Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗം തുറക്കുന്ന ഈ ധന്യ നിമിഷം
സര്‍വ്വ പ്രപഞ്ചം, ഉണരുന്ന സമയം
F ദൈവ കുമാരനാം ഈശോയിതാ
അലിയുന്നു എന്‍ നാവില്‍ തിരുവോസ്‌തിയായ്
A ഓ ഓ ആരാധന ഗീതം ഞങ്ങള്‍ പാടാം
ദിവ്യ സാന്നിധ്യത്തെ ഞങ്ങളൊന്നായ് വാഴ്‌ത്താം
A സ്വര്‍ഗ്ഗീയ മന്നയാം, ജീവന്റെ അപ്പമേ
നിന്നെ ആരാധിക്കുന്നു ഞങ്ങള്‍
A സ്വര്‍ഗ്ഗീയ മന്നയാം, ജീവന്റെ അപ്പമേ
നിന്നെ ആരാധിക്കുന്നു ഞങ്ങള്‍
—————————————–
M ഹൃദയത്തിന്‍ നാഥനായ്, എന്‍ ഹൃത്തില്‍ വാഴുവാന്‍
ആഗതനാകുമെന്റെ, യേശു നാഥനായ്
F ഹൃദയത്തിന്‍ നാഥനായ്, എന്‍ ഹൃത്തില്‍ വാഴുവാന്‍
ആഗതനാകുമെന്റെ, യേശു നാഥനായ്
M എന്നെ നല്‍കിടാം, സര്‍വ്വമേകിടാം
തിരുഹൃത്തില്‍ പൂര്‍ണ്ണമായി
F എന്നെ നല്‍കിടാം, സര്‍വ്വമേകിടാം
തിരുഹൃത്തില്‍ പൂര്‍ണ്ണമായി
A ഓ ഓ ആരാധന ഗീതം ഞങ്ങള്‍ പാടാം
ദിവ്യ സാന്നിധ്യത്തെ ഞങ്ങളൊന്നായ് വാഴ്‌ത്താം
A സ്വര്‍ഗ്ഗീയ മന്നയാം, ജീവന്റെ അപ്പമേ
നിന്നെ ആരാധിക്കുന്നു ഞങ്ങള്‍
A സ്വര്‍ഗ്ഗീയ മന്നയാം, ജീവന്റെ അപ്പമേ
നിന്നെ ആരാധിക്കുന്നു ഞങ്ങള്‍
—————————————–
F അകതാരിന്‍ നോവുകളും, മനം നീറും വ്യാധികളും
അകലും നിന്‍ സൗഖ്യമേറും, തിരുവചസ്സാല്‍
M അകതാരിന്‍ നോവുകളും, മനം നീറും വ്യാധികളും
അകലും നിന്‍ സൗഖ്യമേറും, തിരുവചസ്സാല്‍
F ശാന്തിയായ് വരൂ, സൗഖ്യമേകിടു
കനിവുള്ള നസറായനെ
M ശാന്തിയായ് വരൂ, സൗഖ്യമേകിടു
കനിവുള്ള നസറായനെ
F സ്വര്‍ഗ്ഗം തുറക്കുന്ന ഈ ധന്യ നിമിഷം
സര്‍വ്വ പ്രപഞ്ചം, ഉണരുന്ന സമയം
M ദൈവ കുമാരനാം ഈശോയിതാ
അലിയുന്നു എന്‍ നാവില്‍ തിരുവോസ്‌തിയായ്
A ഓ ഓ ആരാധന ഗീതം ഞങ്ങള്‍ പാടാം
ദിവ്യ സാന്നിധ്യത്തെ ഞങ്ങളൊന്നായ് വാഴ്‌ത്താം
A സ്വര്‍ഗ്ഗീയ മന്നയാം, ജീവന്റെ അപ്പമേ
നിന്നെ ആരാധിക്കുന്നു ഞങ്ങള്‍
A സ്വര്‍ഗ്ഗീയ മന്നയാം, ജീവന്റെ അപ്പമേ
നിന്നെ ആരാധിക്കുന്നു ഞങ്ങള്‍
A നിന്നെ ആരാധിക്കുന്നു ഞങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗം തുറക്കുന്ന ഈ ധന്യ നിമിഷം സര്‍വ്വ പ്രപഞ്ചം, ഉണരുന്ന സമയം Swargam Thurakkunna Ee Dhanya Nimisham Lyrics | Swargam Thurakkunna Ee Dhanya Nimisham Song Lyrics | Swargam Thurakkunna Ee Dhanya Nimisham Karaoke | Swargam Thurakkunna Ee Dhanya Nimisham Track | Swargam Thurakkunna Ee Dhanya Nimisham Malayalam Lyrics | Swargam Thurakkunna Ee Dhanya Nimisham Manglish Lyrics | Swargam Thurakkunna Ee Dhanya Nimisham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargam Thurakkunna Ee Dhanya Nimisham Christian Devotional Song Lyrics | Swargam Thurakkunna Ee Dhanya Nimisham Christian Devotional | Swargam Thurakkunna Ee Dhanya Nimisham Christian Song Lyrics | Swargam Thurakkunna Ee Dhanya Nimisham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarggam Thurakkunna Ee Dhanya Nimisham
Sarvva Prapancham, Unarunna Samayam
Daiva Kumaaranaam Eeshoyithaa
Aliyunnu En Naavil Thiruvosthiyaai

Oh Oh Aaraadhana Geetham Njangal Paadaam
Divya Saannidhyathe Njangalonnaai Vaazhthaam
Swarggeeya Mannayaam, Jeevante Appame
Ninne Aaraadhikkunnu Njangal
Swarggeeya Mannayaam, Jeevante Appame
Ninne Aaraadhikkunnu Njangal

-----

Hrudhayathin Nadhanaai, En Hruthil Vaazhuvaan
Aagathanakumente, Yeshu Nadhanaai
Hridhayathin Nadhanaai, En Hruthil Vaazhuvaan
Aagathanakumente, Yeshu Nadhanaai

Enne Nalkidaam, Sarvvamekidaam
Thiruhruthil Poornnamaayi
Enne Nalkidaam, Sarvvamekidaam
Thiruhruthil Poornnamaayi

Oh Oh Aaradhana Geetham Njangal Padaam
Divya Sannidhyathe Njangal Onnaai Vazhthaam
Swargeeya Mannayaam, Jeevante Appame
Ninne Aaradhikkunnu Njangal
Swargeeya Mannayaam, Jeevante Appame
Ninne Aaradhikkunnu Njangal

-----

Akatharin Novukalum, Manam Neerum Vyaadhikalum
Akalum Nin Saukhyamerum, Thiruvachassaal
Akatharin Novukalum, Manam Neerum Vyaadhikalum
Akalum Nin Saukhyamerum, Thiruvachassaal

Shanthiyaai Varoo, Saukhyamekidu
Kanivulla Nasarayane
Shanthiyaai Varoo, Saukhyamekidu
Kanivulla Nasarayane

Swargam Thurakkunna Ee Dhanya Nimisham
Sarva Prapancham, Unarunna Samayam
Daiva Kumaranaam Eeshoyithaa
Aliyunnu Ennaavil Thiruvosthiyaai

Oh Oh Aaraadhana Geetham Njangal Paadaam
Divya Saannidhyathe Njangalonnaai Vaazhthaam
Swarggeeya Mannayaam, Jeevante Appame
Ninne Aaraadhikkunnu Njangal
Swarggeeya Mannayaam, Jeevante Appame
Ninne Aaraadhikkunnu Njangal
Ninne Aaraadhikkunnu Njangal

Swargam Thurakkunna Ee Dhanya Nimisham Swarggam Danya Sarvva Sarva Prapancham Prapanjam Thirusannidhyam Thirusanidhyam


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 690.  Song ID 13345


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.