Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗത്തില്‍ നാമിനി ചേരും വരെയും
വീഞ്ഞിന്റെ മധുരം ഞാന്‍ നുകരില്ല പ്രിയരേ
ഇതു നിങ്ങളോടുള്ള സ്നേഹം
ഇതു നിങ്ങളോടുള്ള സ്നേഹം
നിങ്ങളെ പിരിയുന്ന കാര്യം
മരണം പോല്‍ ഒരു കാര്യമല്ലോ
F സ്വര്‍ഗ്ഗത്തില്‍ നാമിനി ചേരും വരെയും
വീഞ്ഞിന്റെ മധുരം ഞാന്‍ നുകരില്ല പ്രിയരേ
ഇതു നിങ്ങളോടുള്ള സ്നേഹം
ഇതു നിങ്ങളോടുള്ള സ്നേഹം
നിങ്ങളെ പിരിയുന്ന കാര്യം
മരണം പോല്‍ ഒരു കാര്യമല്ലോ
—————————————–
M സഹനമെന്നു കേട്ടപ്പോഴേ
ശിമയോനെ നീ പിന്നില്‍ മറഞ്ഞതില്ലേ
F മരണം മുന്നില്‍ കണ്ടപ്പോഴേ
വിശ്വാസം തണുത്തുറഞ്ഞു പോയില്ലേ
M ബേഥനിയായിലെ കല്ലുകളേ
മനസ്സാല്‍ നീയേറെ ഭയന്നതില്ലേ
F നീ ഒഴിവാക്കിയ സങ്കടങ്ങള്‍
ഞാന്‍ വാങ്ങി കാസയില്‍ രുചിച്ചീടുന്നു.
A ഇതു നിങ്ങളോടുള്ള സ്നേഹം
ഇതു നിങ്ങളോടുള്ള സ്നേഹം
നിങ്ങളെ പിരിയുന്ന കാര്യം
മരണം പോല്‍ ഒരു കാര്യമല്ലോ
—————————————–
F സ്വര്‍ണ്ണ ഗോതമ്പിന്റെ വയല്‍ വരമ്പില്‍
തങ്ങളില്‍ വലിയവന്‍ ആരെന്നോര്‍ത്തു
M സ്വന്തശരീരത്തെ ഭോജ്യമാക്കാന്‍
കഴിയുമോ എന്നോര്‍ത്ത് പിടഞ്ഞു ചിലര്‍
F യാക്കോബിന്‍ കിണറിന്റെ കരയിലന്ന്
സ്ത്രീയോട് മിണ്ടിയത്ഭുതമായി
M നിങ്ങടെ ഉള്ളിലെ സംഘര്‍ഷങ്ങള്‍
ഞാനോ ചുടുകല്ലിലപ്പമാക്കി
A ഇതു നിങ്ങളോടുള്ള സ്നേഹം
ഇതു നിങ്ങളോടുള്ള സ്നേഹം
നിങ്ങളെ പിരിയുന്ന കാര്യം
മരണം പോല്‍ ഒരു കാര്യമല്ലോ
A സ്വര്‍ഗ്ഗത്തില്‍ നാമിനി ചേരും വരെയും
വീഞ്ഞിന്റെ മധുരം ഞാന്‍ നുകരില്ല പ്രിയരേ
ഇതു നിങ്ങളോടുള്ള സ്നേഹം
ഇതു നിങ്ങളോടുള്ള സ്നേഹം
നിങ്ങളെ പിരിയുന്ന കാര്യം
മരണം പോല്‍ ഒരു കാര്യമല്ലോ
A സ്വര്‍ഗ്ഗത്തില്‍ നാമിനി ചേരും വരെയും
വീഞ്ഞിന്റെ മധുരം ഞാന്‍ നുകരില്ല പ്രിയരേ
ഇതു നിങ്ങളോടുള്ള സ്നേഹം
ഇതു നിങ്ങളോടുള്ള സ്നേഹം
നിങ്ങളെ പിരിയുന്ന കാര്യം
മരണം പോല്‍ ഒരു കാര്യമല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargathil Namini Cherum Vareyum Veenjinte Madhuram Njan | സ്വര്‍ഗ്ഗത്തില്‍ നാമിനി ചേരും വരെയും Swargathil Namini Cherum Vareyum Lyrics | Swargathil Namini Cherum Vareyum Song Lyrics | Swargathil Namini Cherum Vareyum Karaoke | Swargathil Namini Cherum Vareyum Track | Swargathil Namini Cherum Vareyum Malayalam Lyrics | Swargathil Namini Cherum Vareyum Manglish Lyrics | Swargathil Namini Cherum Vareyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathil Namini Cherum Vareyum Christian Devotional Song Lyrics | Swargathil Namini Cherum Vareyum Christian Devotional | Swargathil Namini Cherum Vareyum Christian Song Lyrics | Swargathil Namini Cherum Vareyum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swargathil Namini Cherum Vareyum
Veenjinte Madhuram Njan Nukarilla Priyare
Ithu Ningalodulla Sneham
Ithu Ningalodulla Sneham
Ningale Piriyunna Karyam
Maranam Pol Oru Karyamallo

Swargathil Namini Cherum Vareyum
Veenjinte Madhuram Njan Nukarilla Priyare
Ithu Ningalodulla Sneham
Ithu Ningalodulla Sneham
Ningale Piriyunna Karyam
Maranam Pol Oru Karyamallo

-----

Sahanamennu Kettapozhe
Shimayone Nee Pinnil Maranjathille
Maranam Munnil Kandappozhe
Vishwasam Thanuthuzhanju Poyille

Bethaniyayile Kallukale
Manassal Neeyere Bhayanathille
Nee Ozhivakkiya Sankadangal
Njan Vaangi Kaasayil Ruchicheedunuu

Ithu Ningalodulla Sneham
Ithu Ningalodulla Sneham
Ningale Piriyunna Karyam
Maranam Pol Oru Karyamallo

-----

Swarnna Gothambinte Vayal Varambil
Thangalil Valiyavan Aarennorthu
Swantha Shareerathe Bhojyamakkan
Kazhiyumo Ennorthu Pidanju Chilar

Yakobin Kinarinte Karayil Annu
Sthreeyodu Mindiyathalbhuthamayi
Ningade Ullile Sankarshangal
Njano, Chudu Kallil Appamakki

Ithu Ningalodulla Sneham
Ithu Ningalodulla Sneham
Ningale Piriyunna Karyam
Maranam Pol Oru Karyamallo

Swarggathil Naam Ini Cherum Vareyum
Veenjinte Madhuram Njan Nukarilla Priyare
Ithu Ningalodulla Sneham
Ithu Ningalodulla Sneham
Ningale Piriyunna Karyam
Maranam Pol Oru Karyamallo

Swarggathil Naam Ini Cherum Vareyum
Veenjinte Madhuram Njan Nukarilla Priyare
Ithu Ningalodulla Sneham
Ithu Ningalodulla Sneham
Ningale Piriyunna Karyam
Maranam Pol Oru Karyamallo

swargathil swarggathil naamini namini nam naam ini cherum varayum vareyum


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 3031.  Song ID 3455


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.