Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗാ ദൂതര്‍ക്കുടയവനെ
അവരാല്‍ മഹത്വപ്പെടുന്നവനേ
വന്ദനവോടെ നിനക്കു സ്‌തുതി
പ്രാര്‍ത്ഥനകള്‍ കൈക്കൊള്ളണമേ
F ത്രിയേകമേകത്രിയാം
ഏക ദൈവമായുള്ള
പിതൃ സുത പരിശുദ്ധാത്മാവാം
സത്യ പരനെ നിനക്കു സ്‌തുതി
—————————————–
M ബലഹീനരുടെ അപേക്ഷകളും
അനുതാപികളുടെ കണ്ണീരും
മുന്‍ഫലമായ കാഴ്‌ച്ചകള്‍ പോല്‍
കൈക്കൊള്‍വോനെ നിനക്കു സ്‌തുതി
F സ്വര്‍ഗ്ഗ ദൂതന്മാര്‍ തന്നെ
സ്‌തുതിയാല്‍ ഘോഷിക്കുന്നവനേ
പൂഴികളായവരില്‍ നിന്നു
അളവില്ലാതെ നിനക്കു സ്‌തുതി
—————————————–
M പിതൃ സുത പരിശുദ്ധാത്മാവാം
ഏക ദൈവത്തിന്‍ പക്കല്‍
നിര്‍മ്മലമായ ബോധത്താല്‍
സ്‌തോത്രം നാം ചെയ്‌തീടേണം
F കൊല്ലും വഞ്ചനയായുള്ള
പൊന്നും വെള്ളിയും നേടേണ്ടാ
നിത്യ ജീവന്‍ പ്രാപിപ്പാന്‍
സത്യോപദേശം കേള്‍ക്ക
—————————————–
M നാല്‍പതു നാള്‍ ഉപവസിക്ക
വിശക്കുന്നവനപ്പം കൊടുക്ക
ഈശൈ സുതനെപ്പോല്‍ ദിനം
ഏഴു വട്ടം പ്രാര്‍ത്ഥിക്ക
F മോശയും ഏലിയാവും
നാല്‍പതു ദിനം നോമ്പെടുത്തു
നമ്മുടെ കര്‍ത്താവും നോറ്റു
ആകല്‍ക്കറുസായെ ജയിച്ചു
—————————————–
M കടല്‍കൂപാമഗ്നികളില്‍
രക്ഷിച്ചെന്നാ പ്രാര്‍ത്ഥനകള്‍
ഞങ്ങള്‍ടെ നമസ്‌ക്കാരങ്ങള്‍ക്കു
കൃപയുടെ വാതില്‍ തുറക്കണമേ
F നമസ്‌ക്കാരം കേള്‍ക്കുന്നവനേ
യാചനകള്‍ നല്‍കുന്നവനേ
ഞങ്ങള്‍ടെ നമസ്‌ക്കാരം കേട്ട്
യാചനകള്‍ നല്‍കീടണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗാ ദൂതര്‍ക്കുടയവനെ അവരാല്‍ മഹത്വപ്പെടുന്നവനേ വന്ദനവോടെ നിനക്കു സ്‌തുതി Swarga Dhootharkku Udayavane Lyrics | Swarga Dhootharkku Udayavane Song Lyrics | Swarga Dhootharkku Udayavane Karaoke | Swarga Dhootharkku Udayavane Track | Swarga Dhootharkku Udayavane Malayalam Lyrics | Swarga Dhootharkku Udayavane Manglish Lyrics | Swarga Dhootharkku Udayavane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swarga Dhootharkku Udayavane Christian Devotional Song Lyrics | Swarga Dhootharkku Udayavane Christian Devotional | Swarga Dhootharkku Udayavane Christian Song Lyrics | Swarga Dhootharkku Udayavane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarggaa Dhootharkkudayavane
Avaraal Mahathvappedunnavane
Vandhanavode Ninakku Sthuthi
Praarthanakal Kaikkollaname

Thriyekamekathriyaam
Eka Daivamaayulla
Pithru Sutha Parishudhaathmaavaam
Sathya Parane Ninakku Sthuthi

-----

Balaheenarude Apekshakalum
Anuthaapikalude Kanneerum
Munphalamaaya Kaazhchakal Pol
Kaikkolvone Ninakku Sthuthi

Swargga Dhoothanmaar Thanne
Sthuthiyaal Khoshikkunnavane
Poozhikalaayavaril Ninnu
Alavillaathe Ninakku Sthuthi

-----

Pithru Sutha Parishudhaathmaavaam
Eka Daivathin Pakkal
Nirmmalamaaya Bodhathaal
Sthothram Naam Cheytheedenam

Kollum Vanchanayaayulla
Ponnum Velliyum Nedendaa
Nithya Jeevan Praapippaan
Sathyopadhesham Kelkka

-----

Naalpathu Naal Upavasikka
Vishakkunnavanappam Kodukka
Eeshai Suthaneppol Dhinam
Ezhu Vattam Praarthikka

Moshayum Eliyaavum
Naalpathu Dhinam Nombeduthu
Nammude Karthavum Nottu
Aakalkkarusaaye Jayichu

-----

Kadalkoopaamagnikalil
Rakshichennaa Praarthanakal
Njangalde Namaskkaarangalkku
Krupayude Vaathil Thurakkaname

Namaskkaaram Kelkkunnavane
Yaachanakal Nalkunnavane
Njangalde Namaskkaram Kettu
Yaachanakal Nalkeedaname

Swargadhootharkku Swarggadhootharkku Swargga Swarga Dhootharkku Udayavane Swargadhootharkkudayavane Swarggadhootharkkudayavane Dhootharkkudayavane Dhootharkkudayavane


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 156.  Song ID 13437


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.