Malayalam Lyrics
My Notes
M | സ്‌തുതി ഗീതങ്ങള്‍ ആലപിക്കും തിരുനാമ മഹത്വത്തിനായ് |
F | സ്‌തുതി ഗീതങ്ങള്‍ ആലപിക്കും തിരുനാമ മഹത്വത്തിനായ് |
M | യേശുവേ… രക്ഷകാ… നിന്റെ നാമം, ഞങ്ങള്‍ക്കാശ്രയം |
F | യേശുവേ… രക്ഷകാ… നിന്റെ നാമം, ഞങ്ങള്‍ക്കാശ്രയം |
A | സ്‌തുതി ഗീതങ്ങള്‍ ആലപിക്കും തിരുനാമ മഹത്വത്തിനായ് |
A | സ്‌തുതി ഗീതങ്ങള്‍ ആലപിക്കും തിരുനാമ മഹത്വത്തിനായ് |
—————————————– | |
M | ദിനംതോറും നിന്‍ ദാനങ്ങളാല്‍ നിറയ്‌ക്കേണമേ ഞങ്ങളെ നീ |
F | ദിനംതോറും നിന്‍ ദാനങ്ങളാല്‍ നിറയ്‌ക്കേണമേ ഞങ്ങളെ നീ |
M | തിരുഹിതമതുപോല്‍ നടന്നീടുവാനായ് കനിവേകിടണേ നിന്റെ കാരുണ്യത്താല്‍ |
F | തിരുഹിതമതുപോല്‍ നടന്നീടുവാനായ് കനിവേകിടണേ നിന്റെ കാരുണ്യത്താല്‍ |
A | സ്‌തുതി ഗീതങ്ങള്‍ ആലപിക്കും തിരുനാമ മഹത്വത്തിനായ് |
A | സ്‌തുതി ഗീതങ്ങള്‍ ആലപിക്കും തിരുനാമ മഹത്വത്തിനായ് |
—————————————– | |
F | അഴലേറുമീ ജീവിതത്തില്‍ പ്രതികൂലങ്ങള്‍ ഏറിടുമ്പോള്‍ |
M | അഴലേറുമീ ജീവിതത്തില്‍ പ്രതികൂലങ്ങള്‍ ഏറിടുമ്പോള്‍ |
F | വഴികാട്ടിടണേ തുണചെയ്യണമേ കനിവോടടിയങ്ങളെ കാത്തിടണേ |
M | വഴികാട്ടിടണേ തുണചെയ്യണമേ കനിവോടടിയങ്ങളെ കാത്തിടണേ |
F | സ്‌തുതി ഗീതങ്ങള്‍ ആലപിക്കും തിരുനാമ മഹത്വത്തിനായ് |
M | സ്‌തുതി ഗീതങ്ങള്‍ ആലപിക്കും തിരുനാമ മഹത്വത്തിനായ് |
F | യേശുവേ… രക്ഷകാ… നിന്റെ നാമം, ഞങ്ങള്‍ക്കാശ്രയം |
M | യേശുവേ… രക്ഷകാ… നിന്റെ നാമം, ഞങ്ങള്‍ക്കാശ്രയം |
A | സ്‌തുതി ഗീതങ്ങള്‍ ആലപിക്കും തിരുനാമ മഹത്വത്തിനായ് |
A | സ്‌തുതി ഗീതങ്ങള്‍ ആലപിക്കും തിരുനാമ മഹത്വത്തിനായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sthuthi Geethangal Aalapikkum | സ്‌തുതി ഗീതങ്ങള്‍ ആലപിക്കും തിരുനാമ മഹത്വത്തിനായ് Sthuthi Geethangal Aalapikkum Lyrics | Sthuthi Geethangal Aalapikkum Song Lyrics | Sthuthi Geethangal Aalapikkum Karaoke | Sthuthi Geethangal Aalapikkum Track | Sthuthi Geethangal Aalapikkum Malayalam Lyrics | Sthuthi Geethangal Aalapikkum Manglish Lyrics | Sthuthi Geethangal Aalapikkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sthuthi Geethangal Aalapikkum Christian Devotional Song Lyrics | Sthuthi Geethangal Aalapikkum Christian Devotional | Sthuthi Geethangal Aalapikkum Christian Song Lyrics | Sthuthi Geethangal Aalapikkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thirunaama Mahathwathinaai
Sthuthi Geethangal Aalapikkum
Thirunaama Mahathwathinaai
Yeshuve... Rakshakaa...
Ninte Naamam, Njangalkkaashrayam
Yeshuve... Rakshakaa...
Ninte Naamam, Njangalkkaashrayam
Sthuthi Geethangal Aalapikkum
Thirunaama Mahathwathinaai
Sthuthi Geethangal Aalapikkum
Thirunaama Mahathwathinaai
-----
Dhinamthorum Nin Dhaanangalaal
Niraikkename Njangale Nee
Dhinamthorum Nin Dhaanangalaal
Niraikkename Njangale Nee
Thiruhithamathupol Nadanneeduvaanaai
Kanivekidane Ninte Kaarunyathaal
Thiruhithamathupol Nadanneeduvaanaai
Kanivekidane Ninte Kaarunyathaal
Sthuthi Geethangal Aalapikkum
Thirunama Mahathwathinaai
Sthuthi Geethangal Aalapikkum
Thirunama Mahathwathinaai
-----
Azhalerumee Jeevithathil
Prathikoolangal Eridumbol
Azhalerumee Jeevithathil
Prathikoolangal Eridumbol
Vazhi Kaattidane Thuna Cheyyaname
Kanivod Adiyangale Kaathidane
Vazhi Kaattidane Thuna Cheyyaname
Kanivod Adiyangale Kaathidane
Sthuthi Geethangal Aalapikkum
Thirunaama Mahathwathinaai
Sthuthi Geethangal Aalapikkum
Thirunaama Mahathwathinaai
Yeshuve... Rakshakaa...
Ninte Naamam, Njangalkkaashrayam
Yeshuve... Rakshakaa...
Ninte Naamam, Njangalkkaashrayam
Sthuthi Geethangal Aalapikkum
Thirunaama Mahathwathinaai
Sthuthi Geethangal Aalapikkum
Thirunaama Mahathwathinaai
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet