Malayalam Lyrics
Suriyani Version & English Translation given below.
M | സുന്ദരികളില്‍ അതി സുന്ദരി നീ ജാതികളില്‍ സൂനു |
F | നൃപതി ശലോമോന്‍ വിമല സഭേ നിന്നെ ലാളിപ്പൂ |
M | നിന്‍ അധരങ്ങള്‍ മധു വര്‍ഷിക്കുന്നു |
F | വസന സുഗന്ധം നീസാന്‍ കുസുമ സമം |
M | സഭയേ സകല വിധം സുമുഖീ നീ കറ തീണ്ടാത്തോള്‍ |
F | സ്ലീബായേ വന്ദിപ്പതിനാല്‍ രാജാവാം മ്‌ശിഹാ |
A | ഹാലേലുയ്യാ കാക്കുന്നു നിന്നെ |
A | ബാറക് മോര്‍ |
—————————————– | |
F | സുന്ദരികളില്‍ അതി സുന്ദരി നീ ജാതികളില്‍ സൂനു |
M | ഉലകിതിലോരുപോല്‍ ഒളിവീശും പകലോനൊതൊളി നീ |
F | നിന്നുടെ നെറ്റിമേല്‍ സ്ലീബായിന്‍ മുദ്ര |
M | പാവന വദനം സ്‌തുതി പാടിടുന്നു |
F | ദൈവസുതന്‍ തന്‍ രക്തം നിന്‍ വായ്‌മലരില്‍ കാണ്മു |
M | സ്‌തുതി പാടുന്നിരവും പകലും നിന്‍ സന്താനങ്ങള്‍ |
A | ഹാല്ലേലുയ്യാ ഉ ഹാല്ലേലുയ്യാ |
SURIYANI VERSION
മോ ഷഫിറാറ്റ് ബത്ത് സ്‌അമ്മേ
മോ ഷഫിറാറ്റ്
ശ്ലേമുന്‍ മല്‍ക്കോ മ്‌നാസര്‍ ലെക്
ഇറ്റോ കാദിശ്‌ത്തോ
കാക്കോറിശോ
മസ്‌റ്റ്‌ഫോന്‍ സെഫ്‌വോസെക്
വ്രീ ഹോദ് മോനായ്‌ക്
അക് വര്‍തോ ബ്’നീസോണ്‍
കുലെക് ഇറ്റോ ഷഫിറാറ്റ്
ഉമു മോലോ ഇസബെക്
വ്‌മല്‍ക്കോ മ്‌ശിഹാ മ്‌നാത്തര്‍ ലെക്
ദ്‌ലാ സ്ലീബെ സോഗ്‌ദാത്ത്
ഹാല്ലേലുയ്യാ
ഉ ഹാല്ലേലുയ്യാ
ബാറക് മോര്‍
ENGLISH TRANSLATION
How beautiful are you, O daughter of Gentiles!
King Solomon sings your praise, O Fair and Pure Church.
Your lips are sweet, like drops of honey.
You are spotless and so beautiful.
The scent of Your garb is like roses in April.
Christ, the King, protects you as you worship His Cross.
Halleluyah – Halleluyah
Manglish Lyrics
Jathikalil Soonu
Nrupathi Shalomon Vimala Sabhe
Ninne Laalipoo
Nin Adharangal
Madhu Varshikunu
Vasana Sugandham
Neesaan Kusuma Samam
Sabhaye Sakala Vidham Sumukhi
Nee Kara Theendathol
Sleebhaye Vandhipathinal
Raajavaam M'shiha
Hallelujah
Kaakunu Ninne
Barak Mor
-----
Sundharikalilathi Sundhari Nee
Jaathikalil Soonu
Ulakithil Orupol Oli Veeshum
Pakalonotholi Nee
Ninnude Netti Mel
Sleebayin Mudhra
Paavana Vadhanam
Sthuthi Paadidunu
Daiva Suthan Than Raktham Nin
Vaaymalaril Kaanmu
Sthuthi Paaduniravum Pakalum
Nin Santhaanangal
Hallelujah
U'hallelujah
No comments yet