Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗം തുറന്നൊരു രാത്രി
സ്വര്‍ഗ്ഗീയരണി ചേര്‍ന്ന രാത്രി
മന്നിലെ മനുജനായ്, സ്വര്‍ഗ്ഗത്തില്‍ നിന്നും
രക്ഷകന്‍ പിറന്നൊരു രാത്രി
സുന്ദര സുരഭില രാത്രി
F സ്വര്‍ഗ്ഗം തുറന്നൊരു രാത്രി (രാത്രി ദിവ്യരാത്രി)
സ്വര്‍ഗ്ഗീയരണി ചേര്‍ന്ന രാത്രി
മന്നിലെ മനുജനായ്, സ്വര്‍ഗ്ഗത്തില്‍ നിന്നും
രക്ഷകന്‍ പിറന്നൊരു രാത്രി
സുന്ദര സുരഭില രാത്രി
A ഹല്ലേലൂയ്യാ (ഹല്ലേലൂയ്യാ)
അത്യുന്നതത്തില്‍ മഹത്വം
ഹല്ലേലൂയ്യാ (ഹല്ലേലൂയ്യാ)
സന്മനസ്സുള്ളോര്‍ക്കു ശാന്തി
A ഹല്ലേലൂയ്യാ (ഹല്ലേലൂയ്യാ)
അത്യുന്നതത്തില്‍ മഹത്വം
ഹല്ലേലൂയ്യാ (ഹല്ലേലൂയ്യാ)
സന്മനസ്സുള്ളോര്‍ക്കു ശാന്തി
—————————————–
M പുല്‍ക്കൂട്ടിലുണ്ണിയെ കാണുവാനായന്നു
രാജാക്കന്മാരണിചേര്‍ന്ന രാത്രി
F ദൂരെ കിഴക്കു പൊന്‍ താരകം നോക്കി
ജ്ഞാനികള്‍ അണിചേര്‍ന്നലഞ്ഞ രാത്രി
M താരക രാവില്‍, മാലാഖവൃന്ദം
സ്‌തുതിഗീതം പാടിയ രാത്രി
F താരക രാവില്‍, മാലാഖവൃന്ദം
സ്‌തുതിഗീതം പാടിയ രാത്രി
A സുന്ദര സുരഭില രാത്രി
A ഹല്ലേലൂയ്യാ (ഹല്ലേലൂയ്യാ)
അത്യുന്നതത്തില്‍ മഹത്വം
ഹല്ലേലൂയ്യാ (ഹല്ലേലൂയ്യാ)
സന്മനസ്സുള്ളോര്‍ക്കു ശാന്തി
A ഹല്ലേലൂയ്യാ (ഹല്ലേലൂയ്യാ)
അത്യുന്നതത്തില്‍ മഹത്വം
ഹല്ലേലൂയ്യാ (ഹല്ലേലൂയ്യാ)
സന്മനസ്സുള്ളോര്‍ക്കു ശാന്തി
—————————————–
F കാലിത്തൊഴുത്തിലെ പുല്‍നാമ്പിന്‍ തുമ്പുകള്‍
കാവലായ് നിന്നൊരു ശാന്ത രാത്രി
M വാനിലെ താരക രാജികള്‍ മന്നില്‍
കണ്ണിമ ചിമ്മാതെ നിന്ന രാത്രി
F അത്യുന്നതന്‍ തന്‍, തനയനായ് ഭൂവില്‍
രക്ഷയ്‌ക്കായ് വന്നൂ പിറന്ന രാത്രി
M അത്യുന്നതന്‍ തന്‍, തനയനായ് ഭൂവില്‍
രക്ഷയ്‌ക്കായ് വന്നൂ പിറന്ന രാത്രി
A സുന്ദര സുരഭില രാത്രി
A സ്വര്‍ഗ്ഗം തുറന്നൊരു രാത്രി (രാത്രി ദിവ്യരാത്രി)
സ്വര്‍ഗ്ഗീയരണി ചേര്‍ന്ന രാത്രി
മന്നിലെ മനുജനായ്, സ്വര്‍ഗ്ഗത്തില്‍ നിന്നും
രക്ഷകന്‍ പിറന്നൊരു രാത്രി
സുന്ദര സുരഭില രാത്രി
A ഹല്ലേലൂയ്യാ (ഹല്ലേലൂയ്യാ)
അത്യുന്നതത്തില്‍ മഹത്വം
ഹല്ലേലൂയ്യാ (ഹല്ലേലൂയ്യാ)
സന്മനസ്സുള്ളോര്‍ക്കു ശാന്തി
A ഹല്ലേലൂയ്യാ (ഹല്ലേലൂയ്യാ)
അത്യുന്നതത്തില്‍ മഹത്വം
ഹല്ലേലൂയ്യാ (ഹല്ലേലൂയ്യാ)
സന്മനസ്സുള്ളോര്‍ക്കു ശാന്തി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗം തുറന്നൊരു രാത്രി സ്വര്‍ഗ്ഗീയരണി ചേര്‍ന്ന രാത്രി മന്നിലെ മനുജനായ്, സ്വര്‍ഗ്ഗത്തില്‍ നിന്നും Swargam Thurannoru Rathri Lyrics | Swargam Thurannoru Rathri Song Lyrics | Swargam Thurannoru Rathri Karaoke | Swargam Thurannoru Rathri Track | Swargam Thurannoru Rathri Malayalam Lyrics | Swargam Thurannoru Rathri Manglish Lyrics | Swargam Thurannoru Rathri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargam Thurannoru Rathri Christian Devotional Song Lyrics | Swargam Thurannoru Rathri Christian Devotional | Swargam Thurannoru Rathri Christian Song Lyrics | Swargam Thurannoru Rathri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarggam Thurannoru Raathri
Swarggeeyarani Chernna Raathri
Mannile Manujanaai, Swarggathil Ninnum
Rakshakan Pirannoru Raathri
Sundhara Surabhila Raathri

Swarggam Thurannoru Raathri (Rathri Divya Rathri)
Swarggeeyar Anichernna Raathri
Mannile Manujanaai, Swargathil Ninnum
Rakshakan Pirannoru Raathri
Sundhara Surabhila Raathri

Hallelooyyaa (Hallelooyyaa)
Athyunnathathil Mahathvam
Hallelooyyaa (Hallelooyyaa)
Sanmanassullorkku Shaanthi

Hallelooyyaa (Hallelooyyaa)
Athyunnathathil Mahathvam
Hallelooyyaa (Hallelooyyaa)
Sanmanassullorkku Shaanthi

-----

Pulkkoottilunniye Kaanuvaanaayannu
Rajakkanmaaranichernna Raathri
Dhoore Kizhakku Pon Thaarakam Nokki
Njanikal Anichernnalanja Raathri

Thaaraka Raavil, Malakhavrundham
Sthuthigeetham Paadiya Raathri
Thaaraka Raavil, Malakhavrundham
Sthuthigeetham Paadiya Raathri
Sundhara Surabhila Raathri

Hallelooyyaa (Hallelooyyaa)
Athyunnathathil Mahathwam
Hallelooyyaa (Hallelooyyaa)
Sanmanasullorkku Shanthi

Hallelooyyaa (Hallelooyyaa)
Athyunnathathil Mahathwam
Hallelooyyaa (Hallelooyyaa)
Sanmanasullorkku Shanthi

-----

Kaalithozhuthile Pulnaambin Thumbukal
Kaavalaai Ninnoru Shaantha Raathri
Vaanile Thaaraka Raajikal Mannil
Kannima Chimmaathe Ninna Raathri

Athyunnathan Than, Thanayanaai Bhoovil
Rakshaikkaai Vannoo Piranna Raathri
Athyunnathan Than, Thanayanaai Bhoovil
Rakshaikkaai Vannoo Piranna Raathri
Sundhara Surabhila Raathri

Swargam Thurannoru Rathri (Rathri Divya Rathri)
Swargeeyaranichernna Rathri
Mannile Manujanaai, Swargathil Ninnum
Rekshakan Pirannoru Raathri
Sundhara Surabhila Raathri

Hallelooyyaa (Hallelooyyaa)
Athyunnathathil Mahathvam
Hallelooyyaa (Hallelooyyaa)
Sanmanassullorkku Shaanthi

Hallelooyyaa (Hallelooyyaa)
Athyunnathathil Mahathvam
Hallelooyyaa (Hallelooyyaa)
Sanmanassullorkku Shaanthi

Swargam Thurannoru Rathri Swarggam Thuranna Oru Raathri Swarggeeyaranichernna Swargeeyaranichernna


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 169.  Song ID 12978


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.