Malayalam Lyrics

| | |

A A A

My Notes
M സ്‌തുതിക്കും ഞാനെന്നും സ്‌തുതിക്കും ഞാന്‍
സ്‌തുതിക്കു യോഗ്യനാം യേശുവിനെ
F സ്‌തുതിക്കും ഞാനെന്നും സ്‌തുതിക്കും ഞാന്‍
സ്‌തുതിക്കു യോഗ്യനാം യേശുവിനെ
M വല്ലഭനെനിക്കു വലിയവ ചെയ്‌തു
വാഴ്‌ത്തും തന്‍ നാമം, ഈ മരുവില്‍
F വല്ലഭനെനിക്കു വലിയവ ചെയ്‌തു
വാഴ്‌ത്തും തന്‍ നാമം, ഈ മരുവില്‍
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
A സ്‌തുതിക്കും ഞാനെന്നും സ്‌തുതിക്കും ഞാന്‍
സ്‌തുതിക്കു യോഗ്യനാം യേശുവിനെ
—————————————–
M ഉയരത്തില്‍ നിന്നു തന്‍ കൈനീട്ടി
പെരുവെള്ളത്തില്‍ നിന്നെന്നെ വലിച്ചെടുത്തു
F ഉയരത്തില്‍ നിന്നു തന്‍ കൈനീട്ടി
പെരുവെള്ളത്തില്‍ നിന്നെന്നെ വലിച്ചെടുത്തു
M ബലമുള്ള ശത്രുവിന്‍ കൈയില്‍ നിന്നും
എന്റെ ആത്മാവിനെ അവന്‍ വിടുവിച്ചു
F ബലമുള്ള ശത്രുവിന്‍ കൈയില്‍ നിന്നും
എന്റെ ആത്മാവിനെ അവന്‍ വിടുവിച്ചു
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
A സ്‌തുതിക്കും ഞാനെന്നും സ്‌തുതിക്കും ഞാന്‍
സ്‌തുതിക്കു യോഗ്യനാം യേശുവിനെ
—————————————–
F എന്റെ കാല്‍കളെ കലമാന്‍പേടയ്‌ക്കു
തുല്യമാക്കി നടത്തുന്നവന്‍
M എന്റെ കാല്‍കളെ കലമാന്‍പേടയ്‌ക്കു
തുല്യമാക്കി നടത്തുന്നവന്‍
F എന്നെ ഗിരികളില്‍ നില്‍ക്കുമാറാക്കുന്നോന്‍
രക്ഷയെന്ന പരിചയെ നല്‍കിടുന്നു
M എന്നെ ഗിരികളില്‍ നില്‍ക്കുമാറാക്കുന്നോന്‍
രക്ഷയെന്ന പരിചയെ നല്‍കിടുന്നു
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
F സ്‌തുതിക്കും ഞാനെന്നും സ്‌തുതിക്കും ഞാന്‍
സ്‌തുതിക്കു യോഗ്യനാം യേശുവിനെ
M സ്‌തുതിക്കും ഞാനെന്നും സ്‌തുതിക്കും ഞാന്‍
സ്‌തുതിക്കു യോഗ്യനാം യേശുവിനെ
F വല്ലഭനെനിക്കു വലിയവ ചെയ്‌തു
വാഴ്‌ത്തും തന്‍ നാമം, ഈ മരുവില്‍
M വല്ലഭനെനിക്കു വലിയവ ചെയ്‌തു
വാഴ്‌ത്തും തന്‍ നാമം, ഈ മരുവില്‍
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
A സ്‌തുതിക്കും ഞാനെന്നും സ്‌തുതിക്കും ഞാന്‍
സ്‌തുതിക്കു യോഗ്യനാം യേശുവിനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്‌തുതിക്കും ഞാനെന്നും സ്‌തുതിക്കും ഞാന്‍ സ്‌തുതിക്കു യോഗ്യനാം യേശുവിനെ Sthuthikkum Njan Ennum Sthuthikkum Njan Lyrics | Sthuthikkum Njan Ennum Sthuthikkum Njan Song Lyrics | Sthuthikkum Njan Ennum Sthuthikkum Njan Karaoke | Sthuthikkum Njan Ennum Sthuthikkum Njan Track | Sthuthikkum Njan Ennum Sthuthikkum Njan Malayalam Lyrics | Sthuthikkum Njan Ennum Sthuthikkum Njan Manglish Lyrics | Sthuthikkum Njan Ennum Sthuthikkum Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sthuthikkum Njan Ennum Sthuthikkum Njan Christian Devotional Song Lyrics | Sthuthikkum Njan Ennum Sthuthikkum Njan Christian Devotional | Sthuthikkum Njan Ennum Sthuthikkum Njan Christian Song Lyrics | Sthuthikkum Njan Ennum Sthuthikkum Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sthuthikkum Njannenum Sthuthikkum Njan
Sthuthikku Yogyanaam Yeshuvine
Sthuthikkum Njannenum Sthuthikkum Njan
Sthuthikku Yogyanaam Yeshuvine

Vallabhanenikku Valiyava Cheythu
Vaazhthum Than Naamam, Ee Maruvil
Vallabhanenikku Valiyava Cheythu
Vaazhthum Than Naamam, Ee Maruvil

Halleluyyaa.. Halleluyyaa..
Halleluyyaa.. Halleluyyaa..
Halleluyyaa.. Halleluyyaa..
Halleluyyaa.. Halleluyyaa..

Sthuthikkum Njannenum Sthuthikkum Njan
Sthuthikku Yogyanam Yeshuvine

-----

Uyarathil Ninnu Than Kaineetti
Peruvellathil Ninnenne Valicheduthu
Uyarathil Ninnu Than Kaineetti
Peruvellathil Ninnenne Valicheduthu

Balamulla Shathruvin Kaiyil Ninnum
Ente Aathmaavine Avan Viduvichu
Balamulla Shathruvin Kaiyil Ninnum
Ente Aathmaavine Avan Viduvichu

Halleluyyaa.. Halleluyyaa..
Halleluyyaa.. Halleluyyaa..
Halleluyyaa.. Halleluyyaa..
Halleluyyaa.. Halleluyyaa..

Sthuthikkum Njannenum Sthuthikkum Njan
Sthuthikku Yogyanam Yeshuvine

-----

Ente Kaalkale Kalamaanpedaikku
Thulyamaakki Nadathunnavan
Ente Kaalkale Kalamaanpedaikku
Thulyamaakki Nadathunnavan

Enne Girikalil Nilkkumaaraakkunnon
Rakshayenna Parichaye Nalkidunnu
Enne Girikalil Nilkkumaaraakkunnon
Rakshayenna Parichaye Nalkidunnu

Halleluyyaa.. Halleluyyaa..
Halleluyyaa.. Halleluyyaa..
Halleluyyaa.. Halleluyyaa..
Halleluyyaa.. Halleluyyaa..

Sthuthikkum Njannenum Sthuthikkum Njan
Sthuthikku Yogyanaam Yeshuvine
Sthuthikkum Njannenum Sthuthikkum Njan
Sthuthikku Yogyanaam Yeshuvine

Vallabhan Enikku Valiyava Cheythu
Vazhthum Than Naamam, Ee Maruvil
Vallabhan Enikku Valiyava Cheythu
Vazhthum Than Naamam, Ee Maruvil

Halleluyyaa.. Halleluyyaa..
Halleluyyaa.. Halleluyyaa..
Halleluyyaa.. Halleluyyaa..
Halleluyyaa.. Halleluyyaa..

Sthuthikkum Njannenum Sthuthikkum Njan
Sthuthikku Yogyanaam Yeshuvine

Sthuthikkum Njanennum Sthuthikkum Njaan Njan Njan Ennum Njaanennum


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 422.  Song ID 12263


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.