Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗ സമ്മാനമായ്, ലോകൈക നാഥനെ
തിരുവുദരത്തിലായ് വഹിച്ചോരമ്മേ
F സ്വര്‍ഗ്ഗ സമ്മാനമായ്, ലോകൈക നാഥനെ
തിരുവുദരത്തിലായ് വഹിച്ചോരമ്മേ
M പറുദീസയാകുമാ, നിന്‍ മടിത്തട്ടിലായ്
മയങ്ങുവാനെനിക്കു മോഹം
F പറുദീസയാകുമാ, നിന്‍ മടിത്തട്ടിലായ്
മയങ്ങുവാനെനിക്കു മോഹം
M ഉള്‍ത്താരില്‍ നിറയുമോ സ്‌നേഹമേ
F എന്നുള്‍ത്താരയില്‍ നിറയുമോ സ്‌നേഹമേ
A അമ്മേ മറിയമേ, നിന്‍ സ്‌തുതി ഗീതം ഞാന്‍ പാടിടുമ്പോള്‍
കാരുണ്യം തൂകിടും നിന്‍ ദിവ്യരൂപമെന്നുള്ളില്‍ തെളിഞ്ഞിടുന്നു
എന്റെ മനസ്സിലെ സ്‌നേഹമതെന്നും നീയാണമ്മേ
ആ തിരുമാറിലെ സ്‌നേഹ തണലൊരു പുണ്യമല്ലേ
—————————————–
M ദൈവ ഹിതമായി നീ, പരിശുദ്ധ റൂഹായേ
ഒരു വരദാനമായി, സ്വീകരിച്ചു
F ദൈവ ഹിതമായി നീ, പരിശുദ്ധ റൂഹായേ
ഒരു വരദാനമായി, സ്വീകരിച്ചു
M ഒന്നുമില്ലായ്‌മ തന്‍, കാലിത്തൊഴുത്തിലും
സ്‌നേഹ കടലേകി, നിന്‍ സുതനു
F കാരുണ്യവാനായ തമ്പുരാനു
A അമ്മേ മറിയമേ, നിന്‍ സ്‌തുതി ഗീതം ഞാന്‍ പാടിടുമ്പോള്‍
കാരുണ്യം തൂകിടും നിന്‍ ദിവ്യരൂപമെന്നുള്ളില്‍ തെളിഞ്ഞിടുന്നു
എന്റെ മനസ്സിലെ സ്‌നേഹമതെന്നും നീയാണമ്മേ
ആ തിരുമാറിലെ സ്‌നേഹ തണലൊരു പുണ്യമല്ലേ
—————————————–
F കുരിശില്‍ പിടയുന്ന, പ്രാണന്റെ വേദന
ഹൃദയം നുറുങ്ങി നീ സഹിച്ചുവല്ലോ
M കുരിശില്‍ പിടയുന്ന, പ്രാണന്റെ വേദന
ഹൃദയം നുറുങ്ങി നീ സഹിച്ചുവല്ലോ
F നിണമണിഞ്ഞൊരാ മുഖം, വാരി പുണര്‍ന്നു നീ
ക്രൂശിച്ചോര്‍ക്കെല്ലാം, മാപ്പു നല്‍കി
M സര്‍വ്വം ക്ഷമിക്കുന്ന മാതൃ സ്‌നേഹമായ്
F സ്വര്‍ഗ്ഗ സമ്മാനമായ്, ലോകൈക നാഥനെ
തിരുവുദരത്തിലായ് വഹിച്ചോരമ്മേ
M പറുദീസയാകുമാ, നിന്‍ മടിത്തട്ടിലായ്
മയങ്ങുവാനെനിക്കു മോഹം
F ഉള്‍ത്താരില്‍ നിറയുമോ സ്‌നേഹമേ
M എന്നുള്‍ത്താരയില്‍ നിറയുമോ സ്‌നേഹമേ
A അമ്മേ മറിയമേ, നിന്‍ സ്‌തുതി ഗീതം ഞാന്‍ പാടിടുമ്പോള്‍
കാരുണ്യം തൂകിടും നിന്‍ ദിവ്യരൂപമെന്നുള്ളില്‍ തെളിഞ്ഞിടുന്നു
എന്റെ മനസ്സിലെ സ്‌നേഹമതെന്നും നീയാണമ്മേ
ആ തിരുമാറിലെ സ്‌നേഹ തണലൊരു പുണ്യമല്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗ സമ്മാനമായ്, ലോകൈക നാഥനെ തിരുവുദരത്തിലായ് വഹിച്ചോരമ്മേ Swarga Sammanamayi Lokaika Nadhane Lyrics | Swarga Sammanamayi Lokaika Nadhane Song Lyrics | Swarga Sammanamayi Lokaika Nadhane Karaoke | Swarga Sammanamayi Lokaika Nadhane Track | Swarga Sammanamayi Lokaika Nadhane Malayalam Lyrics | Swarga Sammanamayi Lokaika Nadhane Manglish Lyrics | Swarga Sammanamayi Lokaika Nadhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swarga Sammanamayi Lokaika Nadhane Christian Devotional Song Lyrics | Swarga Sammanamayi Lokaika Nadhane Christian Devotional | Swarga Sammanamayi Lokaika Nadhane Christian Song Lyrics | Swarga Sammanamayi Lokaika Nadhane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swargga Sammaanamaai, Lokaika Nadhane
Thiruvudharathilaai Vahichoramme
Swargga Sammaanamaai, Lokaika Nadhane
Thiruvudharathilaai Vahichoramme

Parudheesayaakumaa, Nin Madithattilaai
Mayanguvaanenikku Moham
Parudheesayaakumaa, Nin Madithattilaai
Mayanguvaanenikku Moham

Ulthaaril Nirayumo Snehame
Ennulthaarayil Nirayumo Snehame

Amme Mariyame, Nin Sthuthi Geetham Njan Paadidumbol
Karunyam Thookidum Nin Divyaroopamennullil Thelinjidunnu
Ente Manassile Snehamathennum Neeyaanamme
Aa Thirumaarile Sneha Thanaloru Punyamalle

-----

Daiva Hithamaayi Nee, Parishudha Roohaaye
Oru Varadhaanamaayi, Sweekarichu
Daiva Hithamaayi Nee, Parishudha Roohaaye
Oru Varadhaanamaayi, Sweekarichu
Onnumillaayma Than, Kaalithozhuthilum

Sneha Kadaleki, Nin Suthanu
Kaarunyavaanaaya Thamburaanu

Amme Mariyame, Nin Sthuthi Geetham Njan Paadidumbol
Karunyam Thookidum Nin Divyaroopam Ennullil Thelinjidunnu
Ente Manasile Snehamathennum Neeyanamme
Aa Thiru Maarile Sneha Thanaloru Punyamalle

-----

Kurishil Pidayunna, Praanante Vedhana
Hrudhayam Nurungi Nee Sahichuvallo
Kurishil Pidayunna, Praanante Vedhana
Hrudhayam Nurungi Nee Sahichuvallo

Ninamaninjoraa Mukham, Vaari Punarnnu Nee
Krooshichorkkellaam, Maappu Nalki
Sarvvam Kshamikkunna Maathru Snehamaai

Swarga Sammanamaai, Lokaika Nadhane
Thiruvudharathilaai Vahichoramme
Parudheesayakumaa, Nin Madithattilaai
Mayanguvanenikku Moham

Ultharil Nirayumo Snehame
Ennultharayil Nirayumo Snehame

Amme Mariyame, Nin Sthuthi Geetham Njan Paadidumbol
Karunyam Thookidum Nin Divyaroopamennullil Thelinjidunnu
Ente Manassile Snehamathennum Neeyaanamme
Aa Thirumaarile Sneha Thanaloru Punyamalle

Swargga Swarga Sammanamayi Sammanamaayi Sammanamai Sammanamaai Lokaika Lokhaika Lokheika Lokeika Nadhane Nathane Thiru Udharathilayi Thiruvudharathilayi


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 208.  Song ID 13285


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.