Malayalam Lyrics
My Notes
M | സ്നേഹിതരെല്ലാം അകന്നിട്ടും അകലാത്ത സ്നേഹിതന് നീ മാത്രം സ്നേഹമായീ കൊച്ചു ഹൃദയത്തില്‍ അതിഥിയായ് വന്നവന് നീ മാത്രം |
F | സ്നേഹിതരെല്ലാം അകന്നിട്ടും അകലാത്ത സ്നേഹിതന് നീ മാത്രം സ്നേഹമായീ കൊച്ചു ഹൃദയത്തില്‍ അതിഥിയായ് വന്നവന് നീ മാത്രം |
A | ഈശോയേ, എന്‍ ഈശോയേ ആ സ്നേഹിതന് നീ മാത്രം |
A | ഈശോയേ, എന്‍ ഈശോയേ ആ സ്നേഹിതന് നീ മാത്രം |
—————————————– | |
M | സ്നേഹിതര്‍ക്കായ് സ്വന്തം ജീവനെ നല്കാന് അരുളിയോന് നീ മാത്രം |
F | സ്നേഹിക്കുവിന്‍ തമ്മില്‍ എന്നരുള് ചെയ്തവന് ഈശോയെ നീ മാത്രം |
A | ഈശോയേ, എന്‍ ഈശോയേ ആ സ്നേഹിതന് നീ മാത്രം |
A | ഈശോയേ, എന്‍ ഈശോയേ ആ സ്നേഹിതന് നീ മാത്രം |
—————————————– | |
F | ഒറ്റിക്കൊടുത്തോനെ സ്നേഹിതനെന്ന് വിളിച്ചവന് നീ മാത്രം |
M | ശത്രുക്കളെപ്പോലും മിത്രമായ് കണ്ടവന് ഈശോയെ നീ മാത്രം |
A | ഈശോയേ, എന്‍ ഈശോയേ ആ സ്നേഹിതന് നീ മാത്രം |
A | ഈശോയേ, എന്‍ ഈശോയേ ആ സ്നേഹിതന് നീ മാത്രം |
🎵🎵🎵 | |
F | സ്നേഹിതരെല്ലാം അകന്നിട്ടും അകലാത്ത സ്നേഹിതന് നീ മാത്രം സ്നേഹമായീ കൊച്ചു ഹൃദയത്തില്‍ അതിഥിയായ് വന്നവന് നീ മാത്രം |
A | ഈശോയേ, എന്‍ ഈശോയേ ആ സ്നേഹിതന് നീ മാത്രം |
A | ഈശോയേ, എന്‍ ഈശോയേ ആ സ്നേഹിതന് നീ മാത്രം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehitharellam Akannittum Akalatha Snehithan Nee Mathram | സ്നേഹിതരെല്ലാം അകന്നിട്ടും അകലാത്ത സ്നേഹിതന് നീ മാത്രം Snehitharellam Akannittum Akalatha Snehithan Lyrics | Snehitharellam Akannittum Akalatha Snehithan Song Lyrics | Snehitharellam Akannittum Akalatha Snehithan Karaoke | Snehitharellam Akannittum Akalatha Snehithan Track | Snehitharellam Akannittum Akalatha Snehithan Malayalam Lyrics | Snehitharellam Akannittum Akalatha Snehithan Manglish Lyrics | Snehitharellam Akannittum Akalatha Snehithan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehitharellam Akannittum Akalatha Snehithan Christian Devotional Song Lyrics | Snehitharellam Akannittum Akalatha Snehithan Christian Devotional | Snehitharellam Akannittum Akalatha Snehithan Christian Song Lyrics | Snehitharellam Akannittum Akalatha Snehithan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Akalaatha Snehithan Nee Maathram
Snehamaayee Kochu Hrudhayathil
Athidhiyaai Vannavan Nee Maathram
Snehitharellaam Akannittum
Akalaatha Snehithan Nee Maathram
Snehamaayee Kochu Hrudhayathil
Athidhiyaai Vannavan Nee Maathram
Eeshoye, En Eeshoye
Aa Snehithan Nee Maathram
Eeshoye, En Eeshoye
Aa Snehithan Nee Maathram
-----
Snehitharkkaai Swantham Jeevane Nalkaan
Aruliyon Nee Maathram
Snehikkuvin Thammil Ennarul Cheythavan
Eeshoye Nee Maathram
Eeshoye, Enneeshoye
Aa Snehithan Nee Mathram
Eeshoye, Enneeshoye
Aa Snehithan Nee Mathram
-----
Ottikkoduthone Snehithanennu
Vilichavan Nee Maathram
Shathrukkale Polum Mithramaai Kandavan
Eeshoye Nee Maathram
Eeshoye, En Eeshoye
Aa Snehithan Nee Maathram
Eeshoye, En Eeshoye
Aa Snehithan Nee Maathram
🎵🎵🎵
Snehitharellaam Akannittum
Akalaatha Snehithan Nee Maathram
Snehamaayee Kochu Hrudhayathil
Athidhiyaai Vannavan Nee Maathram
Eeshoye, En Eeshoye
Aa Snehithan Nee Maathram
Eeshoye, En Eeshoye
Aa Snehithan Nee Maathram
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet