Malayalam Lyrics

| | |

A A A

My Notes
M സൃഷ്‌ടാവാം പാവനാത്മാവേ
മക്കള്‍ തന്‍ ഹൃത്തില്‍ വരേണേ
സൃഷ്‌ടികളാമിവരില്‍ വരേണേ
നിന്റെ ദിവ്യ പ്രസാദം തരേണേ
F ആശ്വാസ ദായകന്‍ നീയേ
ദൈവത്തിന്‍ വരദാനം നീയേ
ജീവന്റെ ഉറവും തീനാവും
നവ്യ ആത്മീയ തൈലവും നീയേ
—————————————–
F ദൈവത്തിന്‍ കൈവിരല്‍ നീയേ
സ്വര്‍ഗ്ഗത്തിന്‍ കൈയ്യൊപ്പും നീയേ
ജീവന്റെ വചസ്സുകള്‍ നാവില്‍
നിത്യം തൂവിത്തരുന്നതും നീയേ
M ദീപങ്ങളാമിന്ദ്രിയങ്ങള്‍
നീ തെളിച്ചീടുന്ന നേരം
സ്‌നേഹത്തിന്‍ ശീലുകള്‍ മൂളും
ഞങ്ങള്‍ ശാന്തി ഗീതങ്ങളും പാടും
—————————————–
M മാംസ രക്തങ്ങളെ നിന്റെ
മാന്ത്രികാംഗുലിയാല്‍ തൊടുമ്പോള്‍
ജീര്‍ണ്ണതയെല്ലാം ഒളിക്കും
മന്നില്‍ ജീവ ചൈതന്യം തുടിക്കും
F വഴികാട്ടിയായി നീ വന്നാല്‍
ജീവിത വീഥിയില്‍ നിന്നാല്‍
ശത്രുവിന്നണികള്‍ തകര്‍ക്കാന്‍
പാരില്‍ ശക്തിയാര്‍ജ്ജിച്ചിടും ഞങ്ങള്‍
—————————————–
F ദൈവത്തെയും പുത്രനെയും
നിന്നിലൂടറിയുന്നൂ ഞങ്ങള്‍
അവരുടെ ആത്മാവാം നിന്നില്‍
പാരം വിശ്വസിച്ചീടുന്നു ഞങ്ങള്‍
M ദൈവ പിതാവിന്നും സുതനും
മൂന്നാമനാകുമങ്ങേയ്‌ക്കും
സ്‌തുതിയായിരിക്കട്ടെയെന്നും
എങ്ങും സ്‌തുതിയായിരിക്കട്ടെ എന്നും
F എങ്ങും സ്‌തുതിയായിരിക്കട്ടെ എന്നും
A എങ്ങും സ്‌തുതിയായിരിക്കട്ടെ എന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Srishtavam Pavanathmave | സൃഷ്‌ടാവാം പാവനാത്മാവേ മക്കള്‍ തന്‍ ഹൃത്തില്‍ വരേണേ സൃഷ്‌ടികളാമിവരില്‍ വരേണേ Srishtavam Pavanathmave Lyrics | Srishtavam Pavanathmave Song Lyrics | Srishtavam Pavanathmave Karaoke | Srishtavam Pavanathmave Track | Srishtavam Pavanathmave Malayalam Lyrics | Srishtavam Pavanathmave Manglish Lyrics | Srishtavam Pavanathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Srishtavam Pavanathmave Christian Devotional Song Lyrics | Srishtavam Pavanathmave Christian Devotional | Srishtavam Pavanathmave Christian Song Lyrics | Srishtavam Pavanathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Srushttaavaam Paavanaathmaave
Makkal Than Hruthil Varene
Srushttikalaamivaril Varene
Ninte Divya Prasaadham Tharene

Aashwaasa Dhaayakan Neeye
Daivathin Varadhaanam Neeye
Jeevante Uravum Theenaavum
Navya Aathmeeya Thailavum Neeye

-----

Daivathin Kaiviral Neeye
Swarggathin Kaiyyoppum Neeye
Jeevante Vachassukal Naavil
Nithyam Thoovitharunnathum Neeye

Deepangalaamindhriyangal
Nee Thelicheedunna Neram
Snehathin Sheelukal Moolum
Njangal Shaanthi Geethangalum Paadum

-----

Maamsa Rakthangale Ninte
Maanthrikaamguliyaal Thodumbol
Jeernnathayellaam Olikkum
Mannil Jeeva Chaithanyam Thudikkum

Vazhikaattiyaayi Nee Vannaal
Jeevitha Veedhiyil Ninnaal
Shathruvinnanikal Thakarkkaan
Paaril Shakthiyaarjjichidum Njangal

-----

Daivatheyum Puthraneyum
Ninniloodariyunnoo Njangal
Avarude Aathmaavaam Ninnil
Paaram Vishwasicheedunnu Njangal

Daiva Pithavinnum Suthanum
Moonnaamanaakumangeikkum
Sthuthiyaayirikkatteyennum
Engum Sthuthiyaayirikkatte Ennum
Engum Sthuthiyaayirikkatte Ennum
Engum Sthuthiyaayirikkatte Ennum

Srashtavam Srashttavam Srishtavam Srishttavam Srushtavam Srushttavam Srashtavaam Srashttavaam Srishtavaam Srishttavaam Srushtavaam Srushttavaam Pavanathmave Paavanathmave Pavanaathmave Paavanaathmave Pavanathmaave Paavanathmaave Pavanaathmaave Paavanaathmaave Hrithil Varane


Media

If you found this Lyric useful, sharing & commenting below would be Remarkable!
  1. Jose

    May 22, 2024 at 3:09 AM

    Really awesome!

Your email address will not be published. Required fields are marked *





Views 1394.  Song ID 11683


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.