Malayalam Lyrics
My Notes
M | സ്വര്ഗ്ഗവേദികയില് സദയം എന്നെ നയിക്കണമേ… |
M | സ്വര്ഗ്ഗവേദികയില് സദയം എന്നെ നയിക്കണമേ, സതതം |
M | വിശുദ്ധനാം, തദേവൂസേ അരുമയാം, അപ്പസ്തോലനെ ഇടയനോടെല്ലാം പറയണേ |
F | സ്വര്ഗ്ഗവേദികയില് സദയം എന്നെ നയിക്കണമേ… |
F | വിശുദ്ധനാം, തദേവൂസേ അരുമയാം, അപ്പസ്തോലനെ ഇടയനോടെല്ലാം പറയണേ |
—————————————– | |
M | രോഗ ശാന്തി പകരൂ വേഗം എന്നെ ഒരുക്കൂ |
F | വചന വാരിധി നീന്താന്‍ ആത്മവീര്യം അരുളു |
M | യേശു വാഴുന്ന ഭൂമിയില്‍ അവനുടെ കീര്‍ത്തനം പാടുവാന്‍ |
F | കഴിയും.. നാളില്‍.. അടിയന് ഹൃദയം, തിരുമുന്പില് ഏകാം |
A | സ്വര്ഗ്ഗവേദികയില് സദയം എന്നെ നയിക്കണമേ, സതതം |
A | വിശുദ്ധനാം, തദേവൂസേ അരുമയാം, അപ്പസ്തോലനെ ഇടയനോടെല്ലാം പറയണേ |
—————————————– | |
F | ദൈവ സ്നേഹം അറിയാന്‍ എന്റെ നെഞ്ചം ഒരുക്കൂ |
M | പാപ ഭാരമേല്‍ക്കാന്‍ മിശിഹായോടു പറയൂ |
F | കാറ്റിലാടുന്ന പൂവു പോല്‍ നില്ക്കയായ് ഞാന്‍ മുന്നിലായ് |
M | അഭയം.. തരുവാന്‍.. അരികില്‍ വരണേ, വരമാരി തൂകി |
A | സ്വര്ഗ്ഗവേദികയില് സദയം എന്നെ നയിക്കണമേ, സതതം |
A | വിശുദ്ധനാം, തദേവൂസേ അരുമയാം, അപ്പസ്തോലനെ ഇടയനോടെല്ലാം പറയണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്ഗ്ഗവേദികയില് സദയം എന്നെ നയിക്കണമേ വിശുദ്ധനാം, തദേവൂസേ അരുമയാം, അപ്പസ്തോലനെ ഇടയനോടെല്ലാം പറയണേ Swarga Vedhikayil Sadhayam Lyrics | Swarga Vedhikayil Sadhayam Song Lyrics | Swarga Vedhikayil Sadhayam Karaoke | Swarga Vedhikayil Sadhayam Track | Swarga Vedhikayil Sadhayam Malayalam Lyrics | Swarga Vedhikayil Sadhayam Manglish Lyrics | Swarga Vedhikayil Sadhayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swarga Vedhikayil Sadhayam Christian Devotional Song Lyrics | Swarga Vedhikayil Sadhayam Christian Devotional | Swarga Vedhikayil Sadhayam Christian Song Lyrics | Swarga Vedhikayil Sadhayam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne Nayikkaname…
Swarggavedhikayil Sadhayam
Enne Nayikkaname, Sathatham
Vishudhanaam, Thadhevoose
Arumayaam, Appastholane
Idayanodellaam Parayane
Swargga Vedhikayil Sadhayam
Enne Nayikkaname…
Vishudhanaam, Thadhevoose
Arumayaam, Appastholane
Idayanodellaam Parayane
-----
Roga Shaanthi Pakaroo
Vegam Enne Orukkoo
Vachana Vaaridhi Neenthaan
Aathmaveeryam Arulu
Yeshu Vaazhunna Bhoomiyil
Avanude Keerthanam Paaduvaan
Kazhiyum.. Naalil..
Adiyan Hrudhayam, Thirumunpil Ekaam
Swargavedhikayil Sadhayam
Enne Nayikkaname, Sathatham
Vishudhanam, Thadhevoose
Arumayaam, Appastholane
Idayanodellaam Parayane
-----
Daiva Sneham Ariyaan
Ente Nencham Orukkoo
Paapa Bhaaramelkkaan
Mishihaayodu Parayoo
Kaattilaadunna Poovu Pol
Nilkkayaai Njan Munnilaai
Abhayam.. Tharuvaan..
Arikil Varane, Varamaari Thooki
Swarga Vedhikayil Sadhayam
Enne Nayikkaname, Sathatham
Vishudhanaam, Thadhevoose
Arumayaam, Appastholane
Idayanodellaam Parayane
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet