Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗം തുറക്കുന്ന വേളയിതാ
സ്വര്‍ഗ്ഗീയ സുന്ദര നിമിഷമിതാ
മാലാഖമാരുടെ കീര്‍ത്തനങ്ങള്‍
വാനില്‍ മുഴങ്ങുന്ന നിമിഷമിതാ
F സ്വര്‍ഗ്ഗം തുറക്കുന്ന വേളയിതാ
സ്വര്‍ഗ്ഗീയ സുന്ദര നിമിഷമിതാ
മാലാഖമാരുടെ കീര്‍ത്തനങ്ങള്‍
വാനില്‍ മുഴങ്ങുന്ന നിമിഷമിതാ
A ബലിയര്‍പ്പകനാം കര്‍ത്താവേ
ബലിയായ് നല്‍കാന്‍ വരുന്നു
A ബലിയര്‍പ്പകനാം കര്‍ത്താവേ
ബലിയായ് നല്‍കാന്‍ വരുന്നു
—————————————–
M കാല്‍വരി യാഗത്തിന്‍ ഓര്‍മയിതാ
പെസഹാ, തിരുന്നാളിന്‍ സ്‌മരണയിതാ
F കാല്‍വരി യാഗത്തിന്‍ ഓര്‍മയിതാ
പെസഹാ, തിരുന്നാളിന്‍ സ്‌മരണയിതാ
M പാപങ്ങള്‍ പോക്കിടും ഈ ബലിയില്‍
നിര്‍മ്മല മാനസരായ് അണയാം
F പാപങ്ങള്‍ പോക്കിടും ഈ ബലിയില്‍
നിര്‍മ്മല മാനസരായ് അണയാം
A ബലിയര്‍പ്പകനാം കര്‍ത്താവേ
ബലിയായ് നല്‍കാന്‍ വരുന്നു
A ബലിയര്‍പ്പകനാം കര്‍ത്താവേ
ബലിയായ് നല്‍കാന്‍ വരുന്നു
—————————————–
F സ്‌നേഹത്തിന്‍ പാവന ബലിയേകുവാന്‍
സ്‌നേഹത്തിലൊന്നായ് തീര്‍ന്നിടുവാന്‍
M സ്‌നേഹത്തിന്‍ പാവന ബലിയേകുവാന്‍
സ്‌നേഹത്തിലൊന്നായ് തീര്‍ന്നിടുവാന്‍
F ബലിവേദി മുന്നിലായ് അണിചേര്‍ന്നിടാന്‍
ആഗതരാകുന്നു ദാസരിതാ
M ബലിവേദി മുന്നിലായ് അണിചേര്‍ന്നിടാന്‍
ആഗതരാകുന്നു ദാസരിതാ
A ബലിയര്‍പ്പകനാം കര്‍ത്താവേ
ബലിയായ് നല്‍കാന്‍ വരുന്നു
A ബലിയര്‍പ്പകനാം കര്‍ത്താവേ
ബലിയായ് നല്‍കാന്‍ വരുന്നു
A സ്വര്‍ഗ്ഗം തുറക്കുന്ന വേളയിതാ
സ്വര്‍ഗ്ഗീയ സുന്ദര നിമിഷമിതാ
A മാലാഖമാരുടെ കീര്‍ത്തനങ്ങള്‍
വാനില്‍ മുഴങ്ങുന്ന നിമിഷമിതാ
A വാനില്‍ മുഴങ്ങുന്ന നിമിഷമിതാ
A വാനില്‍ മുഴങ്ങുന്ന നിമിഷമിതാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargam Thurakkunna Velayitha | സ്വര്‍ഗ്ഗം തുറക്കുന്ന വേളയിതാ സ്വര്‍ഗ്ഗീയ സുന്ദര നിമിഷമിതാ Swargam Thurakkunna Velayitha Lyrics | Swargam Thurakkunna Velayitha Song Lyrics | Swargam Thurakkunna Velayitha Karaoke | Swargam Thurakkunna Velayitha Track | Swargam Thurakkunna Velayitha Malayalam Lyrics | Swargam Thurakkunna Velayitha Manglish Lyrics | Swargam Thurakkunna Velayitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargam Thurakkunna Velayitha Christian Devotional Song Lyrics | Swargam Thurakkunna Velayitha Christian Devotional | Swargam Thurakkunna Velayitha Christian Song Lyrics | Swargam Thurakkunna Velayitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarggam Thurakkunna Velayithaa
Swarggeeya Sundhara Nimishamithaa
Malakhamarude Keerthanangal
Vaanil Muzhangunna Nimishamithaa

Swarggam Thurakkunna Velayithaa
Swarggeeya Sundhara Nimishamithaa
Malakhamarude Keerthanangal
Vaanil Muzhangunna Nimishamithaa

Baliyarppakanaam Karthave
Baliyaai Nalkaan Varunnu
Baliyarppakanaam Karthave
Baliyaai Nalkaan Varunnu

-----

Kalvari Yaagathin Ormayithaa
Pesahaa, Thirunnaalin Smaranayithaa
Kalvari Yaagathin Ormayithaa
Pesahaa, Thirunnaalin Smaranayithaa

Paapangal Pokkidum Ee Baliyil
Nirmmala Maanasaraai Anayaam
Paapangal Pokkidum Ee Baliyil
Nirmmala Maanasaraai Anayaam

Baliyarppakanaam Karthaave
Baliyaai Nalkaan Varunnu
Baliyarppakanaam Karthaave
Baliyaai Nalkaan Varunnu

-----

Snehathin Paavana Baliyekuvaan
Snehathil Onnaai Theernniduvaan
Snehathin Paavana Baliyekuvaan
Snehathil Onnaai Theernniduvaan

Balivedhi Munnilaai Anichernnidaan
Aagatharaakunnu Dhaasarithaa
Balivedhi Munnilaai Anichernnidaan
Aagatharaakunnu Dhaasarithaa

Baliyarppakanaam Karthave
Baliyaai Nalkaan Varunnu
Baliyarppakanaam Karthave
Baliyaai Nalkaan Varunnu

Swarggam Thurakkunna Velayithaa
Swarggeeya Sundhara Nimishamithaa
Malakhamarude Keerthanangal
Vaanil Muzhangunna Nimishamithaa
Vaanil Muzhangunna Nimishamithaa
Vaanil Muzhangunna Nimishamithaa

Swargam Swarggam Thurakkunna Velayitha Vela Itha Baliyarppakanam Baliyayi Baliyai Nalkan Swargam Swargeeya Vanil Pavana


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 388.  Song ID 10838


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.