Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗം തുറക്കുന്ന സമയം
ഇതു മാലാഖമാരണയും നിമിഷം
F സ്വര്‍ഗ്ഗം തുറക്കുന്ന സമയം
ഇതു മാലാഖമാരണയും നിമിഷം
M ഒരുമയോടെന്നും ബലിയേകുവാന്‍
മനുജരിന്നണയുന്ന സ്‌നേഹയാഗം
F ഒരുമയോടെന്നും ബലിയേകുവാന്‍
മനുജരിന്നണയുന്ന സ്‌നേഹയാഗം
A സ്വര്‍ഗ്ഗം തുറക്കുന്ന സമയം
ഇതു മാലാഖമാരണയും നിമിഷം
A സ്വര്‍ഗ്ഗം തുറക്കുന്ന സമയം
—————————————–
M കാല്‍വരി യാഗത്തിന്‍ സ്‌മരണയുണര്‍ത്തുമീ
പൂജ്യമാം ബലിയര്‍പ്പണ വേള
F കാല്‍വരി യാഗത്തിന്‍ സ്‌മരണയുണര്‍ത്തുമീ
പൂജ്യമാം ബലിയര്‍പ്പണ വേള
M സൃഷ്‌ടിയും സൃഷ്‌ടാവും ഒന്നു ചേരുന്നൊരീ
പരിശുദ്ധ ബലിയിതില്‍ പങ്കുചേരാം
F സൃഷ്‌ടിയും സൃഷ്‌ടാവും ഒന്നു ചേരുന്നൊരീ
പരിശുദ്ധ ബലിയിതില്‍ പങ്കുചേരാം
🎵🎵🎵
A സ്വര്‍ഗ്ഗം തുറക്കുന്ന സമയം
ഇതു മാലാഖമാരണയും നിമിഷം
A സ്വര്‍ഗ്ഗം തുറക്കുന്ന സമയം
—————————————–
F പരിശുദ്ധി പകരുന്ന ചൈതന്യമേകും
പാവന ദൈവിക രഹസ്യം
M പരിശുദ്ധി പകരുന്ന ചൈതന്യമേകും
പാവന ദൈവിക രഹസ്യം
F തിരുമാംസ രക്തങ്ങള്‍ ഉള്‍ക്കൊണ്ടീ ജീവിതം
സര്‍വ്വാധി നാഥനായ് എന്നുമേകാം
M തിരുമാംസ രക്തങ്ങള്‍ ഉള്‍ക്കൊണ്ടീ ജീവിതം
സര്‍വ്വാധി നാഥനായ് എന്നുമേകാം
🎵🎵🎵
F സ്വര്‍ഗ്ഗം തുറക്കുന്ന സമയം
ഇതു മാലാഖമാരണയും നിമിഷം
M ഒരുമയോടെന്നും ബലിയേകുവാന്‍
മനുജരിന്നണയുന്ന സ്‌നേഹയാഗം
A സ്വര്‍ഗ്ഗം തുറക്കുന്ന സമയം
ഇതു മാലാഖമാരണയും നിമിഷം
A സ്വര്‍ഗ്ഗം തുറക്കുന്ന സമയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargam Thurakkunna Samayam | സ്വര്‍ഗ്ഗം തുറക്കുന്ന സമയം ഇതു മാലാഖമാരണയും നിമിഷം Swargam Thurakkunna Samayam Lyrics | Swargam Thurakkunna Samayam Song Lyrics | Swargam Thurakkunna Samayam Karaoke | Swargam Thurakkunna Samayam Track | Swargam Thurakkunna Samayam Malayalam Lyrics | Swargam Thurakkunna Samayam Manglish Lyrics | Swargam Thurakkunna Samayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargam Thurakkunna Samayam Christian Devotional Song Lyrics | Swargam Thurakkunna Samayam Christian Devotional | Swargam Thurakkunna Samayam Christian Song Lyrics | Swargam Thurakkunna Samayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swargam Thurakkunna Samayam
Ithu Malakhamaranayum Nimisham
Swargam Thurakkunna Samayam
Ithu Malakhamaranayum Nimisham

Orumayodennum Baliyekuvaan
Manujarinnanayunna Sneha Yaagam
Orumayodennum Baliyekuvaan
Manujarinnanayunna Sneha Yaagam

Swarggam Thurakkunna Samayam
Ithu Malakhamar Anayum Nimisham
Swarggam Thurakkunna Samayam

-----

Kalvari Yagathin Smarayunarthumee
Poojyamaam Baliyarppana Vela
Kalvari Yagathin Smarayunarthumee
Poojyamaam Baliyarppana Vela

Srishttiyum Srishttavum Onnu Cherunnoree
Parishudha Baliyithil Pankucheraam
Srishttiyum Srishttavum Onnu Cherunnoree
Parishudha Baliyithil Pankucheraam

🎵🎵🎵

Swarggam Thurakkunna Samayam
Ithu Malakhamar Anayum Nimisham
Swarggam Thurakkunna Samayam

-----

Parishudhi Pakarunna Chaithanyamekum
Paavana Daivika Rahasyam
Parishudhi Pakarunna Chaithanyamekum
Paavana Daivika Rahasyam

Thirumaamsa Rakthangal Ulkkondee Jeevitham
Sarvadhi Nadhanaai Ennumekaam
Thirumaamsa Rakthangal Ulkkondee Jeevitham
Sarvadhi Nadhanaai Ennumekaam

🎵🎵🎵

Swargam Thurakkunna Samayam
Ithu Malakhamaranayum Nimisham
Orumayodennum Baliyekuvaan
Manujarinnanayunna Sneha Yaagam

Swarggam Thurakkunna Samayam
Ithu Malakhamar Anayum Nimisham
Swarggam Thurakkunna Samayam

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 928.  Song ID 8990


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.