Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗം താണിറങ്ങി
മാതാവിന്‍ മടിയിലുറങ്ങി
വാനിലെ താരകള്‍, വിസ്‌മയമോടതു നോക്കി..
വാനിലെ താരകള്‍, വിസ്‌മയമോടതു നോക്കി
F സ്വര്‍ഗ്ഗം താണിറങ്ങി
മാതാവിന്‍ മടിയിലുറങ്ങി
വാനിലെ താരകള്‍, വിസ്‌മയമോടതു നോക്കി..
വാനിലെ താരകള്‍, വിസ്‌മയമോടതു നോക്കി
—————————————–
M മഞ്ഞു പെയ്യും, നനുത്ത രാവില്‍
രാരീരം പാടി, മാലാഖമാര്‍
F മഞ്ഞു പെയ്യും, നനുത്ത രാവില്‍
രാരീരം പാടി, മാലാഖമാര്‍
M ഉറങ്ങരുതെ, ഇടയന്മാരെ
സന്മനസ്സുള്ളവര്‍ക്കായിതാ
F പാരിന്‍ രക്ഷകന്‍, ദൈവ സുതന്‍
പുല്‍ക്കൂട്ടില്‍ മയങ്ങുന്നു
A സ്വര്‍ഗ്ഗം താണിറങ്ങി
മാതാവിന്‍ മടിയിലുറങ്ങി
വാനിലെ താരകള്‍, വിസ്‌മയമോടതു നോക്കി..
വാനിലെ താരകള്‍, വിസ്‌മയമോടതു നോക്കി
—————————————–
F സ്‌നേഹ ദീപം, പിറന്ന രാവില്‍
വഴി തെളിച്ചു, താരകങ്ങള്‍
M സ്‌നേഹ ദീപം, പിറന്ന രാവില്‍
വഴി തെളിച്ചു, താരകങ്ങള്‍
F വൈകരുതേ, രാജാക്കളെ
സ്വര്‍ഗ്ഗത്തിന്‍ ദാനമായിതാ
M കനിവിന്‍ സൂര്യന്‍, ഹൃദയ രാജന്‍
പുല്‍ക്കൂട്ടില്‍ മയങ്ങുന്നു
A സ്വര്‍ഗ്ഗം താണിറങ്ങി
മാതാവിന്‍ മടിയിലുറങ്ങി
വാനിലെ താരകള്‍, വിസ്‌മയമോടതു നോക്കി..
വാനിലെ താരകള്‍, വിസ്‌മയമോടതു നോക്കി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗം താണിറങ്ങി മാതാവിന്‍ മടിയിലുറങ്ങി വാനിലെ താരകള്‍, വിസ്‌മയമോടതു നോക്കി Swargam Thanirangi Mathavin Madiyil Urangi Lyrics | Swargam Thanirangi Mathavin Madiyil Urangi Song Lyrics | Swargam Thanirangi Mathavin Madiyil Urangi Karaoke | Swargam Thanirangi Mathavin Madiyil Urangi Track | Swargam Thanirangi Mathavin Madiyil Urangi Malayalam Lyrics | Swargam Thanirangi Mathavin Madiyil Urangi Manglish Lyrics | Swargam Thanirangi Mathavin Madiyil Urangi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargam Thanirangi Mathavin Madiyil Urangi Christian Devotional Song Lyrics | Swargam Thanirangi Mathavin Madiyil Urangi Christian Devotional | Swargam Thanirangi Mathavin Madiyil Urangi Christian Song Lyrics | Swargam Thanirangi Mathavin Madiyil Urangi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarggam Thaanirangi
Maathaavin Madiyilurangi
Vaanile Thaarakal, Vismayamodathu Nokki..
Vaanile Thaarakal, Vismayamodathu Nokki

Swarggam Thaanirangi
Maathaavin Madiyilurangi
Vaanile Thaarakal, Vismayamodathu Nokki..
Vaanile Thaarakal, Vismayamodathu Nokki

-----

Manju Peyyum, Nanutha Raavil
Raareeram Paadi, Malakhamaar
Manju Peyyum, Nanutha Raavil
Raareeram Paadi, Malakhamaar

Urangaruthe, Idayanmaare
Sanmanassullavarkkaayithaa
Paarin Rakshakan, Daiva Suthan
Pulkkoottil Mayangunnu

Swargam Thaanirangi
Mathaavin Madiyilurangi
Vaanile Thaarakal, Vismayamodathu Nokki..
Vaanile Thaarakal, Vismayamodathu Nokki

-----

Sneha Deepam, Piranna Raavil
Vazhi Thelichu, Thaarakangal
Sneha Deepam, Piranna Raavil
Vazhi Thelichu, Thaarakangal

Vaikaruthe, Raajaakkale
Swarggathin Dhaanamaayithaa
Kanivin Sooryan, Hrudhaya Rajan
Pulkkoottil Mayangunnu

Swarggam Thaanirangi
Maathaavin Madiyilurangi
Vaanile Thaarakal, Vismayamodathu Nokki..
Vaanile Thaarakal, Vismayamodathu Nokki

Swargam Thanirangi Mathavin Madiyil Urangi Swarggam Thaanirangi Madiyilurangi Mathaavin Maathavin Vanile Tharakal Tharakangal Rajakkale Suryan


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 927.  Song ID 12817


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.