Malayalam Lyrics

| | |

A A A

My Notes
M സ്‌തുതി ചെയ്യ് മനമേ, നിത്യവും നിന്‍
ജീവനാഥന്‍ യേശുവേ
F സ്‌തുതി ചെയ്യ് മനമേ, നിത്യവും നിന്‍
ജീവനാഥന്‍ യേശുവേ
M ഇതുപോല്‍ സ്വജീവന്‍, തന്നൊരാത്മ
സ്‌നേഹിതന്‍ വേറാരിനി?
F ഇതുപോല്‍ സ്വജീവന്‍, തന്നൊരാത്മ
സ്‌നേഹിതന്‍ വേറാരിനി?
A സ്‌തുതി ചെയ്യ് മനമേ, നിത്യവും നിന്‍
ജീവനാഥന്‍ യേശുവേ
A സ്‌തുതി ചെയ്യ് മനമേ, നിത്യവും നിന്‍
ജീവനാഥന്‍ യേശുവേ
—————————————–
F മരണാധികാരിയായിരുന്ന
ഘോരനാം പിശാചിനെ
M മരണാധികാരിയായിരുന്ന
ഘോരനാം പിശാചിനെ
F മരണത്തിനാലെ നീക്കി മൃത്യു
ഭീതി തീര്‍ത്ത നാഥനെ
M മരണത്തിനാലെ നീക്കി മൃത്യു
ഭീതി തീര്‍ത്ത നാഥനെ
A സ്‌തുതി ചെയ്യ് മനമേ, നിത്യവും നിന്‍
ജീവനാഥന്‍ യേശുവേ
A സ്‌തുതി ചെയ്യ് മനമേ, നിത്യവും നിന്‍
ജീവനാഥന്‍ യേശുവേ
—————————————–
M ബഹുമാന്യനാം ആചാര്യനായി
വാനിലവന്‍ വാഴ്‌കയാല്‍
F ബഹുമാന്യനാം ആചാര്യനായി
വാനിലവന്‍ വാഴ്‌കയാല്‍
M ബലഹീനതയില്‍ കൈവിടാതെ
ചേര്‍ത്തുകൊള്ളും ആകയാല്‍
F ബലഹീനതയില്‍ കൈവിടാതെ
ചേര്‍ത്തുകൊള്ളും ആകയാല്‍
A സ്‌തുതി ചെയ്യ് മനമേ, നിത്യവും നിന്‍
ജീവനാഥന്‍ യേശുവേ
A സ്‌തുതി ചെയ്യ് മനമേ, നിത്യവും നിന്‍
ജീവനാഥന്‍ യേശുവേ
—————————————–
F ദിനവും, മനമേ തല്‍സമയം
വന്‍ കൃപകള്‍, പ്രാപിപ്പാന്‍
M ദിനവും, മനമേ തല്‍സമയം
വന്‍ കൃപകള്‍, പ്രാപിപ്പാന്‍
F അതിധൈര്യമായ് കൃപാസനത്തിന്‍
അന്തികത്തില്‍ ചെന്നു നീ
M അതിധൈര്യമായ് കൃപാസനത്തിന്‍
അന്തികത്തില്‍ ചെന്നു നീ
A സ്‌തുതി ചെയ്യ് മനമേ, നിത്യവും നിന്‍
ജീവനാഥന്‍ യേശുവേ
A സ്‌തുതി ചെയ്യ് മനമേ, നിത്യവും നിന്‍
ജീവനാഥന്‍ യേശുവേ
—————————————–
M ബഹുദൂതരുച്ച നാദമോടെ
വാഴ്‌ത്തിടുന്ന നാഥനെ
F ബഹുദൂതരുച്ച നാദമോടെ
വാഴ്‌ത്തിടുന്ന നാഥനെ
M ബലവും, ധനവും ജ്ഞാനമെല്ലാം
സ്വീകരിപ്പാന്‍ യോഗ്യനെ
F ബലവും, ധനവും ജ്ഞാനമെല്ലാം
സ്വീകരിപ്പാന്‍ യോഗ്യനെ
A സ്‌തുതി ചെയ്യ് മനമേ, നിത്യവും നിന്‍
ജീവനാഥന്‍ യേശുവേ
A സ്‌തുതി ചെയ്യ് മനമേ, നിത്യവും നിന്‍
ജീവനാഥന്‍ യേശുവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്‌തുതി ചെയ്യ് മനമേ, നിത്യവും നിന്‍ ജീവനാഥന്‍ യേശുവേ Sthuthi Cheyy Maname Nithyavum Lyrics | Sthuthi Cheyy Maname Nithyavum Song Lyrics | Sthuthi Cheyy Maname Nithyavum Karaoke | Sthuthi Cheyy Maname Nithyavum Track | Sthuthi Cheyy Maname Nithyavum Malayalam Lyrics | Sthuthi Cheyy Maname Nithyavum Manglish Lyrics | Sthuthi Cheyy Maname Nithyavum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sthuthi Cheyy Maname Nithyavum Christian Devotional Song Lyrics | Sthuthi Cheyy Maname Nithyavum Christian Devotional | Sthuthi Cheyy Maname Nithyavum Christian Song Lyrics | Sthuthi Cheyy Maname Nithyavum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sthuthi Cheyy Maname, Nithyavum Nin
Jeeva Nadhan Yeshuve
Sthuthi Cheyy Maname, Nithyavum Nin
Jeeva Nadhan Yeshuve

Ithupol Swajeevan, Thannoraathma
Snehithan Veraarini?
Ithupol Swajeevan, Thannoraathma
Snehithan Veraarini?

Sthuthi Cheyy Maname, Nithyavum Nin
Jeeva Nadhan Yeshuve
Sthuthi Cheyy Maname, Nithyavum Nin
Jeeva Nadhan Yeshuve

-----

Maranaadhikaariyaayirunna
Khoranaam Pishaachine
Maranaadhikaariyaayirunna
Khoranaam Pishaachine

Maranathinaale Neekki Mruthyu
Bheethi Theertha Nadhane
Maranathinaale Neekki Mruthyu
Bheethi Theertha Nadhane

Sthuthi Cheyy Maname, Nithyavum Nin
Jeevanadhan Yeshuve
Sthuthi Cheyy Maname, Nithyavum Nin
Jeevanadhan Yeshuve

-----

Bahumaanyanaam Aachaaryanaayi
Vaanilavan Vaazhkayaal
Bahumaanyanaam Aachaaryanaayi
Vaanilavan Vaazhkayaal

Balaheenathayil Kaividaathe
Cherthukkollum Aakayaal
Balaheenathayil Kaividaathe
Cherthukkollum Aakayaal

Sthuthi Cheyy Maname, Nithyavum Nin
Jeevanadhan Yeshuve
Sthuthi Cheyy Maname, Nithyavum Nin
Jeevanadhan Yeshuve

-----

Dhinavum, Maname Thalsamayam
Van Krupakal, Praapippaan
Dhinavum, Maname Thalsamayam
Van Krupakal, Praapippaan

Athidhairyamaai Krupaasanathin
Anthikathil Chennu Nee
Athidhairyamaai Krupaasanathin
Anthikathil Chennu Nee

Sthuthi Cheyy Maname, Nithyavum Nin
Jeevanadhan Yeshuve
Sthuthi Cheyy Maname, Nithyavum Nin
Jeevanadhan Yeshuve

-----

Bahudhootharucha Naadhamode
Vaazhthidunna Nadhane
Bahudhootharucha Naadhamode
Vaazhthidunna Nadhane

Balavum, Dhanavum Njanamellaam
Sweekarippaan Yogyane
Balavum, Dhanavum Njanamellaam
Sweekarippaan Yogyane

Sthuthi Cheyy Maname, Nithyavum Nin
Jeevanadhan Yeshuve
Sthuthi Cheyy Maname, Nithyavum Nin
Jeevanadhan Yeshuve

Sthuthi Cheyy Maname Nithyavum Sthuthicheyyu Sthuthicheyu Cheyyu Cheyu


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 183.  Song ID 13631


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.