Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗരാജ്യം, സ്‌നേഹത്തിന്റെ രാജ്യം
ദൈവ പിതാവിന്‍ ഭവനം
ദിവ്യ ശാന്തി പകരും സദനം
നിത്യം നീതി നിറയും സവിധം
F ദൈവ വചനം, സ്നേഹത്തിന്റെ വചനം
പാദങ്ങള്‍ക്കെന്നും വെളിച്ചം
സ്വര്‍ഗ്ഗ പാതയില്‍ പാഥേയം
നിത്യ ജീവനേകും സതതം
A ആബാ ദൈവമേ, ഞങ്ങള്‍ വാഴ്‌ത്തുന്നു
അവിടുത്തെ വചനത്തെ വണങ്ങിടുന്നു
ഹാല്ലേലൂയ്യാ പാടി സ്‌തുതിച്ചിടുന്നു
ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ…
A ആബാ ദൈവമേ, ഞങ്ങള്‍ വാഴ്‌ത്തുന്നു
അവിടുത്തെ വചനത്തെ വണങ്ങിടുന്നു
ഹാല്ലേലൂയ്യാ പാടി സ്‌തുതിച്ചിടുന്നു
ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ…
—————————————–
M ഹോറേബില്‍ മോശ കേട്ട തിരുവചനം
സീനായില്‍ അന്നുയര്‍ന്ന തിരുവചനം
കാനായില്‍ കൃപയുടെ നീരുറവയായ്
എന്നാളും സത്യത്തിന്റെ കാഹളമായ്
F ഹോറേബില്‍ മോശ കേട്ട തിരുവചനം
സീനായില്‍ അന്നുയര്‍ന്ന തിരുവചനം
കാനായില്‍ കൃപയുടെ നീരുറവയായ്
എന്നാളും സത്യത്തിന്റെ കാഹളമായ്
A ആബാ ദൈവമേ, ഞങ്ങള്‍ വാഴ്‌ത്തുന്നു
അവിടുത്തെ വചനത്തെ വണങ്ങിടുന്നു
ഹാല്ലേലൂയ്യാ പാടി സ്‌തുതിച്ചിടുന്നു
ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ…
—————————————–
F നെഞ്ചിലെ നീറിടുന്ന സങ്കടങ്ങളില്‍
എന്നെന്നും ലേപനമായ് നിന്റെ വചനം
ശത്രുവിന്‍ ശക്തിയുള്ളൊരായുധങ്ങളെ
നേരിടാന്‍ പരിചയായ് ദിവ്യവചനം
M നെഞ്ചിലെ നീറിടുന്ന സങ്കടങ്ങളില്‍
എന്നെന്നും ലേപനമായ് നിന്റെ വചനം
ശത്രുവിന്‍ ശക്തിയുള്ളൊരായുധങ്ങളെ
നേരിടാന്‍ പരിചയായ് ദിവ്യവചനം
A ആബാ ദൈവമേ, ഞങ്ങള്‍ വാഴ്‌ത്തുന്നു
അവിടുത്തെ വചനത്തെ വണങ്ങിടുന്നു
ഹാല്ലേലൂയ്യാ പാടി സ്‌തുതിച്ചിടുന്നു
ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ…
F സ്വര്‍ഗ്ഗരാജ്യം, സ്‌നേഹത്തിന്റെ രാജ്യം
ദൈവ പിതാവിന്‍ ഭവനം
ദിവ്യ ശാന്തി പകരും സദനം
നിത്യം നീതി നിറയും സവിധം
M ദൈവ വചനം, സ്നേഹത്തിന്റെ വചനം
പാദങ്ങള്‍ക്കെന്നും വെളിച്ചം
സ്വര്‍ഗ്ഗ പാതയില്‍ പാഥേയം
നിത്യ ജീവനേകും സതതം
A ആബാ ദൈവമേ, ഞങ്ങള്‍ വാഴ്‌ത്തുന്നു
അവിടുത്തെ വചനത്തെ വണങ്ങിടുന്നു
ഹാല്ലേലൂയ്യാ പാടി സ്‌തുതിച്ചിടുന്നു
ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ…
A ആബാ ദൈവമേ, ഞങ്ങള്‍ വാഴ്‌ത്തുന്നു
അവിടുത്തെ വചനത്തെ വണങ്ങിടുന്നു
ഹാല്ലേലൂയ്യാ പാടി സ്‌തുതിച്ചിടുന്നു
ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗരാജ്യം, സ്‌നേഹത്തിന്റെ രാജ്യം ദൈവ പിതാവിന്‍ ഭവനം ദിവ്യ ശാന്തി പകരും സദനം Swargarajyam Snehathinte Rajyam Lyrics | Swargarajyam Snehathinte Rajyam Song Lyrics | Swargarajyam Snehathinte Rajyam Karaoke | Swargarajyam Snehathinte Rajyam Track | Swargarajyam Snehathinte Rajyam Malayalam Lyrics | Swargarajyam Snehathinte Rajyam Manglish Lyrics | Swargarajyam Snehathinte Rajyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargarajyam Snehathinte Rajyam Christian Devotional Song Lyrics | Swargarajyam Snehathinte Rajyam Christian Devotional | Swargarajyam Snehathinte Rajyam Christian Song Lyrics | Swargarajyam Snehathinte Rajyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swargga Raajyam, Snehathinte Raajyam
Daiva Pithavin Bhavanam
Divya Shaanthi Pakarum Sadhanam
Nithyam Neethi Nirayum Savidham

Daiva Vachanam, Snehathinte Vachanam
Paadhangalkkennum Velicham
Swargga Paathayil Paadheyam
Nithya Jeevanekum Sathatham

Aabbaa Daivame, Njangal Vaazhthunnu
Aviduthe Vachanathe Vanangidunnu
Haallelooyyaa Paadi Sthuthichidunnu
Haallelooyyaa... Haallelooyyaa...

Aabbaa Daivame, Njangal Vaazhthunnu
Aviduthe Vachanathe Vanangidunnu
Haallelooyyaa Paadi Sthuthichidunnu
Haallelooyyaa... Haallelooyyaa...

-----

Horebil Mosha Ketta Thiruvachanam
Seenaayil Annuyarnna Thiruvachanam
Kaanaayil Krupayude Neeruravayaai
Ennaalum Sathyathinte Kaahalamaai

Horebil Mosha Ketta Thiruvachanam
Seenayil Annuyarnna Thiruvachanam
Kanayil Krupayude Neeruravayaai
Ennaalum Sathyathinte Kaahalamaai

Aabbaa Daivame, Njangal Vaazhthunnu
Aviduthe Vachanathe Vanangeedunnu
Haallelooyyaa Paadi Sthuthichidunnu
Haallelooyyaa... Haallelooyyaa...

-----

Nenchile Neeridunna Sankadangalil
Ennennum Lepanamaai Ninte Vachanam
Shathruvin Shakthiyulloraayudhangale
Neridaan Parijayaai Divya Vachanam

Nenchile Neeridunna Sankadangalil
Ennennum Lepanamaai Ninte Vachanam
Shathruvin Shakthiyulloraayudhangale
Neridaan Parijayaai Divya Vachanam

Aabbaa Daivame, Njangal Vaazhthunnu
Aviduthe Vachanathe Vanangeedunnu
Haallelooyyaa Paadi Sthuthichidunnu
Haallelooyyaa... Haallelooyyaa...

Swarga Rajyam, Snehathinte Raajyam
Daiva Pithavin Bhavanam
Divya Shanthi Pakarum Sadhanam
Nithyam Neethi Nirayum Savidham

Daiva Vachanam, Snehathinte Vachanam
Padhangalkkennum Velicham
Swarga Paathayil Paadheyam
Nithya Jeevanekum Sathatham

Aabbaa Daivame, Njangal Vaazhthunnu
Aviduthe Vachanathe Vanangidunnu
Haallelooyyaa Paadi Sthuthichidunnu
Haallelooyyaa... Haallelooyyaa...

Aabbaa Daivame, Njangal Vaazhthunnu
Aviduthe Vachanathe Vanangidunnu
Haallelooyyaa Paadi Sthuthichidunnu
Haallelooyyaa... Haallelooyyaa...

Swargarajyam Swarggarajyam Swarga Swargga Rajyam Raajyam Snehathinte Rajyam


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 240.  Song ID 13098


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.