Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗരാജ്യം പണിതുയര്‍ത്തീടാന്‍
സ്വര്‍ഗ്ഗത്തിന്‍ നാഥന്‍ വിളിച്ചിടുന്നു
സ്വന്തമായുള്ളതെല്ലാം ത്യജിക്കുന്നു
സര്‍വ്വവും സമര്‍പ്പണം ചെയ്‌തിടുന്നു
F സ്വര്‍ഗ്ഗരാജ്യം പണിതുയര്‍ത്തീടാന്‍
സ്വര്‍ഗ്ഗത്തിന്‍ നാഥന്‍ വിളിച്ചിടുന്നു
സ്വന്തമായുള്ളതെല്ലാം ത്യജിക്കുന്നു
സര്‍വ്വവും സമര്‍പ്പണം ചെയ്‌തിടുന്നു
A സ്വീകരിക്കൂ, സ്വീകരിക്കൂ
സര്‍വ്വാധി നാഥാ സ്വീകരിക്കൂ
A സ്വീകരിക്കൂ, സ്വീകരിക്കൂ
സര്‍വ്വാധി നാഥാ സ്വീകരിക്കൂ
—————————————–
M ഗനേസറത്തിന്‍ കടല്‍ക്കരയില്‍
മാനവ മനസ്സേ വിളിച്ചുണര്‍ത്തി
F ഗനേസറത്തിന്‍ കടല്‍ക്കരയില്‍
മാനവ മനസ്സേ വിളിച്ചുണര്‍ത്തി
M സമൃദ്ധിയിലും സമര്‍പ്പിതരായിടാന്‍
F സമൃദ്ധിയിലും സമര്‍പ്പിതരായിടാന്‍
F സര്‍വ്വം ത്യജിച്ചവര്‍ ശൂന്യരായി
A ഞങ്ങളും ആ പാതയിലൂടിതാ
അര്‍ച്ചനയായ് ദേവാ, സ്വീകരിച്ചാലും
M സ്വര്‍ഗ്ഗരാജ്യം പണിതുയര്‍ത്തീടാന്‍
സ്വര്‍ഗ്ഗത്തിന്‍ നാഥന്‍ വിളിച്ചിടുന്നു
സ്വന്തമായുള്ളതെല്ലാം ത്യജിക്കുന്നു
സര്‍വ്വവും സമര്‍പ്പണം ചെയ്‌തിടുന്നു
A സ്വീകരിക്കൂ, സ്വീകരിക്കൂ
സര്‍വ്വാധി നാഥാ സ്വീകരിക്കൂ
A സ്വീകരിക്കൂ, സ്വീകരിക്കൂ
സര്‍വ്വാധി നാഥാ സ്വീകരിക്കൂ
—————————————–
F ശീമോനും അന്ത്രയോസും സെബദി പുത്രരും
സദ്വാര്‍ത്ത കേട്ടു പ്രകാശിതരായ്
M ശീമോനും അന്ത്രയോസും സെബദി പുത്രരും
സദ്വാര്‍ത്ത കേട്ടു പ്രകാശിതരായ്
F ദൈവരാജ്യത്തിന്‍ പൂര്‍ണ്ണത തേടാന്‍
M ദൈവരാജ്യത്തിന്‍ പൂര്‍ണ്ണത തേടാന്‍
M സ്വന്തമായുള്ളതെല്ലാം ത്യജിച്ചു
A ഞങ്ങളും ആ, പാതയിലൂടിതാ
അര്‍ച്ചനയായ് ദേവാ സ്വീകരിച്ചാലും
F സ്വര്‍ഗ്ഗരാജ്യം പണിതുയര്‍ത്തീടാന്‍
സ്വര്‍ഗ്ഗത്തിന്‍ നാഥന്‍ വിളിച്ചിടുന്നു
സ്വന്തമായുള്ളതെല്ലാം ത്യജിക്കുന്നു
സര്‍വ്വവും സമര്‍പ്പണം ചെയ്‌തിടുന്നു
A സ്വീകരിക്കൂ, സ്വീകരിക്കൂ
സര്‍വ്വാധി നാഥാ സ്വീകരിക്കൂ
A സ്വീകരിക്കൂ, സ്വീകരിക്കൂ
സര്‍വ്വാധി നാഥാ സ്വീകരിക്കൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargarajyam Panithuyartheedan | സ്വര്‍ഗ്ഗരാജ്യം പണിതുയര്‍ത്തീടാന്‍ സ്വര്‍ഗ്ഗത്തിന്‍ നാഥന്‍ വിളിച്ചിടുന്നു Swargarajyam Panithuyartheedan Lyrics | Swargarajyam Panithuyartheedan Song Lyrics | Swargarajyam Panithuyartheedan Karaoke | Swargarajyam Panithuyartheedan Track | Swargarajyam Panithuyartheedan Malayalam Lyrics | Swargarajyam Panithuyartheedan Manglish Lyrics | Swargarajyam Panithuyartheedan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargarajyam Panithuyartheedan Christian Devotional Song Lyrics | Swargarajyam Panithuyartheedan Christian Devotional | Swargarajyam Panithuyartheedan Christian Song Lyrics | Swargarajyam Panithuyartheedan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarga Rajyam Panithuyartheedaan
Swargathin Nadhan Vilichidunnu
Swanthamayullathellam Thyajikkunnu
Sarvvavum Samarppanam Cheytheedunnu

Swarga Rajyam Panithuyartheedaan
Swargathin Nadhan Vilichidunnu
Swanthamayullathellam Thyajikkunnu
Sarvvavum Samarppanam Cheytheedunnu

Sweekarikkoo, Sweekarikkoo
Sarvvadhi Nadha, Sweekarikkoo
Sweekarikkoo, Sweekarikkoo
Sarvvadhi Nadha, Sweekarikkoo

-----

Ganesarathin Kadalkkarayil
Maanava Manasse Vilichunarthi
Ganesarathin Kadalkkarayil
Maanava Manasse Vilichunarthi

Samrudhiyilum Samarppitharaayidaan
Samrudhiyilum Samarppitharaayidaan
Sarvvam Thyajichavar Shoonyarayi

Njangalum Aa Pathayilooditha
Archanayaai Dheva, Sweekarichaalum

Swarga Raajyam Panithuyartheedaan
Swargathin Nadhan Vilichidunnu
Swanthamayullathellam Thyajikkunnu
Sarvvavum Samarppanam Cheytheedunnu

Sweekarikku, Sweekarikku
Sarvadhi Nadha, Sweekarikku
Sweekarikku, Sweekarikku
Sarvadhi Nadha, Sweekarikkoo

-----

Sheemonum Anthrayossum Sebadhi Puthrarum
Sadhwartha Kettu Prakashitharaai
Sheemonum Anthrayossum Sebadhi Puthrarum
Sadhwartha Kettu Prakashitharaai

Daiva Rajyathin Poornnatha Thedaan
Daiva Rajyathin Poornnatha Thedaan
Swanthamayullathellam Thyajichu

Njangalum Aa, Pathayiloodithaa
Archanayaai Deva Sweekarichalum

Swarga Raajyam Panithuyartheedaan
Swargathin Nadhan Vilichidunnu
Swanthamayullathellam Thyajikkunnu
Sarvvavum Samarppanam Cheytheedunnu

Sweekarikkoo, Sweekarikkoo
Sarvvadhi Nadha, Sweekarikkoo
Sweekarikkoo, Sweekarikkoo
Sarvvadhi Nadha, Sweekarikkoo

Swarga Swargga Swargarajyam Swarggarajyam Swargaraajyam Swarggaraajyam Panithuyartheedaan Panithuyartheedan Panithuyarthidaan


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 891.  Song ID 8626


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.