Malayalam Lyrics

| | |

A A A

My Notes
M സോളമനുയര്‍ത്തി ദേവാലയം
🎵🎵🎵
M ദാവീദിന്‍ സ്വപ്‌നമാം ധന്യാലയം
🎵🎵🎵
F വാഗ്‌ദാന പേടകം, അതില്‍ സ്ഥാപിച്ചെങ്കിലും
ദൈവത്തിന്‍ സാനിധ്യമില്ലാതെ പോയ്
F സോളമനുയര്‍ത്തി ദേവാലയം
ദാവീദിന്‍ സ്വപ്‌നമാം ധന്യാലയം
M വാഗ്‌ദാന പേടകം, അതില്‍ സ്ഥാപിച്ചെങ്കിലും
ദൈവത്തിന്‍ സാനിധ്യമില്ലാതെ പോയ്
A സോളമനുയര്‍ത്തി ദേവാലയം
—————————————–
M ഇസ്രയേലിന്റെ രാജാവു യാചിച്ചു
സര്‍വ്വനീശന്റെ ആഗമത്തെ
F ഇസ്രയേലിന്റെ രാജാവു യാചിച്ചു
സര്‍വ്വനീശന്റെ ആഗമത്തെ
M ആ വിളികേട്ടാഗതനായ് ദൈവം
ആവസിച്ചതിമോദാല്‍ അവിടെ നിത്യം
F ആ വിളികേട്ടാഗതനായ് ദൈവം
ആവസിച്ചതിമോദാല്‍ അവിടെ നിത്യം
🎵🎵🎵
A സോളമനുയര്‍ത്തി ദേവാലയം
—————————————–
F കര്‍ത്താവായോന്റെ ഇങ്കിതം തേടണം
ജീവിത ഹര്‍മ്യം പണിയും നമ്മള്‍
M കര്‍ത്താവായോന്റെ ഇങ്കിതം തേടണം
ജീവിത ഹര്‍മ്യം പണിയും നമ്മള്‍
F കര്‍ത്താവു ഗേഹത്തില്‍ ഇല്ലാതിരുന്നാല്‍
പാഴ്‌വേലയല്ലോ നമ്മുടെ യത്‌നം
M കര്‍ത്താവു ഗേഹത്തില്‍ ഇല്ലാതിരുന്നാല്‍
പാഴ്‌വേലയല്ലോ നമ്മുടെ യത്‌നം
🎵🎵🎵
A സോളമനുയര്‍ത്തി ദേവാലയം
ദാവീദിന്‍ സ്വപ്‌നമാം ധന്യാലയം
വാഗ്‌ദാന പേടകം, അതില്‍ സ്ഥാപിച്ചെങ്കിലും
ദൈവത്തിന്‍ സാനിധ്യമില്ലാതെ പോയ്
A സോളമനുയര്‍ത്തി ദേവാലയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Solaman Uyarthi Dhevalayam | സോളമനുയര്‍ത്തി ദേവാലയം ദാവീദിന്‍ സ്വപ്‌നമാം ധന്യാലയം Solaman Uyarthi Dhevalayam Lyrics | Solaman Uyarthi Dhevalayam Song Lyrics | Solaman Uyarthi Dhevalayam Karaoke | Solaman Uyarthi Dhevalayam Track | Solaman Uyarthi Dhevalayam Malayalam Lyrics | Solaman Uyarthi Dhevalayam Manglish Lyrics | Solaman Uyarthi Dhevalayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Solaman Uyarthi Dhevalayam Christian Devotional Song Lyrics | Solaman Uyarthi Dhevalayam Christian Devotional | Solaman Uyarthi Dhevalayam Christian Song Lyrics | Solaman Uyarthi Dhevalayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Solaman Uyarthi Devalayam

🎵🎵🎵

Dhaveedhin Swapnamaam Dhanyalayam

🎵🎵🎵

Vagdhana Pedakam, Athil Sthapichenkilum
Daivathin Sanidhyamillathe Poyi

Solaman Uyarthi Devalayam
Dhaveedhin Swapnamaam Dhanyalayam
Vagdhana Pedakam, Athil Sthapichenkilum
Daivathin Sanidhyamillathe Poyi

Solamanuyarthi Dhevalayam

-----

Israyelinte Rajavu Yachichu
Sarvaneeshante Aagamathe
Israyelinte Rajavu Yachichu
Sarvaneeshante Aagamathe

Aa Vilikett Aagathanaai Daivam
Aavasichadhimodhaal Avide Nithyam
Aa Vilikett Aagathanaai Daivam
Aavasichadhimodhaal Avide Nithyam

🎵🎵🎵

Solamanuyarthi Dhevalayam

-----

Karthavaayonte Ingitham Thedanam
Jeevitha Harmyam Paniyum Nammal
Karthavaayonte Ingitham Thedanam
Jeevitha Harmyam Paniyum Nammal

Karthavu Gehathil Illathirunnaal
Paazh Velayallo Nammude Yathnam
Karthavu Gehathil Illathirunnaal
Paazh Velayallo Nammude Yathnam

🎵🎵🎵

Solamon Uyarthi Devalayam
Dhaveedhin Swapnamaam Dhanyalayam
Vagdhana Pedakam, Athil Sthapichenkilum
Daivathin Sanidhyamillathe Poyi

Solamonuyarthi Devalayam

Solaman Solamon Solomon Salomon Uyarthi Devalayam Dhevalayam


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 356.  Song ID 9720


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.