Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗ സീയോന്റെ ആനന്ദമേ സ്‌നേഹ സൂര്യന്റെ പ്രിയ മാതാ നീ |
F | സ്വര്‍ഗ്ഗ സീയോന്റെ ആനന്ദമേ സ്‌നേഹ സൂര്യന്റെ പ്രിയ മാതാ നീ |
M | താഴെ മന്നില്‍ കേഴുമെന്‍ കണ്ണുനീര്‍ കാണേണമേ |
F | സ്വസ്‌തി. മരിയേ. സ്വര്‍ലോക റാണി |
M | സ്വസ്‌തി. മരിയേ. സ്വര്‍ലോക റാണി |
A | ഹാ ഹാ ഹാ ഹാ…. |
—————————————– | |
M | കാരുണ്യം തൂകുന്നൊരമ്മേ (മരിയേ) നീയെന്റെ ആനന്ദമല്ലോ (അമലേ) |
F | സ്‌നേഹത്തിന്‍ സംഗീതമായി (അഴകേ) മനസ്സിന്റെ വാനില്‍ നീ വായോ (നിരതം) |
M | വാനദൂതര്‍ തന്‍ രാജ്ഞിയാണു നീ |
F | വാനദൂതര്‍ തന്‍ രാജ്ഞിയാണു നീ |
M | പുലര്‍കാല താരവും നീയേ പ്രാണന്റെ നാളവും നീയേ |
F | പുലര്‍കാല താരവും നീയേ പ്രാണന്റെ നാളവും നീയേ |
A | റോസാ. റോസാ. റോസാ മാതാവേ |
A | റോസാ. റോസാ. റോസാ മാതാവേ |
A | ഹാ ഹാ ഹാ ഹാ…. |
—————————————– | |
F | ഷാരോണില്‍ വിരിയുന്ന പൂവേ (മരിയേ) സീയോനില്‍ മിന്നും വിളക്കെ (അമലേ) |
M | സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്‍ അമ്മേ (വരണേ) സ്വര്‍ലോക റാണിയാം മാതേ (നിരതം) |
F | ഞങ്ങളേവരും നിന്നെ വാഴ്‌ത്തുന്നു |
M | ഞങ്ങളേവരും നിന്നെ വാഴ്‌ത്തുന്നു |
F | മിഴിനീരൊഴുക്കുമ്പോഴമ്മേ തഴുകുന്ന താരാട്ടു പാടൂ |
M | മിഴിനീരൊഴുക്കുമ്പോഴമ്മേ തഴുകുന്ന താരാട്ടു പാടൂ |
A | റോസാ. റോസാ. റോസാ മാതാവേ |
A | റോസാ. റോസാ. റോസാ മാതാവേ |
A | പുഷ്‌പ റോസാ മാതാവേ മാതാവേ അശ്രുബാഷ്‌പം കാണേണമേ |
A | പുഷ്‌പ റോസാ മാതാവേ മാതാവേ അശ്രുബാഷ്‌പം കാണേണമേ |
A | തിന്മയേറും ഞങ്ങളെ ശുദ്ധരാക്കി മാറ്റേണമേ |
A | റോസാ. റോസാ. റോസാ മാതാവേ |
A | റോസാ. റോസാ. റോസാ മാതാവേ |
A | റോസാ. റോസാ. റോസാ മാതാവേ |
A | റോസാ. റോസാ. റോസാ മാതാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swarga Seeyonte Aanandhame | സ്വര്‍ഗ്ഗ സീയോന്റെ ആനന്ദമേ സ്‌നേഹ സൂര്യന്റെ പ്രിയ മാതാ നീ Swarga Seeyonte Aanandhame Lyrics | Swarga Seeyonte Aanandhame Song Lyrics | Swarga Seeyonte Aanandhame Karaoke | Swarga Seeyonte Aanandhame Track | Swarga Seeyonte Aanandhame Malayalam Lyrics | Swarga Seeyonte Aanandhame Manglish Lyrics | Swarga Seeyonte Aanandhame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swarga Seeyonte Aanandhame Christian Devotional Song Lyrics | Swarga Seeyonte Aanandhame Christian Devotional | Swarga Seeyonte Aanandhame Christian Song Lyrics | Swarga Seeyonte Aanandhame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneha Sooryante Priya Matha Nee
Swargga Seeyonte Aanandhame
Sneha Sooryante Priya Matha Nee
Thaazhe Mannil Kezhumen
Kannuneer Kaanename
Swasthi. Mariye. Swarloka Raani
Swasthi. Mariye. Swarloka Raani
Ha Ha Ha Ha.......
-----
Kaarunyam Thookunnoramme (Mariye)
Neeyente Aanandhamallo (Amale)
Snehathin Sangeethamaayi (Azhake)
Manassinte Vaanil Nee Vaayo (Niratham)
Vaanadhoothar Than Raanjiyaanu Nee
Vaanadhoothar Than Raanjiyaanu Nee
Pularkaala Thaaravum Neeye
Praanante Naalavum Neeye
Pularkaala Thaaravum Neeye
Praanante Naalavum Neeye
Rosaa. Rosaa. Rosaa Mathave
Rosaa. Rosaa. Rosaa Mathave
Ha Ha Ha Ha.......
-----
Shaaronil Viriyunna Poove (Mariye)
Seeyonil Minnum Vilakke (Amale)
Swarggeeya Snehathin Amme (Varane)
Swarloka Raaniyaam Maathe (Niratham)
Njangalevarum Ninne Vaazhthunnu
Njangalevarum Ninne Vaazhthunnu
Mizhineerozhukkumpozhamme
Thazhukunna Thaaraattu Paadoo
Mizhineerozhukkumpozhamme
Thazhukunna Thaaraattu Paadoo
Rosaa. Rosaa. Rosaa Mathave
Rosaa. Rosaa. Rosaa Mathave
Pushpa Rosaa Maathaave Maathaave
Ashrubaashpam Kaanename
Pushpa Rosaa Maathaave Maathaave
Ashrubaashpam Kaanename
Thinmayerum Njangale
Shudharaakki Maattename
Rosaa. Rosaa. Rosaa Mathave
Rosaa. Rosaa. Rosaa Mathave
Rosaa. Rosaa. Rosaa Mathave
Rosaa. Rosaa. Rosaa Mathave
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet