Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗം തുറക്കുന്ന പ്രാര്‍ത്ഥനയെന്‍
നാവില്‍ നിന്നും പുറപ്പെടട്ടെ
ദൂതര്‍ കുനിയുന്ന ആരാധനാ
അധരങ്ങളില്‍ നിന്നും ഗമിച്ചിടട്ടെ
F സ്വര്‍ഗ്ഗം തുറക്കുന്ന പ്രാര്‍ത്ഥനയെന്‍
നാവില്‍ നിന്നും പുറപ്പെടട്ടെ
ദൂതര്‍ കുനിയുന്ന ആരാധനാ
അധരങ്ങളില്‍ നിന്നും ഗമിച്ചിടട്ടെ
—————————————–
M മോറിയാ മലമേലേറുവാന്‍
മായാത്ത വാഗ്‌ദത്തം മാറേന്തിടാന്‍
🎵🎵🎵
F മോറിയാ മലമേലേറുവാന്‍
മായാത്ത വാഗ്‌ദത്തം മാറേന്തിടാന്‍
M മരണ ശാപങ്ങള്‍ മായ്‌ച്ചീടുവാന്‍
കുഞ്ഞാടിന്‍ രക്തത്തെ ഏറ്റു ചൊല്ലാം
F മരണ ശാപങ്ങള്‍ മായ്‌ച്ചീടുവാന്‍
കുഞ്ഞാടിന്‍ രക്തത്തെ ഏറ്റു ചൊല്ലാം
A സ്വര്‍ഗ്ഗം തുറക്കുന്ന പ്രാര്‍ത്ഥനയെന്‍
നാവില്‍ നിന്നും പുറപ്പെടട്ടെ
ദൂതര്‍ കുനിയുന്ന ആരാധനാ
അധരങ്ങളില്‍ നിന്നും ഗമിച്ചിടട്ടെ
—————————————–
F യെരിഹോ കോട്ടകള്‍ ഉടച്ചിടുവാന്‍
യാഹില്‍ വിശ്വാസമാര്‍ജ്ജിച്ചിടാന്‍
🎵🎵🎵
M യെരിഹോ കോട്ടകള്‍ ഉടച്ചിടുവാന്‍
യാഹില്‍ വിശ്വാസമാര്‍ജ്ജിച്ചിടാന്‍
F യൗവ്വന വീര്യത്തിലുണര്‍ന്നീടുവാന്‍
യാമം തോറും പ്രാര്‍ത്ഥിച്ചിടാം
M യൗവ്വന വീര്യത്തിലുണര്‍ന്നീടുവാന്‍
യാമം തോറും പ്രാര്‍ത്ഥിച്ചിടാം
A സ്വര്‍ഗ്ഗം തുറക്കുന്ന പ്രാര്‍ത്ഥനയെന്‍
നാവില്‍ നിന്നും പുറപ്പെടട്ടെ
ദൂതര്‍ കുനിയുന്ന ആരാധനാ
അധരങ്ങളില്‍ നിന്നും ഗമിച്ചിടട്ടെ
A സ്വര്‍ഗ്ഗം തുറക്കുന്ന പ്രാര്‍ത്ഥനയെന്‍
നാവില്‍ നിന്നും പുറപ്പെടട്ടെ
ദൂതര്‍ കുനിയുന്ന ആരാധനാ
അധരങ്ങളില്‍ നിന്നും ഗമിച്ചിടട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargam Thurakkunna Prarthanayen | സ്വര്‍ഗ്ഗം തുറക്കുന്ന പ്രാര്‍ത്ഥനയെന്‍ നാവില്‍ നിന്നും പുറപ്പെടട്ടെ Swargam Thurakkunna Prarthanayen Lyrics | Swargam Thurakkunna Prarthanayen Song Lyrics | Swargam Thurakkunna Prarthanayen Karaoke | Swargam Thurakkunna Prarthanayen Track | Swargam Thurakkunna Prarthanayen Malayalam Lyrics | Swargam Thurakkunna Prarthanayen Manglish Lyrics | Swargam Thurakkunna Prarthanayen Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargam Thurakkunna Prarthanayen Christian Devotional Song Lyrics | Swargam Thurakkunna Prarthanayen Christian Devotional | Swargam Thurakkunna Prarthanayen Christian Song Lyrics | Swargam Thurakkunna Prarthanayen MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarggam Thurakkunna Praarthanayen
Naavil Ninnum Purappedatte
Dhoothar Kuniyunna Aaradhana
Adharangalil Ninnum Gamichidatte

Swarggam Thurakkunna Praarthanayen
Naavil Ninnum Purappedatte
Dhoothar Kuniyunna Aaradhana
Adharangalil Ninnum Gamichidatte

-----

Moriyaa Malameleruvaan
Maayaatha Vaagdhatham Maarenthidaan

🎵🎵🎵

Moriyaa Malameleruvaan
Maayaatha Vaagdhatham Maarenthidaan

Marana Shaapangal Maaicheeduvaan
Kunjaadin Rakthathe Ettu Chollaam
Marana Shaapangal Maaicheeduvaan
Kunjaadin Rakthathe Ettu Chollaam

Swarggam Thurakkunna Praarthanayen
Naavil Ninnum Purappedatte
Doothar Kuniyunna Aaradhana
Adharangalil Ninnum Gamicheedatte

-----

Yeriho Kottakal Udachiduvaan
Yaahil Vishwaasamaarjjichidaan

🎵🎵🎵

Yeriho Kottakal Udachiduvaan
Yaahil Vishwaasamaarjjichidaan

Yauvvana Veeryathil Unarnneeduvaan
Yaamam Thorum Praarthichidaam
Yauvvana Veeryathil Unarnneeduvaan
Yaamam Thorum Praarthichidaam

Swarggam Thurakkunna Prarthanayen
Naavil Ninnum Purappedatte
Dhoothar Kuniyunna Aaradhana
Adharangalil Ninnum Gamicheedatte

Swarggam Thurakkunna Prarthanayen
Naavil Ninnum Purappedatte
Dhoothar Kuniyunna Aaradhana
Adharangalil Ninnum Gamicheedatte

Swarggam Swargam Thurakkunna Thurakunna Prarthanayen Praarthanayen Prarthana En Praarthana Navil Purapedatte


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 292.  Song ID 10601


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.