Malayalam Lyrics

| | |

A A A

My Notes
M സ്‌തോത്ര ഗീതം പാടുക നീ മനമേ
കര്‍ത്തന്‍ ജയം നല്‍കിടും നിശ്ചയമേ
F സ്‌തോത്ര ഗീതം പാടുക നീ മനമേ
കര്‍ത്തന്‍ ജയം നല്‍കിടും നിശ്ചയമേ
—————————————–
M താഴ്‌ച്ചയില്‍ എന്നെ ഓര്‍ത്തവനേ
വീഴ്‌ച്ചയെന്നിയെ കാത്തവനേ
F താഴ്‌ച്ചയില്‍ എന്നെ ഓര്‍ത്തവനേ
വീഴ്‌ച്ചയെന്നിയെ കാത്തവനേ
M കാഴ്‌ച്ചയാലല്ല, വിശ്വാസത്താലെ
വാഴ്‌ച്ചയേകി നിത്യം, ചേര്‍ത്തവനേ
F കാഴ്‌ച്ചയാലല്ല, വിശ്വാസത്താലെ
വാഴ്‌ച്ചയേകി നിത്യം, ചേര്‍ത്തവനേ
A സ്‌തോത്ര ഗീതം പാടുക നീ മനമേ
കര്‍ത്തന്‍ ജയം നല്‍കിടും നിശ്ചയമേ
A സ്‌തോത്ര ഗീതം പാടുക നീ മനമേ
കര്‍ത്തന്‍ ജയം നല്‍കിടും നിശ്ചയമേ
—————————————–
F ശത്രുവിന്‍ തല തകര്‍ത്തവനേ
മാത്രയില്‍ ജയം തന്നവനേ
M ശത്രുവിന്‍ തല തകര്‍ത്തവനേ
മാത്രയില്‍ ജയം തന്നവനേ
F ശത്രു മുന്‍പാകെ, മേശയൊരുക്കും
മിത്രനാം യേശുവേ, സ്‌തുതി മനമേ
M ശത്രു മുന്‍പാകെ, മേശയൊരുക്കും
മിത്രനാം യേശുവേ, സ്‌തുതി മനമേ
A സ്‌തോത്ര ഗീതം പാടുക നീ മനമേ
കര്‍ത്തന്‍ ജയം നല്‍കിടും നിശ്ചയമേ
A സ്‌തോത്ര ഗീതം പാടുക നീ മനമേ
കര്‍ത്തന്‍ ജയം നല്‍കിടും നിശ്ചയമേ
—————————————–
M കഷ്‌ടവും മഹാ ശാസനയും
നിന്ദയുമുള്ള ദിനവുമിതേ
F കഷ്‌ടവും മഹാ ശാസനയും
നിന്ദയുമുള്ള ദിനവുമിതേ
M ഉള്ളം കലക്കും, കള്ള സഹോദരര്‍
ഭള്ളുര ചെയ്യുകിലെന്തു ഭയം
F ഉള്ളം കലക്കും, കള്ള സഹോദരര്‍
ഭള്ളുര ചെയ്യുകിലെന്തു ഭയം
A സ്‌തോത്ര ഗീതം പാടുക നീ മനമേ
കര്‍ത്തന്‍ ജയം നല്‍കിടും നിശ്ചയമേ
A സ്‌തോത്ര ഗീതം പാടുക നീ മനമേ
കര്‍ത്തന്‍ ജയം നല്‍കിടും നിശ്ചയമേ
—————————————–
F ആശിച്ച ദേശം കാണുകയായ്
ക്ലേശം അഖിലവും നീങ്ങുകയായ്
M ആശിച്ച ദേശം കാണുകയായ്
ക്ലേശം അഖിലവും നീങ്ങുകയായ്
F യേശു മണാളന്‍, ചേര്‍ത്തിടും വേഗം
മാശില്ലാ മണവാട്ടിയായി നിന്നെ
M യേശു മണാളന്‍, ചേര്‍ത്തിടും വേഗം
മാശില്ലാ മണവാട്ടിയായി നിന്നെ
A സ്‌തോത്ര ഗീതം പാടുക നീ മനമേ
കര്‍ത്തന്‍ ജയം നല്‍കിടും നിശ്ചയമേ
A സ്‌തോത്ര ഗീതം പാടുക നീ മനമേ
കര്‍ത്തന്‍ ജയം നല്‍കിടും നിശ്ചയമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sthothra Geetham Paduka Nee Maname | സ്‌തോത്ര ഗീതം പാടുക നീ മനമേ കര്‍ത്തന്‍ ജയം നല്‍കിടും നിശ്ചയമേ Sthothra Geetham Paduka Nee Maname Lyrics | Sthothra Geetham Paduka Nee Maname Song Lyrics | Sthothra Geetham Paduka Nee Maname Karaoke | Sthothra Geetham Paduka Nee Maname Track | Sthothra Geetham Paduka Nee Maname Malayalam Lyrics | Sthothra Geetham Paduka Nee Maname Manglish Lyrics | Sthothra Geetham Paduka Nee Maname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sthothra Geetham Paduka Nee Maname Christian Devotional Song Lyrics | Sthothra Geetham Paduka Nee Maname Christian Devotional | Sthothra Geetham Paduka Nee Maname Christian Song Lyrics | Sthothra Geetham Paduka Nee Maname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sthothra Geetham Paaduka Nee Maname
Karthan Jayam Nalkidum Nishchayame
Sthothra Geetham Paaduka Nee Maname
Karthan Jayam Nalkidum Nishchayame

-----

Thaazhchayil Enne Orthavane
Veezhchayenniye Kaathavane
Thaazhchayil Enne Orthavane
Veezhchayenniye Kaathavane

Kaazhchayaalalla, Vishwaasathaale
Vaazhchayeki Nithyam, Cherthavane
Kaazhchayaalalla, Vishwaasathaale
Vaazhchayeki Nithyam, Cherthavane

Sthothra Geetham Paaduka Nee Maname
Karthan Jayam Nalkidum Nishchayame
Sthothra Geetham Paaduka Nee Maname
Karthan Jayam Nalkidum Nishchayame

-----

Shathruvin Thala Thakarthavane
Maathrayil Jayam Thannavane
Shathruvin Thala Thakarthavane
Maathrayil Jayam Thannavane

Shathru Munpaake, Meshayorukkum
Mithranaam Yeshuve, Sthuthi Maname
Shathru Munpaake, Meshayorukkum
Mithranaam Yeshuve, Sthuthi Maname

Sthothra Geetham Paaduka Nee Maname
Karthan Jayam Nalkidum Nishchayame
Sthothra Geetham Paaduka Nee Maname
Karthan Jayam Nalkidum Nishchayame

-----

Kashttavum Mahaa Shaasanayum
Nindhayumulla Dhinavumithe
Kashttavum Mahaa Shaasanayum
Nindhayumulla Dhinavumithe

Ullam Kalakkum, Kalla Sahodharar
Bhallura Cheyyukilenthu Bhayam
Ullam Kalakkum, Kalla Sahodharar
Bhallura Cheyyukilenthu Bhayam

Sthothra Geetham Paaduka Nee Maname
Karthan Jayam Nalkeedum Nishchayame
Sthothra Geetham Paaduka Nee Maname
Karthan Jayam Nalkeedum Nishchayame

-----

Aashicha Dhesham Kaanukayaai
Klesham Akhilavum Neengukayaai
Aashicha Dhesham Kaanukayaai
Klesham Akhilavum Neengukayaai

Yeshu Manaalan, Cherthidum Vegam
Maashillaa Manavaattiyaayi Ninne
Yeshu Manaalan, Cherthidum Vegam
Maashillaa Manavaattiyaayi Ninne

Sthothra Geetham Paaduka Nee Maname
Karthen Jayam Nalkeedum Nishchayame
Sthothra Geetham Paaduka Nee Maname
Karthen Jayam Nalkeedum Nishchayame

Sthothra Geetham Sthothrageetham Paduka Paaduka Nee Maname


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 574.  Song ID 11487


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.