Malayalam Lyrics

| | |

A A A

My Notes
M സൃഷ്‌ടികളേ സ്‌തുതി പാടുവിന്‍
നാഥനെ വാഴ്‌ത്തിടുവിന്‍
മഹിമകള്‍ തിങ്ങും ഇഹപരനെ, നിത്യം
പാടിപ്പുകഴ്‌ത്തിടുവിന്‍
F സൃഷ്‌ടികളേ സ്‌തുതി പാടുവിന്‍
നാഥനെ വാഴ്‌ത്തിടുവിന്‍
മഹിമകള്‍ തിങ്ങും ഇഹപരനെ, നിത്യം
പാടിപ്പുകഴ്‌ത്തിടുവിന്‍
—————————————–
M വാനിടമേ ദൈവദൂതരേ
നാഥനെ വാഴ്‌ത്തിടുവിന്‍
അംബരമേ ജലസഞ്ചയമേ, നിത്യം
പാടിപ്പുകഴ്‌ത്തിടുവിന്‍
F വാനിടമേ ദൈവദൂതരേ
നാഥനെ വാഴ്‌ത്തിടുവിന്‍
അംബരമേ ജലസഞ്ചയമേ, നിത്യം
പാടിപ്പുകഴ്‌ത്തിടുവിന്‍
A സൃഷ്‌ടികളേ സ്‌തുതി പാടുവിന്‍
നാഥനെ വാഴ്‌ത്തിടുവിന്‍
മഹിമകള്‍ തിങ്ങും ഇഹപരനെ, നിത്യം
പാടിപ്പുകഴ്‌ത്തിടുവിന്‍
—————————————–
F ഉന്നതശക്തികരേവരും
നാഥനെ വാഴ്‌ത്തിടുവിന്‍
പകലവനേ വിണ്‍പനിമതിയേ, നിത്യം
പാടിപ്പുകഴ്‌ത്തിടുവിന്‍
M ഉന്നതശക്തികരേവരും
നാഥനെ വാഴ്‌ത്തിടുവിന്‍
പകലവനേ വിണ്‍പനിമതിയേ, നിത്യം
പാടിപ്പുകഴ്‌ത്തിടുവിന്‍
A സൃഷ്‌ടികളേ സ്‌തുതി പാടുവിന്‍
നാഥനെ വാഴ്‌ത്തിടുവിന്‍
മഹിമകള്‍ തിങ്ങും ഇഹപരനെ, നിത്യം
പാടിപ്പുകഴ്‌ത്തിടുവിന്‍
—————————————–
M മിന്നും താരസമൂഹമേ
നാഥനെ വാഴ്‌ത്തിടുവിന്‍
മഞ്ഞും മഴയും മാരുതനും, നിത്യം
പാടിപ്പുകഴ്‌ത്തിടുവിന്‍
F മിന്നും താരസമൂഹമേ
നാഥനെ വാഴ്‌ത്തിടുവിന്‍
മഞ്ഞും മഴയും മാരുതനും, നിത്യം
പാടിപ്പുകഴ്‌ത്തിടുവിന്‍
A സൃഷ്‌ടികളേ സ്‌തുതി പാടുവിന്‍
നാഥനെ വാഴ്‌ത്തിടുവിന്‍
മഹിമകള്‍ തിങ്ങും ഇഹപരനെ, നിത്യം
പാടിപ്പുകഴ്‌ത്തിടുവിന്‍
—————————————–
F തീയും ചൂടും ശൈത്യവുമേ
നാഥനെ വാഴ്‌ത്തിടുവിന്‍
ഹിമകണമേ കാര്‍മേഘവുമേ, നിത്യം
പാടിപ്പുകഴ്‌ത്തിടുവിന്‍
M തീയും ചൂടും ശൈത്യവുമേ
നാഥനെ വാഴ്‌ത്തിടുവിന്‍
ഹിമകണമേ കാര്‍മേഘവുമേ, നിത്യം
പാടിപ്പുകഴ്‌ത്തിടുവിന്‍
A സൃഷ്‌ടികളേ സ്‌തുതി പാടുവിന്‍
നാഥനെ വാഴ്‌ത്തിടുവിന്‍
മഹിമകള്‍ തിങ്ങും ഇഹപരനെ, നിത്യം
പാടിപ്പുകഴ്‌ത്തിടുവിന്‍
—————————————–
M ഇരുളും പ്രഭയും രാപകലും
നാഥനെ വാഴ്‌ത്തിടുവിന്‍
ഇടിയും മിന്നല്‍പ്പിണരുകളും, നിത്യം
പാടിപ്പുകഴ്‌ത്തിടുവിന്‍
F ഇരുളും പ്രഭയും രാപകലും
നാഥനെ വാഴ്‌ത്തിടുവിന്‍
ഇടിയും മിന്നല്‍പ്പിണരുകളും, നിത്യം
പാടിപ്പുകഴ്‌ത്തിടുവിന്‍
A സൃഷ്‌ടികളേ സ്‌തുതി പാടുവിന്‍
നാഥനെ വാഴ്‌ത്തിടുവിന്‍
മഹിമകള്‍ തിങ്ങും ഇഹപരനെ, നിത്യം
പാടിപ്പുകഴ്‌ത്തിടുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Srishtikale Sthuthi Paaduvin Naathane Vaazhthiduvin | സൃഷ്ടികളേ സ്തുതി പാടുവിന്‍ നാഥനെ Srishtikale Sthuthi Paaduvin Lyrics | Srishtikale Sthuthi Paaduvin Song Lyrics | Srishtikale Sthuthi Paaduvin Karaoke | Srishtikale Sthuthi Paaduvin Track | Srishtikale Sthuthi Paaduvin Malayalam Lyrics | Srishtikale Sthuthi Paaduvin Manglish Lyrics | Srishtikale Sthuthi Paaduvin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Srishtikale Sthuthi Paaduvin Christian Devotional Song Lyrics | Srishtikale Sthuthi Paaduvin Christian Devotional | Srishtikale Sthuthi Paaduvin Christian Song Lyrics | Srishtikale Sthuthi Paaduvin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Srishtikale Sthuthi Paaduvin
Naathane Vaazhthiduvin
Mahimakal Thingum Ehaparame
Nithyam Padi Pukazhthiduvin

Srishtikale Sthuthi Paaduvin
Naathane Vaazhthiduvin
Mahimakal Thingum Ehaparame
Nithyam Padi Pukazhthiduvin

-----

Vaanidame Daiva Dhoothare
Naathane Vaazhthiduvin
Ambarame Jalasanjayame
Nithyam Padi Pukazhthiduvin

Vaanidame Daiva Dhoothare
Naathane Vaazhthiduvin
Ambarame Jalasanjayame
Nithyam Padi Pukazhthiduvin

Srishtikale Sthuthi Paaduvin
Naathane Vaazhthiduvin
Mahimakal Thingum Ehaparame
Nithyam Padi Pukazhthiduvin

------

Unnatha Shakthikarevarum
Naathane Vaazhthiduvin
Pakalavane vinn panimathiye
Nithyam Padi Pukazhthiduvin

Unnatha Shakthikarevarum
Naathane Vaazhthiduvin
Pakalavane vinn panimathiye
Nithyam Padi Pukazhthiduvin

Srishtikale Sthuthi Paaduvin
Naathane Vaazhthiduvin
Mahimakal Thingum Ehaparame
Nithyam Padi Pukazhthiduvin

------

Minnum Thara Samoohavum
Naathane Vaazhthiduvin
Manjum Mazhayum Maaruthanum
Nithyam Padi Pukazhthiduvin

Minnum Thara Samoohavum
Naathane Vaazhthiduvin
Manjum Mazhayum Maaruthanum
Nithyam Padi Pukazhthiduvin

Srishtikale Sthuthi Paaduvin
Naathane Vaazhthiduvin
Mahimakal Thingum Ehaparame
Nithyam Padi Pukazhthiduvin

------

Bhoovum Sakala Characharavum
Naaathane Vaazhthiduvin
Kunnukal Thaazhwara Samathalayum
Nithyam Padi Pukazhthiduvin

Bhoovum Sakala Characharavum
Naaathane Vaazhthiduvin
Kunnukal Thaazhwara Samathalayum
Nithyam Padi Pukazhthiduvin

Srishttikale Sthuthi Paaduvin
Naathane Vaazhthiduvin
Mahimakal Thingum Ehaparame
Nithyam Padi Pukazhthiduvin

------

Pakshi Mrukaadikal Tharunirakal
Naathane Vaazhthiduvin
Narakula Janapadamakilayume
Nithyam Padi Pukazhthiduvin

Pakshi Mrukaadikal Tharunirakal
Naathane Vaazhthiduvin
Narakula Janapadamakilayume
Nithyam Padi Pukazhthiduvin

Srushttikale Sthuthi Paaduvin
Naathane Vaazhthiduvin
Mahimakal Thingum Ehaparame
Nithyam Padi Pukazhthiduvin

Srishtikale Srishttikale Srushtikale Srushttikale Paduvin nadhane


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *

Views 9034.  Song ID 3038


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.