Malayalam Lyrics

| | |

A A A

My Notes
M ആ…. ആ ആ ആ ആ ആ ആ…
F ആ…. ആ ആ ആ ആ ആ ആ…
M സ്വര്‍ഗ്ഗത്തില്‍ വാഴും നാഥന്‍
അപ്പത്തിന്‍ രൂപത്തില്‍ വന്നു
F സ്വര്‍ഗ്ഗത്തില്‍ വാഴും നാഥന്‍
അപ്പത്തിന്‍ രൂപത്തില്‍ വന്നു
M പാപാന്ധകാരം നീക്കാന്‍
സ്‌നേഹം പകര്‍ന്നു വന്നു
F സ്വര്‍ഗ്ഗത്തില്‍ വാഴും നാഥന്‍
അപ്പത്തിന്‍ രൂപത്തില്‍ വന്നു
M പാപാന്ധകാരം നീക്കാന്‍
സ്‌നേഹം പകര്‍ന്നു വന്നു
A സ്വസ്‌തി.. നാഥാ സ്വസ്‌തി..
സ്വസ്‌തി.. നാഥാ സ്വസ്‌തി..
A സ്വസ്‌തി.. നാഥാ സ്വസ്‌തി..
സ്വസ്‌തി.. നാഥാ സ്വസ്‌തി..
—————————————–
M നാഥാ നീയെന്‍ നാവില്‍ സ്‌പര്‍ശിച്ച നേരം
കാതുകള്‍ രണ്ടും തുറന്നു
F നാഥാ നീയെന്‍ നാവില്‍ സ്‌പര്‍ശിച്ച നേരം
കാതുകള്‍ രണ്ടും തുറന്നു
M കണ്ണുകള്‍ കാണാന്‍ കൊതിക്കും
ദിവ്യപ്രകാശം ജ്വലിച്ചു
A സ്വസ്‌തി.. നാഥാ സ്വസ്‌തി..
സ്വസ്‌തി.. നാഥാ സ്വസ്‌തി..
A സ്വസ്‌തി.. നാഥാ സ്വസ്‌തി..
സ്വസ്‌തി.. നാഥാ സ്വസ്‌തി..
—————————————–
F നാഥാ ഞാന്‍ നിന്നെ, ഉള്‍ക്കൊണ്ട നേരം
പാപങ്ങളെല്ലാം അകന്നു
M നാഥാ ഞാന്‍ നിന്നെ, ഉള്‍ക്കൊണ്ട നേരം
പാപങ്ങളെല്ലാം അകന്നു
F പുതുജീവനെന്നില്‍ തുടിച്ചു
ഹൃദയത്തിന്‍ കൂരിരുള്‍ നീങ്ങി
A സ്വസ്‌തി.. നാഥാ സ്വസ്‌തി..
സ്വസ്‌തി.. നാഥാ സ്വസ്‌തി..
A സ്വസ്‌തി.. നാഥാ സ്വസ്‌തി..
സ്വസ്‌തി.. നാഥാ സ്വസ്‌തി..
M സ്വര്‍ഗ്ഗത്തില്‍ വാഴും നാഥന്‍
അപ്പത്തിന്‍ രൂപത്തില്‍ വന്നു
F പാപാന്ധകാരം നീക്കാന്‍
സ്‌നേഹം പകര്‍ന്നു വന്നു
A സ്വസ്‌തി.. നാഥാ സ്വസ്‌തി..
സ്വസ്‌തി.. നാഥാ സ്വസ്‌തി..
A സ്വസ്‌തി.. നാഥാ സ്വസ്‌തി..
സ്വസ്‌തി.. നാഥാ സ്വസ്‌തി..
A സ്വസ്‌തി.. നാഥാ സ്വസ്‌തി..
സ്വസ്‌തി.. നാഥാ സ്വസ്‌തി..
A സ്വസ്‌തി.. നാഥാ സ്വസ്‌തി..
സ്വസ്‌തി.. നാഥാ സ്വസ്‌തി..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargathil Vazhum Nadhan Appathin Roopathil Vannu | സ്വര്‍ഗ്ഗത്തില്‍ വാഴും നാഥന്‍ അപ്പത്തിന്‍ രൂപത്തില്‍ വന്നു Swargathil Vazhum Nadhan Lyrics | Swargathil Vazhum Nadhan Song Lyrics | Swargathil Vazhum Nadhan Karaoke | Swargathil Vazhum Nadhan Track | Swargathil Vazhum Nadhan Malayalam Lyrics | Swargathil Vazhum Nadhan Manglish Lyrics | Swargathil Vazhum Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathil Vazhum Nadhan Christian Devotional Song Lyrics | Swargathil Vazhum Nadhan Christian Devotional | Swargathil Vazhum Nadhan Christian Song Lyrics | Swargathil Vazhum Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aa... Aa Aa Aa Aa Aa Aa Aa Aa....
Aa... Aa Aa Aa Aa Aa Aa Aa Aa....

Swarggathil Vaazhum Nadhan
Appathin Roopathil Vannu
Swarggathil Vaazhum Nadhan
Appathin Roopathil Vannu

Paapaandhakaaram Neekkaan
Sneham Pakarnnu Vannu

Swarggathil Vaazhum Nadhan
Appathin Roopathil Vannu
Paapaandhakaaram Neekkaan
Sneham Pakarnnu Vannu

Swasthi.. Nadha Swasthi..
Swasthi.. Nadha Swasthi..
Swasthi.. Nadha Swasthi..
Swasthi.. Nadha Swasthi..

-----

Nadha Neeyen Naavil Sparshicha Neram
Kaathukal Randum Thurannu
Nadha Neeyen Naavil Sparshicha Neram
Kaathukal Randum Thurannu

Kannukal Kaanaan Kothikkum
Divya Prakaasham Jwalichu

Swasthi.. Nadha Swasthi..
Swasthi.. Nadha Swasthi..
Swasthi.. Nadha Swasthi..
Swasthi.. Nadha Swasthi..

-----

Nadha Njan Ninne, Ulkkonda Neram
Paapangalellaam Akannu
Nadha Njan Ninne, Ulkkonda Neram
Paapangalellaam Akannu

Puthu Jeevanennil Thudichu
Hrudhayathin Koorirul Neengi

Swasthi.. Nadha Swasthi..
Swasthi.. Nadha Swasthi..
Swasthi.. Nadha Swasthi..
Swasthi.. Nadha Swasthi..

Swarggathil Vaazhum Nadhan
Appathin Roopathil Vannu
Paapaandhakaaram Neekkaan
Sneham Pakarnnu Vannu

Swasthi.. Nadha Swasthi..
Swasthi.. Nadha Swasthi..
Swasthi.. Nadha Swasthi..
Swasthi.. Nadha Swasthi..

Swasthi.. Nadha Swasthi..
Swasthi.. Nadha Swasthi..
Swasthi.. Nadha Swasthi..
Swasthi.. Nadha Swasthi..

Swarggathil Swargathil Vaazhum Vazhum Nadhan Naadhan Nathan Naathan Rupathil


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 481.  Song ID 10368


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.