Malayalam Lyrics

| | |

A A A

My Notes
M സ്‌തുതിക്കു യോഗ്യനാം യേശുനാഥാ
വരുന്നു ഞാനിന്നു നിന്‍ സന്നിധേ
F പൂര്‍ണ്ണമായ് എന്നെ ഞാന്‍ നല്‍കിടുന്നു
പകരുക ശക്തി എന്നില്‍ നാഥാ
A യേശുവേ നീ മാത്രം എന്നെന്നും ആരാധ്യന്‍
നിനക്കു തുല്യനായ് ആരുമില്ല
A സ്വര്‍ഗ്ഗത്തിലുമെന്നും ഭൂമിയിലുമെന്നും
നിനക്കു തുല്യനായ് ആരുമില്ല
A കൃപയുടെ ആധിക്യത്താലെ ഇന്ന്
നടത്തിടുന്ന എന്റെ യേശു നാഥാ
A കൃപയുടെ ആധിക്യത്താലെ ഇന്ന്
നടത്തിടുന്ന എന്റെ യേശു നാഥാ
—————————————–
M പത്മോസിന്‍ ദ്വീപില്‍ ഞാന്‍ ഏകനായാലും
തിച്ചൂളയിന്‍ മദ്ധ്യ ആയിടിലും
F പത്മോസിന്‍ ദ്വീപില്‍ ഞാന്‍ ഏകനായാലും
തിച്ചൂളയിന്‍ മദ്ധ്യ ആയിടിലും
M കൂട്ടിനായ് വന്നിടും, കൂടെ നടന്നിടും
മാര്‍വ്വോടു ചേര്‍ത്തെന്നെ അണച്ചിടും
F കൂട്ടിനായ് വന്നിടും, കൂടെ നടന്നിടും
മാര്‍വ്വോടു ചേര്‍ത്തെന്നെ അണച്ചിടും
A യേശുവേ നീ മാത്രം എന്നെന്നും ആരാധ്യന്‍
നിനക്കു തുല്യനായ് ആരുമില്ല
A സ്വര്‍ഗ്ഗത്തിലുമെന്നും ഭൂമിയിലുമെന്നും
നിനക്കു തുല്യനായ് ആരുമില്ല
A കൃപയുടെ ആധിക്യത്താലെ ഇന്ന്
നടത്തിടുന്ന എന്റെ യേശു നാഥാ
A കൃപയുടെ ആധിക്യത്താലെ ഇന്ന്
നടത്തിടുന്ന എന്റെ യേശു നാഥാ
—————————————–
F നിന്‍ സ്‌നേഹത്തിന്റെ ആഴമെത്രയോ
വര്‍ണ്ണിച്ചിടാനെനിക്കാവുകില്ലേ
M നിന്‍ സ്‌നേഹത്തിന്റെ ആഴമെത്രയോ
വര്‍ണ്ണിച്ചിടാനെനിക്കാവുകില്ലേ
F നടത്തിയ നിന്റെ വഴികളോര്‍ത്തെന്നാല്‍
എങ്ങനെ ഞാന്‍ നിന്നെ മറന്നിടും
M നടത്തിയ നിന്റെ വഴികളോര്‍ത്തെന്നാല്‍
എങ്ങനെ ഞാന്‍ നിന്നെ മറന്നിടും
A യേശുവേ നീ മാത്രം എന്നെന്നും ആരാധ്യന്‍
നിനക്കു തുല്യനായ് ആരുമില്ല
A സ്വര്‍ഗ്ഗത്തിലുമെന്നും ഭൂമിയിലുമെന്നും
നിനക്കു തുല്യനായ് ആരുമില്ല
A കൃപയുടെ ആധിക്യത്താലെ ഇന്ന്
നടത്തിടുന്ന എന്റെ യേശു നാഥാ
A കൃപയുടെ ആധിക്യത്താലെ ഇന്ന്
നടത്തിടുന്ന എന്റെ യേശു നാഥാ
A ↗യേശുവേ നീ മാത്രം എന്നെന്നും ആരാധ്യന്‍
നിനക്കു തുല്യനായ് ആരുമില്ല
A ↗സ്വര്‍ഗ്ഗത്തിലുമെന്നും ഭൂമിയിലുമെന്നും
നിനക്കു തുല്യനായ് ആരുമില്ല
A ↗കൃപയുടെ ആധിക്യത്താലെ ഇന്ന്
നടത്തിടുന്ന എന്റെ യേശു നാഥാ
A ↗കൃപയുടെ ആധിക്യത്താലെ ഇന്ന്
നടത്തിടുന്ന എന്റെ യേശു നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sthuthikku Yogyanam Yeshu Nadha | സ്‌തുതിക്കു യോഗ്യനാം യേശുനാഥാ വരുന്നു ഞാനിന്നു നിന്‍ സന്നിധേ Sthuthikku Yogyanam Yeshu Nadha Lyrics | Sthuthikku Yogyanam Yeshu Nadha Song Lyrics | Sthuthikku Yogyanam Yeshu Nadha Karaoke | Sthuthikku Yogyanam Yeshu Nadha Track | Sthuthikku Yogyanam Yeshu Nadha Malayalam Lyrics | Sthuthikku Yogyanam Yeshu Nadha Manglish Lyrics | Sthuthikku Yogyanam Yeshu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sthuthikku Yogyanam Yeshu Nadha Christian Devotional Song Lyrics | Sthuthikku Yogyanam Yeshu Nadha Christian Devotional | Sthuthikku Yogyanam Yeshu Nadha Christian Song Lyrics | Sthuthikku Yogyanam Yeshu Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sthuthikku Yogyanaam Yeshunadha
Varunnu Njaninnu Nin Sannidhe
Poornnamaai Enne Njan Nalkidunnu
Pakaruka Shakthi Ennil Nadha

Yeshuve Nee Maathram Ennennum Aaraadhyan
Ninakku Thulyanaai Aarumilla
Swarggathilumennum Bhoomiyilumennum
Ninakku Thulyanaai Aarumilla

Krupayude Aadhikyathaale Innu
Nadathidunna Ente Yeshu Nadha
Krupayude Aadhikyathaale Innu
Nadathidunna Ente Yeshu Nadha

-----

Pathmosin Dhweepil Njan Ekanaayaalum
Thichoolayin Madhuya Aayidilum
Pathmosin Dhweepil Njan Ekanaayaalum
Thichoolayin Madhuya Aayidilum

Koottinaai Vannidum, Koode Nadannidum
Maarvvodu Cherthenne Anachidum
Koottinaai Vannidum, Koode Nadannidum
Maarvvodu Cherthenne Anachidum



Yeshuve Nee Mathram Ennennum Aaradhyan
Ninakku Thulyanaai Aarumilla
Swarggathilum Ennum Bhoomiyilum Ennum
Ninakku Thulyanaai Aarumilla

Kripayude Aadhikyathaale Innu
Nadathidunna Ente Yeshu Nadha
Kripayude Aadhikyathaale Innu
Nadathidunna Ente Yeshu Nadha

-----

Nin Snehathinte Aazhamethrayo
Varnnichidaan Enikkaavukille
Nin Snehathinte Aazhamethrayo
Varnnichidaan Enikkaavukille

Nadathiya Ninte Vazhikal Orthennaal
Engane Njan Ninne Marannidum
Nadathiya Ninte Vazhikal Orthennaal
Engane Njan Ninne Marannidum



Yeshuve Nee Mathram Ennennum Aaradhyan
Ninakku Thulyanaai Aarumilla
Swarggathilum Ennum Bhoomiyilum Ennum
Ninakku Thulyanaai Aarumilla

Kripayude Aadhikyathaale Innu
Nadathidunna Ente Yeshu Nadha
Kripayude Aadhikyathaale Innu
Nadathidunna Ente Yeshu Nadha

↗Yeshuve Nee Mathram Ennennum Aaradhyan
Ninakku Thulyanaai Aarumilla
↗Swarggathilum Ennum Bhoomiyilum Ennum
Ninakku Thulyanaai Aarumilla

↗Kripayude Aadhikyathaale Innu
Nadathidunna Ente Yeshu Nadha
↗Kripayude Aadhikyathaale Innu
Nadathidunna Ente Yeshu Nadha

Sthuthikku Yogyanam Yeshu Nadha Sthuthiku Yogyanaam Yeshunadha Natha Yeshunatha


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 1017.  Song ID 10946


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.