Malayalam Lyrics

| | |

A A A

My Notes
R സ്വര്‍ഗ്ഗത്തില്‍ വാഴും പിതാവാകും ദൈവമേ
നിന്‍ നാമം സംശുദ്ധമായീടേണം
നിന്‍ രാജ്യമെന്നെന്നും വന്നീടണം പാരില്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ നീ
—————————————–
A സ്വര്‍ഗ്ഗത്തില്‍ വാഴും പിതാവാകും ദൈവമേ
നിന്‍ മഹിമാവെങ്ങും പൂജിതമാം
വാനവരും പിന്നെ മാനവരും പാടും
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ നീ
—————————————–
R സ്വര്‍ഗ്ഗത്തില്‍ വാഴും പിതാവാകും ദൈവമേ
നിന്‍ നാമം സംശുദ്ധമായീടേണം
നിന്‍ രാജ്യം വന്നീടണം വാനിലെപ്പോലെ
നിന്നിഷ്‌ടം മന്നില്‍ ഭവിച്ചിടേണം
—————————————–
A ആവശ്യത്തിനപ്പം നല്‍കണമെന്നെന്നും
മാപ്പേകു ഞങ്ങള്‍ ക്ഷമിച്ചതുപോല്‍
ഏതും പരീക്ഷയില്‍ പൂകാതെയാക്കണം
ദുഷ്‌ടനില്‍ നിന്നങ്ങു കാത്തിടേണം
—————————————–
R എന്തെന്നാല്‍ രാജ്യവും ശക്തി മഹത്ത്വവും
എന്നെന്നും നിന്നുടെതാണു നൂനം
താതനും പുത്രനും സംശുദ്ധ റൂഹായ്‌ക്കും
ആദിമുതല്‍ എന്നേക്കും സ്തോത്രം ആമ്മേന്‍
—————————————–
A സ്വര്‍ഗ്ഗത്തില്‍ വാഴും പിതാവാകും ദൈവമേ
നിന്‍ നാമം സംശുദ്ധമായീടേണം
നിന്‍ രാജ്യമെന്നെന്നും വന്നീടണം പാരില്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ നീ
—————————————–
A സ്വര്‍ഗ്ഗത്തില്‍ വാഴും പിതാവാകും ദൈവമേ
നിന്‍ മഹിമാവെങ്ങും പൂജിതമാം
വാനവരും പിന്നെ മാനവരും പാടും
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargathil Vazhum Pithavakum Daivame | സ്വര്‍ഗ്ഗത്തില്‍ വാഴും പിതാവാകും ദൈവമേ Swargathil Vazhum Pithavakum Daivame Lyrics | Swargathil Vazhum Pithavakum Daivame Song Lyrics | Swargathil Vazhum Pithavakum Daivame Karaoke | Swargathil Vazhum Pithavakum Daivame Track | Swargathil Vazhum Pithavakum Daivame Malayalam Lyrics | Swargathil Vazhum Pithavakum Daivame Manglish Lyrics | Swargathil Vazhum Pithavakum Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathil Vazhum Pithavakum Daivame Christian Devotional Song Lyrics | Swargathil Vazhum Pithavakum Daivame Christian Devotional | Swargathil Vazhum Pithavakum Daivame Christian Song Lyrics | Swargathil Vazhum Pithavakum Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swargathil Vaazhum Pithavakum Daivame
Nin Naamam Samshudham Aayidenam
Nin Raajyam Ennennum Vannidenam Paaril
Parishudhan, Parishudhan, Parishudhan Nee

-----

Swargathil Vazhum Pithavakum Daivame
Nin Mahimaavengum Poojithamaam
Vaanavarum Pinne Maanavarum Paadum
Parishudhan, Parishudhan, Parishudhan Nee

-----

Swargathil Vaazhum Pithavakum Daivame
Nin Naamam Samshudham Aayidenam
Nin Raajyam Vannidenam Vaanile Pole
Ninnishttam Mannil Bhavichidennam

-----

Aavashyathin Appam Nalkanam Ennennum
Maappeku Njangal Kshamichathupol
Ethum Pareekshayil Pookatheyakkanam
Dhushtanil Ninnangu Kaathidenam

----

Enthennal Raajyavum Shakthi Mahathwavum
Ennennum Ninnudethaanu Noonam
Thaathanum Puthranum Samshudha Roohaikkum
Aadhimuthal Ennekkum Sthothram Amen

-----

Swargathil Vaazhum Pithavakum Daivame
Nin Naamam Samshudham Aayidenam
Nin Raajyam Ennennum Vannidenam Paaril
Parishudhan, Parishudhan, Parishudhan Nee

-----

Swargathil Vazhum Pithavakum Daivame
Nin Mahimaavengum Poojithamaam
Vaanavarum Pinne Maanavarum Paadum
Parishudhan, Parishudhan, Parishudhan Nee

swargathil swarggathil vazhum vaazhum pithaavakum daivame deivame dhaivame dheivame


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 4254.  Song ID 4092


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.