Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹിച്ചു പോയി ഞാന്‍ നിന്നെ, ഈശോ ​
ഒരു നാളും കഴിയില്ല പിരിയാന്‍
F നിന്‍ സ്‌നേഹം എന്‍ ജീവരാഗം, നാഥാ
നിന്‍ ജീവന്‍ എന്‍ സൗഖ്യതീര്‍ത്ഥം
M നിന്നെ കൂടാതൊന്നും ചെയ്യാന്‍ വയ്യ
നിന്നോളം സ്‌നേഹമില്ലാര്‍ക്കും
F നിന്നോട് ഞാന്‍ ചേര്‍ന്ന് നിന്നപ്പോള്‍
ധന്യമായ് തീര്‍ന്നു എന്‍ ജീവിതം
A സ്‌നേഹിച്ചു പോയി ഞാന്‍ നിന്നെ, ഈശോ ​
ഒരു നാളും കഴിയില്ല പിരിയാന്‍
A ആരാധനാ.. ആരാധനാ..
ആത്മാവില്‍ എന്നും, ആരാധനാ…
A ആരാധനാ.. ആരാധനാ..
ആത്മാവില്‍ എന്നും, ആരാധനാ…
—————————————–
M പടി ഇറങ്ങിടുന്നു, പുതിയ പാഥേ നീങ്ങാന്‍
യാത്ര ചൊല്ലിടുന്നു, യാഗമായി തീരാന്‍
F പടി ഇറങ്ങിടുന്നു, പുതിയ പാഥേ നീങ്ങാന്‍
യാത്ര ചൊല്ലിടുന്നു, യാഗമായി തീരാന്‍
M ദാനം അല്ലാതൊന്നും, സ്വന്തമായതില്ല
നന്ദിയല്ലാതൊന്നും, ചൊല്ലുവാനതില്ല
F ദാനം അല്ലാതൊന്നും, സ്വന്തമായതില്ല
നന്ദിയല്ലാതൊന്നും, ചൊല്ലുവാനതില്ല
A സ്‌നേഹിച്ചു പോയി ഞാന്‍ നിന്നെ, ഈശോ ​
ഒരു നാളും കഴിയില്ല പിരിയാന്‍
A ആരാധനാ.. ആരാധനാ..
ആത്മാവില്‍ എന്നും, ആരാധനാ…
A ആരാധനാ.. ആരാധനാ..
ആത്മാവില്‍ എന്നും, ആരാധനാ…
—————————————–
F മണ്‍കുടത്തില്‍ അല്ലോ, നിധിയതേകി ദൈവം
ഹൃദയ മണ്‍ചിരാതില്‍, തിരി തെളിച്ചു സ്‌നേഹം
M മണ്‍കുടത്തില്‍ അല്ലോ, നിധിയതേകി ദൈവം
ഹൃദയ മണ്‍ചിരാതില്‍, തിരി തെളിച്ചു സ്‌നേഹം
F അന്ത്യനാള്‍ വരെ നിന്‍, സ്‌നേഹം ഉള്ളില്‍ ഉണ്ടേ  
ഉടയുകില്ലീ പാത്രം, പൊലിയുകില്ലീ സ്വപ്‌നം
M അന്ത്യനാള്‍ വരെ നിന്‍, സ്‌നേഹം ഉള്ളില്‍ ഉണ്ടേ  
ഉടയുകില്ലീ പാത്രം, പൊലിയുകില്ലീ സ്വപ്‌നം
F സ്‌നേഹിച്ചു പോയി ഞാന്‍ നിന്നെ, ഈശോ ​
ഒരു നാളും കഴിയില്ല പിരിയാന്‍
M നിന്‍ സ്‌നേഹം എന്‍ ജീവരാഗം, നാഥാ
നിന്‍ ജീവന്‍ എന്‍ സൗഖ്യതീര്‍ത്ഥം
F നിന്നെ കൂടാതൊന്നും ചെയ്യാന്‍ വയ്യ
നിന്നോളം സ്‌നേഹമില്ലാര്‍ക്കും
M നിന്നോട് ഞാന്‍ ചേര്‍ന്ന് നിന്നപ്പോള്‍
ധന്യമായ് തീര്‍ന്നു എന്‍ ജീവിതം
A സ്‌നേഹിച്ചു പോയി ഞാന്‍ നിന്നെ, ഈശോ ​
ഒരു നാളും കഴിയില്ല പിരിയാന്‍
A ആരാധനാ.. ആരാധനാ..
ആത്മാവില്‍ എന്നും, ആരാധനാ…
A ആരാധനാ.. ആരാധനാ..
ആത്മാവില്‍ എന്നും, ആരാധനാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehichu Poyi Njan Ninne Eesho | സ്‌നേഹിച്ചു പോയി ഞാന്‍ നിന്നെ ഈശോ ​ഒരു നാളും കഴിയില്ല പിരിയാന്‍ Snehichu Poyi Njan Ninne Eesho Lyrics | Snehichu Poyi Njan Ninne Eesho Song Lyrics | Snehichu Poyi Njan Ninne Eesho Karaoke | Snehichu Poyi Njan Ninne Eesho Track | Snehichu Poyi Njan Ninne Eesho Malayalam Lyrics | Snehichu Poyi Njan Ninne Eesho Manglish Lyrics | Snehichu Poyi Njan Ninne Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehichu Poyi Njan Ninne Eesho Christian Devotional Song Lyrics | Snehichu Poyi Njan Ninne Eesho Christian Devotional | Snehichu Poyi Njan Ninne Eesho Christian Song Lyrics | Snehichu Poyi Njan Ninne Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehichu Poyi Njan Ninne, Eesho
Oru Naalum Kazhiyilla Piriyaan
Nin Sneham En Jeeva Raagam, Nadha
Nin Jeevan En Soukhyatheertham

Ninne Koodathonnum Cheyyan Vayya
Ninnolam Snehamilaarkum
Ninnodu Njan Chernnu Ninnapol
Dhanyamaai Theernnu En Jeevitham

Snehichu Poyi Njan Ninne, Eesho
Oru Naalum Kazhiyilla Piriyan

Aaradhana… Aaradhana…
Aathmavil Ennum, Aaradhana
Aaradhana… Aaradhana…
Aathmavil Ennum, Aaradhana

-----

Padi Irangidunnu, Puthiya Paathe Neengan
Yathra Cholidunnu, Yagamayi Theeran
Padi Irangidunnu, Puthiya Paathe Neengan
Yathra Cholidunnu, Yagamayi Theeran

Dhaanam Allathonnum, Swanthamayathilla
Nanniyallathaonnum, Cholluvanathilla
Dhaanam Allathonnum, Swanthamayathilla
Nanniyallathaonnum, Cholluvanathilla

Snehichupoyi Njan Ninne, Eesho
Oru Nalum Kazhiyilla Piriyan

Aaradhana… Aaradhana…
Aathmavil Ennum, Aaradhana
Aaradhana… Aaradhana…
Aathmavil Ennum, Aaradhana

-----

Mannkudathil Allo, Nidhi Atheki Daivam
Hrudaya Mannchirathil, Thiri Thelichu Sneham
Mannkudathil Allo, Nidhi Atheki Daivam
Hrudaya Mannchirathil, Thiri Thelichu Sneham

Anthyanaal Vare Nin, Sneham Ullil Unde
Udayukilee Paathram, Poliyukilee Swapnam
Anthyanaal Vare Nin, Sneham Ullil Unde
Udayukilee Paathram, Poliyukilee Swapnam

Snehichu Poyi Njan Ninne, Eesho
Oru Naalum Kazhiyilla Piriyaan
Nin Sneham En Jeeva Raagam, Nadha
Nin Jeevan En Soukhyatheertham

Ninne Koodathonnum Cheyyan Vayya
Ninnolam Snehamilaarkum
Ninnodu Njan Chernnu Ninnapol
Dhanyamaai Theernnu En Jeevitham

Snehichuppoyi Njan Ninne, Eesho
Oru Naalum Kazhiyilla Piriyan

Aaradhana… Aaradhana…
Aathmavil Ennum, Aaradhana
Aaradhana… Aaradhana…
Aathmavil Ennum, Aaradhana

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 983.  Song ID 8390


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.