Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗത്തില്‍ നിന്നും, പിതാവാം ദൈവം
ഭൂമിയിലേക്കൊന്നു നോക്കി
നീതിമാനാരേലും ഉണ്ടോ, ഇല്ല
നല്ലവരാരെയും കണ്ടതില്ലാ
F സ്വര്‍ഗ്ഗത്തില്‍ നിന്നും, പിതാവാം ദൈവം
ഭൂമിയിലേക്കൊന്നു നോക്കി
നീതിമാനാരേലും ഉണ്ടോ, ഇല്ല
നല്ലവരാരെയും കണ്ടതില്ലാ
A നീതിമാനാരേലും ഉണ്ടോ, ഇല്ല
നല്ലവരാരെയും കണ്ടതില്ലാ
—————————————–
M മാന്യ നടനത്താല്‍ മധുര വാക്ക്
ഉള്ളറിഞ്ഞല്ലോ, ശവ കുടിയാ
F പാട്ടു കേട്ടാല്‍  ഭക്തനാം ദാസന്‍
പേരു കേട്ടാല്‍, പദവികളേറെ
M പ്രാര്‍ത്ഥനയോ, പരിഭവമോടെ
പരിച്ഛനെ പോല്‍ പ്രാര്‍ത്ഥിക്കുന്നു
F ഏതു നേരവും പ്രാര്‍ത്ഥിക്കുന്നു
🎵🎵🎵
A സ്വര്‍ഗ്ഗത്തില്‍ നിന്നും, പിതാവാം ദൈവം
ഭൂമിയിലേക്കൊന്നു നോക്കി
നീതിമാനാരേലും ഉണ്ടോ, ഇല്ല
നല്ലവരാരെയും കണ്ടതില്ലാ
—————————————–
F ബന്ധുക്കള്‍ മിത്രങ്ങള്‍ സോദരങ്ങള്‍
പടവെട്ടി പകരം ചോദിക്കുമ്പോള്‍
M ലാഭങ്ങള്‍ നേടാന്‍ ചതിയന്മാരായ്
കൊള്ളയും കൊലയും ചെയ്‌തവരായ്
F കലഹമേറി, ലോകമെങ്ങും
ദൈവിക സ്‌നേഹം മറന്നവരായ്
M മര്‍ത്യന്റെ ഓഹരി മരണവുമായ്
🎵🎵🎵
A സ്വര്‍ഗ്ഗത്തില്‍ നിന്നും, പിതാവാം ദൈവം
ഭൂമിയിലേക്കൊന്നു നോക്കി
നീതിമാനാരേലും ഉണ്ടോ, ഇല്ല
നല്ലവരാരെയും കണ്ടതില്ലാ
A നീതിമാനാരേലും ഉണ്ടോ, ഇല്ല
നല്ലവരാരെയും കണ്ടതില്ലാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗത്തില്‍ നിന്നും, പിതാവാം ദൈവം ഭൂമിയിലേക്കൊന്നു നോക്കി നീതിമാനാരേലും ഉണ്ടോ, ഇല്ല Swargathil Ninnum Pithavam Daivam Lyrics | Swargathil Ninnum Pithavam Daivam Song Lyrics | Swargathil Ninnum Pithavam Daivam Karaoke | Swargathil Ninnum Pithavam Daivam Track | Swargathil Ninnum Pithavam Daivam Malayalam Lyrics | Swargathil Ninnum Pithavam Daivam Manglish Lyrics | Swargathil Ninnum Pithavam Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathil Ninnum Pithavam Daivam Christian Devotional Song Lyrics | Swargathil Ninnum Pithavam Daivam Christian Devotional | Swargathil Ninnum Pithavam Daivam Christian Song Lyrics | Swargathil Ninnum Pithavam Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarggathil Ninnum, Pithavaam Daivam
Bhoomiyilekkonnu Nokki
Neethimaanaarelum Undo, Illa
Nallavaraareyum Kandathillaa

Swarggathil Ninnum, Pithavaam Daivam
Bhoomiyilekkonnu Nokki
Neethimaanaarelum Undo, Illa
Nallavaraareyum Kandathillaa

Neethimaanaarelum Undo, Illa
Nallavaraareyum Kandathillaa

-----

Maanya Nadanathaal Madhura Vaakk
Ullarinjallo, Shava Kudiyaa
Paattu Kettaal Bhakthanaam Dhaasan
Peru Kettaal, Padhavikalere

Praarthanayo, Paribhavamode
Parichane Pol Praarthikkunnu
Ethu Neravum Praarthikkunnu

🎵🎵🎵

Swarggathil Ninnum, Pithavaam Daivam
Bhoomiyilekk Onnu Nokki
Neethimanaarelum Undo, Illa
Nallavarareyum Kandathillaa

-----

Bandhukkal Mithrangal Sodharangal
Padavetti Pakaram Chodhikkumpol
Laabhangal Nedaan Chathiyanmaaraai
Kollayum Kolayum Cheythavaraai

Kalahameri, Lokamengum
Daivika Sneham Marannavaraai
Marthyante Ohari Maranavumaai

🎵🎵🎵

Swarggathil Ninnum, Pithavaam Daivam
Bhoomiyilekk Onnu Nokki
Neethimanaarelum Undo, Illa
Nallavarareyum Kandathillaa
Neethimanaarelum Undo, Illa
Nallavarareyum Kandathillaa

Swargathil Ninnum Pithavam Daivam Swarggathil Ninnum Pithavaam Dhaivam Dheivam Deivam Bhumiyilekkonnu


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 195.  Song ID 12562


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.