Malayalam Lyrics
My Notes
A | സ്വര്‍ഗ്ഗത്തില്‍ വാഴും പിതാവേ നിന് നാമം വാഴ്ത്തപ്പെടേണം നിന് പരിപാവന രാജ്യം മഹിമയോടൂഴിയില് വരണം നിന്നിഷ്ടം സ്വര്ഗ്ഗത്തിലെന്നപോലെ നിറവേറണം നിത്യമൂഴിമേലും നിറവേറണം നിത്യമൂഴിമേലും |
—————————————– | |
A | ആവശ്യമായുള്ള ഭോജ്യം ഞങ്ങള്‍ക്കു നീയിന്നു തരണേ നരരോടു ഞങ്ങള്‍ പൊറുക്കുന്നപോല് ഞങ്ങളോടും നീ പൊറുക്കേണമേ പാപത്തില്‍ വീഴാതെ രക്ഷിക്കണേ തിന്മയില് നിന്നു നീ കാത്തീടേണേ തിന്മയില് നിന്നു നീ കാത്തീടേണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗത്തില്‍ വാഴും പിതാവേ നിന് നാമം വാഴ്ത്തപ്പെടേണം നിന് പരിപാവന രാജ്യം Swargathil Vazhum Pithave Lyrics | Swargathil Vazhum Pithave Song Lyrics | Swargathil Vazhum Pithave Karaoke | Swargathil Vazhum Pithave Track | Swargathil Vazhum Pithave Malayalam Lyrics | Swargathil Vazhum Pithave Manglish Lyrics | Swargathil Vazhum Pithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathil Vazhum Pithave Christian Devotional Song Lyrics | Swargathil Vazhum Pithave Christian Devotional | Swargathil Vazhum Pithave Christian Song Lyrics | Swargathil Vazhum Pithave MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Naamam Vaazhthappedenam
Nin Paripaavana Raajyam
Mahimayod Oozhiyil Varanam
Ninnishtam Swarggathil Ennapole
Niraveranam Nithyamoozhimelum
Niraveranam Nithyamoozhimelum
-----
Aavashyamaayulla Bhojyam
Njangalkku Neeyinnu Tharane
Nararodu Njangal Porukkunnapol
Njangalodum Nee Porukkename
Paapathil Veezhaathe Rakshikkane
Thinmayil Ninnu Nee Kaatheedene
Thinmayil Ninnu Nee Kaatheedene
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet