Malayalam Lyrics

| | |

A A A

My Notes
M സൂര്യനിരുണ്ടു….. ഭൂവിലിരുള്‍ വ്യാപിച്ചു…
ദേവാലയ തിരശ്ശീല നടുവേ കീറി
ഉച്ചത്തില്‍ നിലവിളിച്ചീശ്വര തനയന്‍
ശീലിച്ചതാം നിശാ പ്രാര്‍ത്ഥന ചൊല്ലി
പിതാവേ…
അങ്ങേ കരങ്ങളിലെന്റെ, ആത്മാവിനെ ഞാന്‍
സമര്‍പ്പിക്കുന്നു….
ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു
F സൂര്യനിരുണ്ടു….. ഭൂവിലിരുള്‍ വ്യാപിച്ചു…
ദേവാലയ തിരശ്ശീല നടുവേ കീറി
ഉച്ചത്തില്‍ നിലവിളിച്ചീശ്വര തനയന്‍
ശീലിച്ചതാം നിശാ പ്രാര്‍ത്ഥന ചൊല്ലി
പിതാവേ…
അങ്ങേ കരങ്ങളിലെന്റെ, ആത്മാവിനെ ഞാന്‍
സമര്‍പ്പിക്കുന്നു….
ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു
—————————————–
M സ്വന്തമാത്മാവിനെ, ഭദ്ര നിക്ഷേപമായ്
താതനെ ഏല്‍പ്പിച്ചു അരുമ സുതന്‍
🎵🎵🎵
F സ്വന്തമാത്മാവിനെ, ഭദ്ര നിക്ഷേപമായ്
താതനെ ഏല്‍പ്പിച്ചു അരുമ സുതന്‍
M സമാധിയുണരുമ്പോള്‍, തിരിച്ചെടുക്കാന്‍ മൃതിയാം
നിദ്ര വിട്ടുണരുമ്പോള്‍ വീണ്ടെടുക്കാന്‍
F സമാധിയുണരുമ്പോള്‍, തിരിച്ചെടുക്കാന്‍ മൃതിയാം
നിദ്ര വിട്ടുണരുമ്പോള്‍ വീണ്ടെടുക്കാന്‍
🎵🎵🎵
A നീതി സൂര്യന്‍ അസ്‌തമിച്ചു, നിസ്‌തുല ശോഭയോ-
ടുതിച്ചുയരാന്‍
സ്‌നേഹധാര അരങ്ങൊഴിഞ്ഞു, അതുല പ്രഭാവമോട-
രങ്ങിലെത്താന്‍
—————————————–
F പ്രദോഷത്തിന്നപ്പുറം, പ്രഭാതമുണ്ടെന്ന
പ്രത്യാശയുള്ളോന്നായ് ഈശോ ഉറങ്ങി
🎵🎵🎵
M പ്രദോഷത്തിന്നപ്പുറം, പ്രഭാതമുണ്ടെന്ന
പ്രത്യാശയുള്ളോന്നായ് ഈശോ ഉറങ്ങി
F നന്നായ് ഓടി, ഓട്ടം തികച്ചോനായ്
ആഹ്‌ളാദ പൂര്‍വ്വം ഭവനത്തിലെത്തി
M നന്നായ് ഓടി, ഓട്ടം തികച്ചോനായ്
ആഹ്‌ളാദ പൂര്‍വ്വം ഭവനത്തിലെത്തി
🎵🎵🎵
A ദൈവ സാമീപ്യമില്ലാത്ത, മരണം വിഭാവനം
ചെയ്‌വ്വതെങ്ങനെ
ദൈവ നാമം ചൊല്ലാതെ, മൃതിയെ സ്വാഗതം
ചെയ്‌വ്വതെങ്ങനെ
A സൂര്യനിരുണ്ടു….. ഭൂവിലിരുള്‍ വ്യാപിച്ചു…
ദേവാലയ തിരശ്ശീല നടുവേ കീറി
ഉച്ചത്തില്‍ നിലവിളിച്ചീശ്വര തനയന്‍
ശീലിച്ചതാം നിശാ പ്രാര്‍ത്ഥന ചൊല്ലി
പിതാവേ…
അങ്ങേ കരങ്ങളിലെന്റെ, ആത്മാവിനെ ഞാന്‍
സമര്‍പ്പിക്കുന്നു….
ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സൂര്യനിരുണ്ടു..... ഭൂവിലിരുള്‍ വ്യാപിച്ചു... ദേവാലയ തിരശ്ശീല നടുവേ കീറി Sooryanirundu Bhoovilirul Vyapichu Lyrics | Sooryanirundu Bhoovilirul Vyapichu Song Lyrics | Sooryanirundu Bhoovilirul Vyapichu Karaoke | Sooryanirundu Bhoovilirul Vyapichu Track | Sooryanirundu Bhoovilirul Vyapichu Malayalam Lyrics | Sooryanirundu Bhoovilirul Vyapichu Manglish Lyrics | Sooryanirundu Bhoovilirul Vyapichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sooryanirundu Bhoovilirul Vyapichu Christian Devotional Song Lyrics | Sooryanirundu Bhoovilirul Vyapichu Christian Devotional | Sooryanirundu Bhoovilirul Vyapichu Christian Song Lyrics | Sooryanirundu Bhoovilirul Vyapichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sooryanirundu..... Bhoovilirul Vyaapichu...
Dhevaalaya Thirasheela Naduve Keeri
Uchathil Nilavilicheeshvara Thanayan
Sheelichathaam Nishaa Praarthana Cholli
Pithave...
Ange Karangalilente, Aathmaavine Njan
Samarppikkunnu....
Aathmaavine Njan Samarppikkunnu

Sooryanirundu..... Bhoovilirul Vyapichu...
Dhevalaya Thirasheela Naduve Keeri
Uchathil Nilavilicheeshwara Thanayan
Sheelichathaam Nishaa Prarthana Cholli
Pithave...
Ange Karangalil Ente, Aathmavine Njan
Samarppikkunnu....
Aathmavine Njan Samarppikkunnu

-----

Swanthamaathmaavine, Bhadhra Nikshepamaai
Thaathane Elppichu Aruma Suthan

🎵🎵🎵

Swanthamaathmaavine, Bhadhra Nikshepamaai
Thaathane Elppichu Aruma Suthan

Samaathiyunarumbol, Thirichedukkaan Mruthiyaam
Nidhra Vittunarumbol Veendedukkaan
Samaathiyunarumbol, Thirichedukkaan Mruthiyaam
Nidhra Vittunarumbol Veendedukkaan

🎵🎵🎵

Neethi Sooryan Asthamichu, Nisthula Shobhayod-
Uthichuyaraan
Snehadhaara Arangozhinju, Athula Prabhaavamod-
Arangilethaan

-----

Pradhoshathinnappuram, Prabhaathamundenna
Prathyaashayullonnaai Eesho Urangi

🎵🎵🎵

Pradhoshathinnappuram, Prabhaathamundenna
Prathyaashayullonnaai Eesho Urangi

Nannaai Odi, Ottam Thikachonaai
Aahlaadha Poorvvam Bhavanathilethi
Nannaai Odi, Ottam Thikachonaai
Aahlaadha Poorvvam Bhavanathilethi

🎵🎵🎵

Daiva Saameepyamillaatha, Maranam Vibhaavanam
Cheyvvathengane
Daiva Naamam Chollaathe, Mruthiye Swaagatham
Cheyvvathengane

Sooryanirundu..... Bhoovilirul Vyaapichu...
Devalaya Thirasheela Naduve Keeri
Uchathil Nilavilicheeshvara Thanayan
Sheelichathaam Nishaa Praarthana Cholli
Pithave...
Ange Karangalilente, Aathmaavine Njan
Samarppikkunnu....
Aathmaavine Njan Samarppikkunnu

Sooryan Suryan Irundu Sooryanirundu Suryanirundu sooryannirundu suryannirundu Bhuvil Bhoovil Irul bhoovilirul bhuvilirul vyapichu vyaapichu


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 73.  Song ID 13422


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.