Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗം ഭൂവിലിറങ്ങിടുന്നൊരു
സുന്ദരമാം നിമിഷം
മാനവരെല്ലാം ഒരുമനമായ്
നിരനിരയായ് അണിചേരുന്നു
F സ്വര്‍ഗ്ഗം ഭൂവിലിറങ്ങിടുന്നൊരു
സുന്ദരമാം നിമിഷം
മാനവരെല്ലാം ഒരുമനമായ്
നിരനിരയായ് അണിചേരുന്നു
M പൂക്കളൊരുക്കുന്നു, തിരികള്‍ തെളിക്കുന്നു
ഹൃദയമൊരുക്കുന്നു
F അനുരഞ്‌ജിതരായ് സ്‌നേഹമുണര്‍ത്തും
ഈ ബലിവേദിയില്‍
A സ്വര്‍ഗ്ഗം ഭൂവിലിറങ്ങിടുന്നൊരു
സുന്ദരമാം നിമിഷം
മാനവരെല്ലാം ഒരുമനമായ്
നിരനിരയായ് അണിചേരുന്നു
A ഗാഗുല്‍ത്തായുടെ ഓര്‍മകളുണരും
ഈ അള്‍ത്താരയില്‍
ജീവിതമൊന്നായ് അര്‍പ്പിക്കാം
തിരുമുല്‍കാഴ്‌ച്ചയായ്
A ഗാഗുല്‍ത്തായുടെ ഓര്‍മകളുണരും
ഈ അള്‍ത്താരയില്‍
ജീവിതമൊന്നായ് അര്‍പ്പിക്കാം
തിരുമുല്‍കാഴ്‌ച്ചയായ്
—————————————–
M അപ്പവും വീഞ്ഞും, അര്‍പ്പണം ചെയ്‌തിടുമ്പോള്‍
അര്‍പ്പിച്ചിടാം ഞാനെന്‍ മനതാരില്‍
F അപ്പവും വീഞ്ഞും, അര്‍പ്പണം ചെയ്‌തിടുമ്പോള്‍
അര്‍പ്പിച്ചിടാം ഞാനെന്‍ മനതാരില്‍
M ഈ തിരുവേദിയില്‍, എന്‍ ചെറു ജീവിതം
പൂര്‍ണ്ണമായ്, നാഥാ ഇന്നേകിടാം ഞാന്‍
F ഈ തിരുവേദിയില്‍, എന്‍ ചെറു ജീവിതം
പൂര്‍ണ്ണമായ്, നാഥാ ഇന്നേകിടാം ഞാന്‍
A ഗാഗുല്‍ത്തായുടെ ഓര്‍മകളുണരും
ഈ അള്‍ത്താരയില്‍
ജീവിതമൊന്നായ് അര്‍പ്പിക്കാം
തിരുമുല്‍കാഴ്‌ച്ചയായ്
A ഗാഗുല്‍ത്തായുടെ ഓര്‍മകളുണരും
ഈ അള്‍ത്താരയില്‍
ജീവിതമൊന്നായ് അര്‍പ്പിക്കാം
തിരുമുല്‍കാഴ്‌ച്ചയായ്
—————————————–
F കുരിശിന്‍ വിരിമാറില്‍, ബലിയായ് ജീവിതം
പുനരര്‍പ്പിക്കുമീ യാഗവേദിയില്‍
M കുരിശിന്‍ വിരിമാറില്‍, ബലിയായ് ജീവിതം
പുനരര്‍പ്പിക്കുമീ യാഗവേദിയില്‍
F നിന്‍ ബലി ജീവിതം, എന്നുമെന്‍ ഓര്‍മ്മയില്‍
ആത്മാവില്‍ ജ്വലിക്കുന്ന കനലായ് മാറ്റാം
M നിന്‍ ബലി ജീവിതം, എന്നുമെന്‍ ഓര്‍മ്മയില്‍
ആത്മാവില്‍ ജ്വലിക്കുന്ന കനലായ് മാറ്റാം
F സ്വര്‍ഗ്ഗം ഭൂവിലിറങ്ങിടുന്നൊരു
സുന്ദരമാം നിമിഷം
മാനവരെല്ലാം ഒരുമനമായ്
നിരനിരയായ് അണിചേരുന്നു
M പൂക്കളൊരുക്കുന്നു, തിരികള്‍ തെളിക്കുന്നു
ഹൃദയമൊരുക്കുന്നു
F അനുരഞ്‌ജിതരായ് സ്‌നേഹമുണര്‍ത്തും
ഈ ബലിവേദിയില്‍
M സ്വര്‍ഗ്ഗം ഭൂവിലിറങ്ങിടുന്നൊരു
സുന്ദരമാം നിമിഷം
മാനവരെല്ലാം ഒരുമനമായ്
നിരനിരയായ് അണിചേരുന്നു
A ഗാഗുല്‍ത്തായുടെ ഓര്‍മകളുണരും
ഈ അള്‍ത്താരയില്‍
ജീവിതമൊന്നായ് അര്‍പ്പിക്കാം
തിരുമുല്‍കാഴ്‌ച്ചയായ്
A ഗാഗുല്‍ത്തായുടെ ഓര്‍മകളുണരും
ഈ അള്‍ത്താരയില്‍
ജീവിതമൊന്നായ് അര്‍പ്പിക്കാം
തിരുമുല്‍കാഴ്‌ച്ചയായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargam Bhoovil Irangidunnoru Sundharamam Nimisham | സ്വര്‍ഗ്ഗം ഭൂവിലിറങ്ങിടുന്നൊരു സുന്ദരമാം നിമിഷം മാനവരെല്ലാം ഒരുമനമായ് Swargam Bhoovil Irangidunnoru Sundharamam Nimisham Lyrics | Swargam Bhoovil Irangidunnoru Sundharamam Nimisham Song Lyrics | Swargam Bhoovil Irangidunnoru Sundharamam Nimisham Karaoke | Swargam Bhoovil Irangidunnoru Sundharamam Nimisham Track | Swargam Bhoovil Irangidunnoru Sundharamam Nimisham Malayalam Lyrics | Swargam Bhoovil Irangidunnoru Sundharamam Nimisham Manglish Lyrics | Swargam Bhoovil Irangidunnoru Sundharamam Nimisham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargam Bhoovil Irangidunnoru Sundharamam Nimisham Christian Devotional Song Lyrics | Swargam Bhoovil Irangidunnoru Sundharamam Nimisham Christian Devotional | Swargam Bhoovil Irangidunnoru Sundharamam Nimisham Christian Song Lyrics | Swargam Bhoovil Irangidunnoru Sundharamam Nimisham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarggam Bhoovilirangidunnoru
Sundharamaam Nimisham
Maanavarellaam Orumanamaai
Niranirayaai Anicherunnu

Swarggam Bhoovilirangidunnoru
Sundharamaam Nimisham
Maanavarellaam Orumanamaai
Niranirayaai Anicherunnu

Pookkal Orukkunnu, Thirikal Thelikkunnu
Hrudhayam Orukkunnu
Anuranjjitharaai Sneham Unarthum
Ee Balivedhiyil

Swarggam Bhoovilirangidunnoru
Sundharamaam Nimisham
Maanavarellaam Orumanamaai
Nira Nirayaai Anicherunnu

Gagulthayude Ormakal Unarum
Ee Altharayil
Jeevithamonnaai Arppikkaam
Thirumulkaazhchayaai

Gagulthayude Ormakal Unarum
Ee Altharayil
Jeevithamonnaai Arppikkaam
Thirumulkaazhchayaai

-----

Appavum Veenjum, Arppanam Cheythidumbol
Arppichidaam Njaanen Manathaaril
Appavum Veenjum, Arppanam Cheythidumbol
Arppichidaam Njaanen Manathaaril

Ee Thiruvedhiyil, En Cheru Jeevitham
Poornnamaai, Nadha Innekidaam Njan
Ee Thiruvedhiyil, En Cheru Jeevitham
Poornnamaai, Nadha Innekidaam Njan

Gagulthayude Ormakalunarum
Ee Altharayil
Jeevitham Onnaai Arppikkaam
Thirumulkaazhchayaai

Gagulthayude Ormakalunarum
Ee Althaarayil
Jeevitham Onnaai Arppikkaam
Thirumulkaazhchayaai

-----

Kurishin Virimaaril, Baliyaai Jeevitham
Punararppikkumee Yaagavedhiyil
Kurishin Virimaaril, Baliyaai Jeevitham
Punararppikkumee Yaagavedhiyil

Nin Bali Jeevitham, Ennumen Ormmayil
Aathmavil Jwalikkunna Kanalaai Maattaam
Nin Bali Jeevitham, Ennumen Ormmayil
Aathmavil Jwalikkunna Kanalaai Maattaam

Swarggam Bhoovilirangidunnoru
Sundharamaam Nimisham
Maanavarellaam Orumanamaai
Niranirayaai Anicherunnu

Pookkal Orukkunnu, Thirikal Thelikkunnu
Hrudhayam Orukkunnu
Anuranjitharaai Sneham Unarthum
Ee Balivedhiyil

Swargam Bhoovilirangidunnoru
Sundharamaam Nimisham
Maanavarellaam Orumanamaai
Nira Nirayaai Anicherunnu

Gagulthayude Ormakal Unarum
Ee Altharayil
Jeevithamonnaai Arppikkaam
Thirumulkaazhchayaai

Gagulthayude Ormakal Unarum
Ee Altharayil
Jeevithamonnaai Arppikkaam
Thirumulkaazhchayaai

Swargam Swarggam Bhoomil Bhoovil Irangidunnoru Irangeedunnoru Bhoovilirangidunnoru Bhoovilirangeedunnoru Sundaramam Sundaramaam Sundharamaam Sundharamam Nimisham


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 284.  Song ID 11623


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.