuven Jeevanil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehathin Nadhanaayi Yeshuven Jeevanil
Ennumennum Kaavalkakane, Oh...
Snehithanam Marga Deepame, Oh...
Jeevithathin Shanthi Dhoothumaai

Snehathin Nadhanaayi Yeshuven Jeevanil
Ennumennum Kaavalkakane, Oh...
Snehithanam Marga Deepame, Oh...
Jeevithathin Shanthi Dhoothumaai

Yeshuvin Naamam Poojitha Naamam, Ettu Paadidam
Nanmozhi Chollaan, Nanmakal Cheyyan, Vegam Poyidam
Yeshuvin Naamam Poojitha Naamam, Ettu Paadidam
Nanmozhi Chollaan, Nanmakal Cheyyan, Vegam Poyidam

Snehathin Nadhanaayi Yeshuven Jeevanil
Ennumennum Kaavalkakane, Oh...
Snehithanam Marga Deepame

-----

Aakulanaai Thengidumbol, Aashakalil Neeridumbol
Aasrayamaai Nadhanille, Kai Thaangumaai
Aakulanaai Thengidumbol, Aashakalil Neeridumbol
Aasrayamaai Nadhanille, Kai Thaangumaai

Azhalukalil Nee Amrutham Choriyum
Anugraha Mazhayaai Mukilaai Anayum
Chare Vannu Sneham Thannu Nenjil Cherthidum
Chare Vannu Sneham Thannu Nenjil Cherthidum

Snehathin Nadhanaayi Yeshuven Jeevanil
Ennumennum Kaavalkakane, Oh...
Snehithanam Marga Deepame, Oh...
Jeevithathin Shanthi Dhoothumaai

-----

Kinnaravum Veenayumaai, Thamburuvum Thaalavumaai
Keerthanangal Paadiyitha Vannidunnu
Kinnaravum Veenayumaai, Thamburuvum Thaalavumaai
Keerthanangal Paadiyitha Vannidunnu

Karalile Moham Kavithakalum
Kanavukalil Njan Niravukal Thedum
Paaril Vannu Jeevan Thannu Margam Nalkidum
Paaril Vannu Jeevan Thannu Margam Nalkidum

Snehathin Nadhanaayi Yeshuven Jeevanil
Ennumennum Kaavalkakane, Oh...
Snehithanam Marga Deepame, Oh...
Jeevithathin Shanthi Dhoothumaai

Yeshuvin Naamam Poojitha Naamam, Ettu Paadidam
Nanmozhi Chollaan, Nanmakal Cheyyan, Vegam Poyidam
Yeshuvin Naamam Poojitha Naamam, Ettu Paadidam
Nanmozhi Chollaan, Nanmakal Cheyyan, Vegam Poyidam

Snehathin Nadhanaayi Yeshuven Jeevanil
Ennumennum Kaavalkakane, Oh...
Snehithanam Marga Deepame, Oh...
Jeevithathin Shanthi Dhoothumaai

Nadhanai Nadhanaai Nadhanayi Nadhanaayi Yeshu En Ennum Ennum Kavalakane


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 661.  Song ID 8154


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.