Malayalam Lyrics

| | |

A A A

My Notes
M സ്‌തുതികളാലെ, നിന്റെ നാമം പാടുമേ
എന്‍ അധരമെന്നും, നിന്നെ മാത്രം പുകഴ്‌ത്തുമേ
F സ്‌തുതികളാലെ, നിന്റെ നാമം പാടുമേ
എന്‍ അധരമെന്നും, നിന്നെ മാത്രം പുകഴ്‌ത്തുമേ
M യേശുവോളം സ്‌നേഹമേകില്ല ആരുമേ
എന്‍ ജീവകാലം നന്മയാലെ നിറയ്‌ക്കുമേ
F കൃപാകളാലെ എന്നെ ഞാനാക്കി മാറ്റുമേ
എന്‍ ജീവനെ, ആത്മനാലെ നിറയ്‌ക്കുമേ…
A യെ ലെ ലെ ലെ, യെ ലെ ലെ ലെ
യെ ലെ ലെ ലെ, യെ ലെ ലോ
യെ ലെ ലെ ലെ, യെ ലെ ലെ ലെ
യെ ലെ ലെ ലെ ലോ
A യെ ലെ ലെ ലെ, യെ ലെ ലെ ലെ
യെ ലെ ലെ ലെ, യെ ലെ ലോ
യെ ലെ ലെ ലെ, യെ ലെ ലെ ലെ
യെ ലെ ലെ ലെ ലോ
—————————————–
M പ്രഭാതവും… പ്രദോഷവും…
എന്‍ ദിനങ്ങള്‍… മുഴുവനും…
F നിനക്കായ് ഏകിടാന്‍
നിന്റെതായ് മാറിടാന്‍
M യേശുവേ… യേശുവേ…
നീയെന്റെ പ്രാണനാഥന്‍
F നിന്നെ മാത്രം ഞാന്‍ സ്‌തുതിച്ചീടുമേ
നിന്നെ മാത്രം ഞാന്‍ പുകഴ്‌ത്തിടുമേ
M നിന്നെ മാത്രം ഞാന്‍ സ്‌തുതിച്ചീടുമേ
നിന്നെ മാത്രം ഞാന്‍ പുകഴ്‌ത്തിടുമേ
A യെ ലെ ലെ ലെ, യെ ലെ ലെ ലെ
യെ ലെ ലെ ലെ, യെ ലെ ലോ
യെ ലെ ലെ ലെ, യെ ലെ ലെ ലെ
യെ ലെ ലെ ലെ ലോ
A യെ ലെ ലെ ലെ, യെ ലെ ലെ ലെ
യെ ലെ ലെ ലെ, യെ ലെ ലോ
യെ ലെ ലെ ലെ, യെ ലെ ലെ ലെ
യെ ലെ ലെ ലെ ലോ
🎵🎵🎵
M എന്‍ അധരമെന്നും
നിന്നെ മാത്രം പുകഴ്‌ത്തുമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sthuthikalale Ninte Namam Padume | സ്‌തുതികളാലെ, നിന്റെ നാമം പാടുമേ എന്‍ അധരമെന്നും, നിന്നെ മാത്രം പുകഴ്‌ത്തുമേ Sthuthikalale Ninte Namam Padume Lyrics | Sthuthikalale Ninte Namam Padume Song Lyrics | Sthuthikalale Ninte Namam Padume Karaoke | Sthuthikalale Ninte Namam Padume Track | Sthuthikalale Ninte Namam Padume Malayalam Lyrics | Sthuthikalale Ninte Namam Padume Manglish Lyrics | Sthuthikalale Ninte Namam Padume Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sthuthikalale Ninte Namam Padume Christian Devotional Song Lyrics | Sthuthikalale Ninte Namam Padume Christian Devotional | Sthuthikalale Ninte Namam Padume Christian Song Lyrics | Sthuthikalale Ninte Namam Padume MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sthuthikalaale, Ninte Naamam Paadume
En Adharamennum, Ninne Maathram Pukazhthume
Sthuthikalaale, Ninte Naamam Paadume
En Adharamennum, Ninne Maathram Pukazhthume

Yeshuvolam Snehamekilla Aarume
En Jeevakaalam Nanmayaale Niraikkume
Krupaakalaale Enne Njanaakki Maattume
En Jeevane, Aathmanaale Niraikkume...

Ye Le Le Le, Ye Le Le Le
Ye Le Le Le, Ye Le Lo
Ye Le Le Le, Ye Le Le Le
Ye Le Le Le Lo

Ye Le Le Le, Ye Le Le Le
Ye Le Le Le, Ye Le Lo
Ye Le Le Le, Ye Le Le Le
Ye Le Le Le Lo

-----

Prabhathavum... Pradhoshavum...
En Dhinangal... Muzhuvanum...
Ninakkaai Ekidaan
Nintethaai Maaridaan
Yeshuve... Yeshuve...
Neeyente Praananadhan

Ninne Mathram Njan Sthuthicheedume
Ninne Mathram Njan Pukazhthidume
Ninne Mathram Njan Sthuthicheedume
Ninne Mathram Njan Pukazhthidume

Ye Le Le Le, Ye Le Le Le
Ye Le Le Le, Ye Le Lo
Ye Le Le Le, Ye Le Le Le
Ye Le Le Le Lo

Ye Le Le Le, Ye Le Le Le
Ye Le Le Le, Ye Le Lo
Ye Le Le Le, Ye Le Le Le
Ye Le Le Le Lo

🎵🎵🎵

En Adharam Ennum
Ninne Mathram Pukazhthume

Sthuthikalale Sthuthikalaale Ninte naamam paadume Namam Padume


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 449.  Song ID 11594


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.