Malayalam Lyrics

| | |

A A A

My Notes

കൈക്കുമ്പിളില്‍ ആഴികളെ അളക്കുകയും, ആകാശ വിശാലതയെ ചാണില്‍ ഒതുക്കുകയും, ഭൂമിയിലെ പൊടിയെ അളവു പാത്രത്തില്‍ ഉള്‍ക്കൊള്ളിക്കുകയും പര്‍വ്വതങ്ങളുടെ ഭാരം വെള്ളിക്കോലില്‍ നിശ്ചയിക്കുകയും കുന്നുകളെ തുലാസില്‍ തൂക്കുകയും ചെയ്‌തവനാര്?
ഏശയ്യാ 40:12

M സ്വര്‍ഗ്ഗത്തിന്‍ അധിപതിയേ (ഹാല്ലേലുയ്യാ)
സ്വര്‍ഗ്ഗത്തിന്‍ സൃഷ്‌ടാവേ (ഹാല്ലേലുയ്യാ)
സ്വര്‍ഗ്ഗത്തിന്‍ നാഥനെ (ഹാല്ലേലുയ്യാ)
സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗമേ (ഹാല്ലേലുയ്യാ)
F ലോകത്തിന്‍ അധിപതിയേ (ഹാല്ലേലുയ്യാ)
ലോകത്തിന്‍ സൃഷ്‌ടാവേ (ഹാല്ലേലുയ്യാ)
ലോകത്തിന്‍ നാഥനെ (ഹാല്ലേലുയ്യാ)
ലോകാധി കര്‍ത്താവേ (ഹാല്ലേലുയ്യാ)
A ഓ ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ആരാധനാ…
A ഓ ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ആരാധനാ…
—————————————–
M കൈക്കുമ്പിളില്‍, ആഴികളെ അളന്നു നീ
ആകാശ വിശാലതയെ, ചാണിലൊതുക്കി നീ
ഭൂവിലെ ധൂളിപോലും, ഉള്‍ക്കൊള്ളിച്ചൊരു പാത്രത്തില്‍
ഇതുപോലൊരു ദൈവം, വേറെയില്ലാ
F കൈക്കുമ്പിളില്‍, ആഴികളെ അളന്നു നീ
ആകാശ വിശാലതയെ, ചാണിലൊതുക്കി നീ
ഭൂവിലെ ധൂളിപോലും, ഉള്‍ക്കൊള്ളിച്ചൊരു പാത്രത്തില്‍
ഇതുപോലൊരു ദൈവം, വേറെയില്ലാ
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ആരാധനാ…
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ആരാധനാ…
—————————————–
F വെള്ളിക്കോലില്‍ അളന്നു, പര്‍വ്വത ഭാരം
കുന്നുകള്‍ പോലും, തുലാസില്‍ തൂക്കി നീ
നിത്യനാം ദൈവമേ, ഭൂമി തന്‍ സൃഷ്‌ടാവേ
ഇതുപോലൊരു ദൈവം, വേറെയില്ലാ
M വെള്ളിക്കോലില്‍ അളന്നു, പര്‍വ്വത ഭാരം
കുന്നുകള്‍ പോലും, തുലാസില്‍ തൂക്കി നീ
നിത്യനാം ദൈവമേ, ഭൂമി തന്‍ സൃഷ്‌ടാവേ
ഇതുപോലൊരു ദൈവം, വേറെയില്ലാ
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ആരാധനാ…
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ആരാധനാ…
F സ്വര്‍ഗ്ഗത്തിന്‍ അധിപതിയേ (ഹാല്ലേലുയ്യാ)
സ്വര്‍ഗ്ഗത്തിന്‍ സൃഷ്‌ടാവേ (ഹാല്ലേലുയ്യാ)
സ്വര്‍ഗ്ഗത്തിന്‍ നാഥനെ (ഹാല്ലേലുയ്യാ)
സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗമേ (ഹാല്ലേലുയ്യാ)
M ലോകത്തിന്‍ അധിപതിയേ (ഹാല്ലേലുയ്യാ)
ലോകത്തിന്‍ സൃഷ്‌ടാവേ (ഹാല്ലേലുയ്യാ)
ലോകത്തിന്‍ നാഥനെ (ഹാല്ലേലുയ്യാ)
ലോകാധി കര്‍ത്താവേ (ഹാല്ലേലുയ്യാ)
A ഓ ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ആരാധനാ…
A ഓ ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ആരാധനാ…
A ഓ ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ആരാധനാ…
A ഓ ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ആരാധനാ…
A ഓ ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ആരാധനാ…
A ഓ ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ആരാധനാ…
A ഓ ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ആരാധനാ…
A ഓ ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ… ആരാധനാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗത്തിന്‍ അധിപതിയേ (ഹാല്ലേലുയ്യാ) സ്വര്‍ഗ്ഗത്തിന്‍ സൃഷ്‌ടാവേ (ഹാല്ലേലുയ്യാ) Swargathin Athipathiye Halleluyah Lyrics | Swargathin Athipathiye Halleluyah Song Lyrics | Swargathin Athipathiye Halleluyah Karaoke | Swargathin Athipathiye Halleluyah Track | Swargathin Athipathiye Halleluyah Malayalam Lyrics | Swargathin Athipathiye Halleluyah Manglish Lyrics | Swargathin Athipathiye Halleluyah Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathin Athipathiye Halleluyah Christian Devotional Song Lyrics | Swargathin Athipathiye Halleluyah Christian Devotional | Swargathin Athipathiye Halleluyah Christian Song Lyrics | Swargathin Athipathiye Halleluyah MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarggathin Adhipathiye (Haalleluyyaa)
Swarggathin Srushttaave (Haalleluyyaa)
Swarggathin Nadhane (Haalleluyyaa)
Swarggaadhi Swarggame (Haalleluyyaa)

Lokathin Adhipathiye (Haalleluyyaa)
Lokathin Srushttaave (Haalleluyyaa)
Lokathin Nadhane (Haalleluyyaa)
Lokaadhi Karthave (Haalleluyyaa)

Oh Haalleluyyaa.. Haalleluyyaa...
Haalleluyyaa... Aaradhanaa...
Oh Haalleluyyaa.. Haalleluyyaa...
Haalleluyyaa... Aaradhanaa...

-----

Kaikkumbilil, Aazhikale Alannu Nee
Aakaasha Vishaalathaye, Chaannilothukki Nee
Bhoovile Dhoolipolum, Ulkkollichoru Paathrathil
Ithupoloru Daivam, Vereyillaa

Kaikkumbilil, Aazhikale Alannu Nee
Aakaasha Vishaalathaye, Channilothukki Nee
Bhoovile Dhoolipolum, Ulkkollichoru Paathrathil
Ithupoloru Daivam, Vereyillaa

Haalleluyyaa.. Haalleluyyaa...
Haalleluyyaa... Aaraadhanaa...
Haalleluyyaa.. Haalleluyyaa...
Haalleluyyaa... Aaraadhanaa...

-----

Vellikkolil Alannu, Parvvatha Bhaaram
Kunnukal Polum, Thulaasil Thookki Nee
Nithyanaam Daivame, Bhoomi Than Srishttaave
Ithupoloru Daivam, Vereyillaa

Vellikkolil Alannu, Parvvatha Bhaaram
Kunnukal Polum, Thulaasil Thookki Nee
Nithyanaam Daivame, Bhoomi Than Srishttaave
Ithupoloru Daivam, Vereyillaa

Haalleluyyaa.. Haalleluyyaa...
Haalleluyyaa... Aaraadhanaa...
Haalleluyyaa.. Haalleluyyaa...
Haalleluyyaa... Aaraadhanaa...

Swargathin Adhipathiye (Haalleluyyaa)
Swargathin Srushttaave (Haalleluyyaa)
Swargathin Nadhane (Haalleluyyaa)
Swargaadhi Swargame (Haalleluyyaa)

Lokhathin Adhipathiye (Haalleluyyaa)
Lokhathin Srushttaave (Haalleluyyaa)
Lokhathin Nadhane (Haalleluyyaa)
Lokhaadhi Karthave (Haalleluyyaa)

Oh Haalleluyyaa.. Haalleluyyaa...
Haalleluyyaa... Aaradhanaa...
Oh Haalleluyyaa.. Haalleluyyaa...
Haalleluyyaa... Aaradhanaa...

Oh Haalleluyyaa.. Haalleluyyaa...
Haalleluyyaa... Aaradhanaa...
Oh Haalleluyyaa.. Haalleluyyaa...
Haalleluyyaa... Aaradhanaa...

Oh Haalleluyyaa.. Haalleluyyaa...
Haalleluyyaa... Aaradhanaa...
Oh Haalleluyyaa.. Haalleluyyaa...
Haalleluyyaa... Aaradhanaa...

Oh Haalleluyyaa.. Haalleluyyaa...
Haalleluyyaa... Aaradhanaa...
Oh Haalleluyyaa.. Haalleluyyaa...
Haalleluyyaa... Aaradhanaa...

Swargathin Athipathiye Swarggathin Adhipathiye Swargathin Athipathiye Halleluyah Lokathin Lokhathin Vere Illaa


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 248.  Song ID 12486


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.