Malayalam Lyrics

| | |

A A A

My Notes

Note : The below lyrics are written without listening to the track. If anyone has the music track, please send it to us so that we can correct the flow of the lyrics.

സ്വര്‍ഗ്ഗം തുറക്കുന്ന സമയമിതാ
സ്വര്‍ലോകരണയും നിമിഷമിതാ
മാലാഖമാരും സകല വിശുദ്ധരും
ഒന്നായ് പാടുന്നു ഓശാനാ
പരിശുദ്ധന്‍ പരിശുദ്ധന്‍
മഹോന്നതനീശന്‍ പരിശുദ്ധന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍
അത്യുന്നതനീശന്‍ പരിശുദ്ധന്‍
—————————————–
രക്ഷ തന്‍ സ്വര്‍ഗ്ഗീയ ദിവ്യ വിരുന്നായ്
പ്രഭയോടെഴുന്നള്ളും സ്‌നേഹ രാജന്‍
തപ്പുകള്‍ കൊട്ടിയും, കിന്നരം മീട്ടിയും
ബലവാനാം ദൈവത്തെ വാഴ്‌ത്തിടാം
പരിശുദ്ധന്‍ പരിശുദ്ധന്‍
മഹോന്നതനീശന്‍ പരിശുദ്ധന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍
അത്യുന്നതനീശന്‍ പരിശുദ്ധന്‍
സ്വര്‍ഗ്ഗം തുറക്കുന്ന സമയമിതാ
സ്വര്‍ലോകരണയും നിമിഷമിതാ
മാലാഖമാരും സകല വിശുദ്ധരും
ഒന്നായ് പാടുന്നു ഓശാനാ
—————————————–
കുഞ്ഞാടിന്‍ വിരുന്നിനായ് മണികള്‍ മുഴക്കുന്നു
നമ്മെ ക്ഷണിക്കുന്നു മാലാഖമാര്‍
തകിലുകള്‍ കൊട്ടിയും, കുഴലുകളൂതിയും
ബലിയാകും ഈശോയെ വാഴ്‌ത്തിടാം
പരിശുദ്ധന്‍ പരിശുദ്ധന്‍
മഹോന്നതനീശന്‍ പരിശുദ്ധന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍
അത്യുന്നതനീശന്‍ പരിശുദ്ധന്‍
സ്വര്‍ഗ്ഗം തുറക്കുന്ന സമയമിതാ
സ്വര്‍ലോകരണയും നിമിഷമിതാ
മാലാഖമാരും സകല വിശുദ്ധരും
ഒന്നായ് പാടുന്നു ഓശാനാ
പരിശുദ്ധന്‍ പരിശുദ്ധന്‍
മഹോന്നതനീശന്‍ പരിശുദ്ധന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍
അത്യുന്നതനീശന്‍ പരിശുദ്ധന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗം തുറക്കുന്ന സമയമിതാ സ്വര്‍ലോകരണയും നിമിഷമിതാ Swargam Thurakkunna Samayamitha Lyrics | Swargam Thurakkunna Samayamitha Song Lyrics | Swargam Thurakkunna Samayamitha Karaoke | Swargam Thurakkunna Samayamitha Track | Swargam Thurakkunna Samayamitha Malayalam Lyrics | Swargam Thurakkunna Samayamitha Manglish Lyrics | Swargam Thurakkunna Samayamitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargam Thurakkunna Samayamitha Christian Devotional Song Lyrics | Swargam Thurakkunna Samayamitha Christian Devotional | Swargam Thurakkunna Samayamitha Christian Song Lyrics | Swargam Thurakkunna Samayamitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarggam Thurakkunna Samayamithaa
Swarlokaranayum Nimishamithaa
Malakhamaarum Sakala Vishudharum
Onnaai Paadunnu Oshanaa

Parishudhan Parishudhan
Mahonnathaneeshan Parishudhan
Parishudhan Parishudhan
Athyunnathaneeshan Parishudhan

-----

Raksha Than Swarggeeya Divya Virunnaai
Prabhayodezhunnallum Sneha Raajan
Thappukal Kottiyum, Kinnaram Meettiyum
Balavaanaam Daivathe Vaazhthidaam

Parishudhan Parishudhan
Mahonnathaneeshan Parishudhan
Parishudhan Parishudhan
Athyunnathaneeshan Parishudhan

Swarggam Thurakkunna Samayamithaa
Swarlokharanayum Nimishamithaa
Malakhamarum Sakala Vishudharum
Onnaai Paadunnu Oshanaa

-----

Kunjaadin Virunninaai Manikal Muzhakkunnu
Namme Kshanikkunnu Maalaakhamaar
Thakilukal Kottiyum, Kuzhalukaloothiyum
Baliyaakum Eeshoye Vaazhthidaam

Parishudhan Parishudhan
Mahonnathaneeshan Parishudhan
Parishudhan Parishudhan
Athyunnathaneeshan Parishudhan

Swarggam Thurakkunna Samayamithaa
Swarlokharanayum Nimishamithaa
Malakhamarum Sakala Vishudharum
Onnaai Paadunnu Oshanaa

Parishudhan Parishudhan
Mahonnathaneeshan Parishudhan
Parishudhan Parishudhan
Athyunnathaneeshan Parishudhan

Swargam Swarggam Thurakkunna Samayam Itha Swarlokhar Swarlokar Anayum


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 778.  Song ID 12045


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.