Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗാരോപിത അമ്മേ
വാഗ്‌ദാന പേടകമേ
F സ്വര്‍ഗ്ഗാരോപിത അമ്മേ
വാഗ്‌ദാന പേടകമേ
M സ്വര്‍ഗ്ഗീയ സൂനമായ്, സ്വര്‍ലോക രാജ്ഞിയായ്
വാഴുന്ന മറിയമേ സ്വസ്‌തി
F സ്വര്‍ഗ്ഗീയ സൂനമായ്, സ്വര്‍ലോക രാജ്ഞിയായ്
വാഴുന്ന മറിയമേ സ്വസ്‌തി
A ആവേ മരിയാ, ആവേ മരിയാ
ആവേ ആവേ മരിയാ
A ആവേ മരിയാ, ആവേ മരിയാ
ആവേ ആവേ മരിയാ
—————————————–
M ആത്മശരീര വിശുദ്ധിയാലേ
ഉടലോടെ വിണ്ണിലുയര്‍ത്തി നിന്നെ
F ആത്മശരീര വിശുദ്ധിയാലേ
ഉടലോടെ വിണ്ണിലുയര്‍ത്തി നിന്നെ
M സ്വര്‍ഗ്ഗപിതാവും, തന്നോമല്‍ സുതനും
ചാര്‍ത്തി കിരീടം, നിന്‍ ശിരസ്സില്‍
F സ്വര്‍ഗ്ഗീയ വൃന്ദം, മാലാഖമാര്‍
വാഴ്‌ത്തി സ്‌തുതിക്കുന്നു തായേ
M സ്വര്‍ഗ്ഗീയ വൃന്ദം, മാലാഖമാര്‍
വാഴ്‌ത്തി സ്‌തുതിക്കുന്നു തായേ
F സ്വര്‍ഗ്ഗീയ സൂനമായ്, സ്വര്‍ലോക രാജ്ഞിയായ്
വാഴുന്ന മറിയമേ സ്വസ്‌തി
A ആവേ മരിയാ, ആവേ മരിയാ
ആവേ ആവേ മരിയാ
A ആവേ മരിയാ, ആവേ മരിയാ
ആവേ ആവേ മരിയാ
—————————————–
F സൂര്യപ്രശോഭ തന്‍ ഉടയാടയും
ചന്തമെഴും തിങ്കള്‍ പാദത്തിലും
M സൂര്യപ്രശോഭ തന്‍ ഉടയാടയും
ചന്തമെഴും തിങ്കള്‍ പാദത്തിലും
F താരക തങ്ക കിരീടവും ചാര്‍ത്തി
സമലംകൃതയായി നീ വിളങ്ങും
M സ്വര്‍ഗ്ഗീയ വൃന്ദം, മാലാഖമാര്‍
വാഴ്‌ത്തി സ്‌തുതിക്കുന്നു തായേ
F സ്വര്‍ഗ്ഗീയ വൃന്ദം, മാലാഖമാര്‍
വാഴ്‌ത്തി സ്‌തുതിക്കുന്നു തായേ
M സ്വര്‍ഗ്ഗാരോപിത അമ്മേ
വാഗ്‌ദാന പേടകമേ
F സ്വര്‍ഗ്ഗീയ സൂനമായ്, സ്വര്‍ലോക രാജ്ഞിയായ്
വാഴുന്ന മറിയമേ സ്വസ്‌തി
A ആവേ മരിയാ, ആവേ മരിയാ
ആവേ ആവേ മരിയാ
A ആവേ മരിയാ, ആവേ മരിയാ
ആവേ ആവേ മരിയാ
A ആവേ മരിയാ, ആവേ മരിയാ
ആവേ ആവേ മരിയാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargaropitha Amme Vaagdhana Pedakame | സ്വര്‍ഗ്ഗാരോപിത അമ്മേ വാഗ്‌ദാന പേടകമേ Swargaropitha Amme Lyrics | Swargaropitha Amme Song Lyrics | Swargaropitha Amme Karaoke | Swargaropitha Amme Track | Swargaropitha Amme Malayalam Lyrics | Swargaropitha Amme Manglish Lyrics | Swargaropitha Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargaropitha Amme Christian Devotional Song Lyrics | Swargaropitha Amme Christian Devotional | Swargaropitha Amme Christian Song Lyrics | Swargaropitha Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swargaropitha Amme
Vaagdhana Pedakame
Swargaropitha Amme
Vaagdhana Pedakame

Swargeeya Soonamaai, Swarlokha Raajniyaai
Vaazhunna Mariyame Swasthi
Swargeeya Soonamaai, Swarlokha Raajniyaai
Vaazhunna Mariyame Swasthi

Ave Mariya, Ave Mariya
Ave Ave Mariya
Ave Mariya, Ave Mariya
Ave Ave Mariya

-----

Aathma Shareera Vishudhiyaale
Udalode Vinniluyarthi Ninne
Aathma Shareera Vishudhiyaale
Udalode Vinniluyarthi Ninne

Swargga Pithavum, Thannomal Suthanum
Chaarthi Kireedam, Nin Shirassil

Swargeeya Vrindham, Malakhamaar
Vaazhthi Sthuthikkunnu Thaaye
Swargeeya Vrindham, Malakhamaar
Vaazhthi Sthuthikkunnu Thaaye

Swargeeya Soonamaai, Swarlokha Rajniyaai
Vaazhunna Mariyame Swasthi

Ave Mariya, Ave Mariya
Ave Ave Mariya
Ave Mariya, Ave Mariya
Ave Ave Mariya

-----

Soorya Prashobha Than Udayaadayum
Chanthamezhum Thinkal Paadhathilum
Soorya Prashobha Than Udayaadayum
Chanthamezhum Thinkal Paadhathilum

Thaaraka Thanka Kireedavum Chaarthi
Samalamkruthayaayi Nee Vilangum

Swargeeya Vrindham, Malakhamaar
Vaazhthi Sthuthikkunnu Thaaye
Swargeeya Vrindham, Malakhamaar
Vaazhthi Sthuthikkunnu Thaaye

Swargaropitha Amme
Vaagdhana Pedakame
Swargeeya Soonamaai, Swarlokha Raajniyaai
Vaazhunna Mariyame Swasthi

Ave Mariya, Ave Mariya
Ave Ave Mariya
Ave Mariya, Ave Mariya
Ave Ave Mariya
Ave Mariya, Ave Mariya
Ave Ave Mariya

Swarggaropitha Swargaropitha Swargga Swarga Ropitha Swargaaropitha Swarggaaropitha Vagdhana Vagdana


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 1061.  Song ID 8250


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.