Malayalam Lyrics

| | |

A A A

My Notes
M സ്‌തുതിച്ചു പാടു, നീ ദൈവനാമത്തില്‍
നിന്റെ ജീവിതത്തില്‍ നീ ഇന്നു അത്ഭുതം കാണും
F സ്‌തുതിച്ചു പാടു, നീ ദൈവനാമത്തില്‍
നിന്റെ ജീവിതത്തില്‍ നീ ഇന്നു അത്ഭുതം കാണും
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ

—————————————–
F കരമടിച്ചു പാടു, നീ ദൈവ നാമത്തില്‍
നിന്റെ കുടുംബത്തില്‍ നീയിന്നു അത്ഭുതം കാണും
M കരമടിച്ചു പാടു, നീ ദൈവ നാമത്തില്‍
നിന്റെ കുടുംബത്തില്‍ നീയിന്നു അത്ഭുതം കാണും
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
—————————————–
M ക്ഷമിച്ചു പാടു, നീ ദൈവനാമത്തില്‍
നിന്റെ ശത്രുകരങ്ങള്‍ നിന്നെ പ്രഹരിക്കില്ലാ
F ക്ഷമിച്ചു പാടു, നീ ദൈവനാമത്തില്‍
നിന്റെ ശത്രുകരങ്ങള്‍ നിന്നെ പ്രഹരിക്കില്ലാ
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
—————————————–
F സഹിച്ചു പാടു, നീ ദൈവനാമത്തില്‍
നിന്റെ ജോലിയില്‍ നീയിന്നു അത്ഭുതം കാണും
M സഹിച്ചു പാടു, നീ ദൈവനാമത്തില്‍
നിന്റെ ജോലിയില്‍ നീയിന്നു അത്ഭുതം കാണും
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
—————————————–
M ദൈവ സന്നിധെ, നീ നിലവിളിക്കൂ
നിന്നെ കരുണയോടെ ദൈവം വാരി പുണരും
F ദൈവ സന്നിധെ, നീ നിലവിളിക്കൂ
നിന്നെ കരുണയോടെ ദൈവം വാരി പുണരും
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
—————————————–
F സ്‌തുതിച്ചു പാടു, നീ വിശ്വാസത്തോടെ
നിന്റെ രോഗപീഢകള്‍ ദൈവം സൗഖ്യപ്പെടുത്തും
M സ്‌തുതിച്ചു പാടു, നീ വിശ്വാസത്തോടെ
നിന്റെ രോഗപീഢകള്‍ ദൈവം സൗഖ്യപ്പെടുത്തും
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
—————————————–
M സ്‌തുതിച്ചു പാടു, നീ കണ്ണുനീരോടെ
നിന്റെ ദൈവം നിനക്കു നീതി നടത്തി തരും
F സ്‌തുതിച്ചു പാടു, നീ കണ്ണുനീരോടെ
നിന്റെ ദൈവം നിനക്കു നീതി നടത്തി തരും
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
—————————————–
F സ്‌തുതിച്ചു പാടു, നീ എളിമയോടെ
നിന്റെ കരംപിടിച്ച് ദൈവം നിന്നെ ഉയര്‍ത്തും
M സ്‌തുതിച്ചു പാടു, നീ എളിമയോടെ
നിന്റെ കരംപിടിച്ച് ദൈവം നിന്നെ ഉയര്‍ത്തും
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
—————————————–
M സ്‌തുതിച്ചു പാടു നീ വിശുദ്ധിയോടെ
നിന്നില്‍ അനുഗ്രഹ പൂമഴ ദൈവം ചൊരിയും
F സ്‌തുതിച്ചു പാടു നീ വിശുദ്ധിയോടെ
നിന്നില്‍ അനുഗ്രഹ പൂമഴ ദൈവം ചൊരിയും
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
—————————————–
F സ്‌തുതിച്ചു പാടു, നീ പ്രതിസന്ധിയില്‍
നിന്റെ ദൈവം നിനക്കിന്നതിന്നുത്തരം നല്‍കും
M സ്‌തുതിച്ചു പാടു, നീ പ്രതിസന്ധിയില്‍
നിന്റെ ദൈവം നിനക്കിന്നതിന്നുത്തരം നല്‍കും
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
—————————————–
M താളമേളത്താല്‍ നീ പാടി സ്‌തുതിക്കു
നിന്റെ ദൈവനാമത്തില്‍ നീ ഇന്നത്ഭുതം കാണും
F താളമേളത്താല്‍ നീ പാടി സ്‌തുതിക്കു
നിന്റെ ദൈവനാമത്തില്‍ നീ ഇന്നത്ഭുതം കാണും
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ
A ആഹാ എന്റെ ദൈവമേ, നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sthuthichu Padu Nee Daiva Namathil | സ്‌തുതിച്ചു പാടു, നീ ദൈവനാമത്തില്‍ നിന്റെ ജീവിതത്തില്‍ നീ ഇന്നു അത്ഭുതം കാണും Sthuthichu Padu Nee Daiva Namathil Lyrics | Sthuthichu Padu Nee Daiva Namathil Song Lyrics | Sthuthichu Padu Nee Daiva Namathil Karaoke | Sthuthichu Padu Nee Daiva Namathil Track | Sthuthichu Padu Nee Daiva Namathil Malayalam Lyrics | Sthuthichu Padu Nee Daiva Namathil Manglish Lyrics | Sthuthichu Padu Nee Daiva Namathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sthuthichu Padu Nee Daiva Namathil Christian Devotional Song Lyrics | Sthuthichu Padu Nee Daiva Namathil Christian Devotional | Sthuthichu Padu Nee Daiva Namathil Christian Song Lyrics | Sthuthichu Padu Nee Daiva Namathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sthuthichu Paadu, Nee Dhaivanaamathil
Ninte Jeevithathil Nee Innu Albhutham Kaanum

Aahaa Ente Daivame, Ninne Sthuthichu Paadi
Njan Daiva Krupayaal, Ennum Niranjeedatte

-----

Karamadichu Paadu, Nee Dhaiva Naamathil
Ninte Kudumbathil Neeyinnu Albhutham Kaanum

Kshamichu Paadu, Nee Dhaivanaamathil
Ninte Shathrukarangal Ninne Praharikkillaa

Njan Daiva Kripayaal, Ennum Niranjeedatte

Sahichu Paadu, Nee Daivanaamathil
Ninte Joliyil Neeyinnu Albhutham Kaanum

Njan Daiva Krupayaal, Ennum Niranjidatte

Dhaiva Sannidhe, Nee Nilavilikkoo
Ninne Karunayode Dhaivam Vaari Punarum
Dhaiva Sannidhe, Nee Nilavilikkoo
Ninne Karunayode Dhaivam Vaari Punarum

Aahaa Ente Daivame, Ninne Sthuthichu Paadi
Njan Daiva Krupayaal, Ennum Niranjeedatte
Aahaa Ente Daivame, Ninne Sthuthichu Paadi
Njan Daiva Krupayaal, Ennum Niranjeedatte

-----

Sthuthichu Paadu, Nee Vishwaasathode
Ninte Rogapeedakal Dhaivam Saukhyappeduthum

Aahaa Ente Dhaivame, Ninne Sthuthichu Paadi
Njan Dhaivakripayaal, Ennum Niranjeedatte
Aahaa Ente Dhaivame, Ninne Sthuthichu Paadi
Njan Dhaivakrupayaal, Ennum Niranjeedatte

-----

Sthuthichu Paadu, Nee Kannuneerode
Ninte Dhaivam Ninakku Neethi Nadathi Tharum

Sthuthichu Paadu, Nee Elimayode
Ninte Karampidichu Dhaivam Ninne Uyarthum

Sthuthichu Paadu Nee Vishudhiyode
Ninnil Anugraha Poomazha Dhaivam Choriyum

Sthuthichu Paadu, Nee Prathisandhiyil
Ninte Dhaivam Ninakkinnathinnutharam Nalkum

Thaala Melathaal Nee Paadi Sthuthikku
Ninte Dhaivanaamathil Nee Innalbhutham Kaanum

Sthuthichu Padu Paadu Nee Daiva Namathil Daivanamathil Dhaivanamathil Dheivanamathil Deivanamathil Daiva Deiva Dhaiva Dheiva

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *

Views 856.  Song ID 10834

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.