Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗത്തിന്‍ റോസാപ്പൂക്കള്‍
അനസ്യൂതം വര്‍ഷിച്ചിടും
സ്‌നേഹത്തിന്‍ വെള്ളരി പ്രാവു നീയേ
🎵🎵🎵
F സ്വര്‍ഗ്ഗത്തിന്‍ റോസാപ്പൂക്കള്‍
അനസ്യൂതം വര്‍ഷിച്ചിടും
സ്‌നേഹത്തിന്‍ വെള്ളരി പ്രാവു നീയേ
M കൊച്ചു പുണ്യങ്ങളാല്‍
ഈശോയെ സ്‌നേഹിച്ചു
F കുറുക്കു വഴികളാല്‍
പറുദീസ പുല്‍കിയ
M തിരുമുഖത്തിന്‍, ചെറുപുഷ്‌പം നീയേ
ത്രേസ്യാ.. കൊച്ചു ത്രേസ്യാ..
F ത്രേസ്യാ.. കൊച്ചു ത്രേസ്യാ..
A സഹനം…
തിരുഹൃദയേ പനിമലരായ്‌ ചൂടാന്‍
സ്‌നേഹം…
നിറതിരിപോല്‍ പകര്‍ന്നേകണമേ
A നിന്‍ ചാരെ…
ചെറു പൈതലായ് ചിരി തൂകാന്‍
ഹൃദയം…
മണല്‍തരി പോല്‍ ചെറുതാക്കീടണേ
—————————————–
M കര്‍മ്മല സഭയുടെ, നിര്‍മ്മല സുമമായ്
സ്വര്‍ഗ്ഗീയ സ്വപ്‌നത്താല്‍ നിന്‍ ഹൃദയം നിറച്ചു
F കര്‍മ്മല സഭയുടെ, നിര്‍മ്മല സുമമായ്
സ്വര്‍ഗ്ഗീയ സ്വപ്‌നത്താല്‍ നിന്‍ ഹൃദയം നിറച്ചു
M കൃപയാല്‍ നിറഞ്ഞു, കൃപാഗ്നിയാല്‍ ജ്വലിച്ചു നീ
രക്ഷ തന്‍ താരകമായ് തിളങ്ങി
F അറിവിന്റെ ദര്‍പ്പണമായ്‌
A സഹനം…
തിരുഹൃദയേ പനിമലരായ്‌ ചൂടാന്‍
സ്‌നേഹം…
നിറതിരിപോല്‍ പകര്‍ന്നേകണമേ
A നിന്‍ ചാരെ…
ചെറു പൈതലായ് ചിരി തൂകാന്‍
ഹൃദയം…
മണല്‍തരി പോല്‍ ചെറുതാക്കീടണേ
—————————————–
F അന്തരാത്മാവിന്‍, നിരന്തര ധ്യാനത്താല്‍
ആത്മീയ രഹസ്യത്തിന്‍ പൊരുളുകള്‍ നീയറിഞ്ഞു
M അന്തരാത്മാവിന്‍, നിരന്തര ധ്യാനത്താല്‍
ആത്മീയ രഹസ്യത്തിന്‍ പൊരുളുകള്‍ നീയറിഞ്ഞു
F കുരിശാല്‍ ഉരുകി നീ, ക്രൂശിത സ്‌നേഹത്താല്‍
എരിയും, രക്തസാക്ഷി പോല്‍ വിളങ്ങി
M ഈശോയുടെ കൊച്ചു റാണിയായ്
F സ്വര്‍ഗ്ഗത്തിന്‍ റോസാപ്പൂക്കള്‍
അനസ്യൂതം വര്‍ഷിച്ചിടും
സ്‌നേഹത്തിന്‍ വെള്ളരി പ്രാവു നീയേ
🎵🎵🎵
M സ്വര്‍ഗ്ഗത്തിന്‍ റോസാപ്പൂക്കള്‍
അനസ്യൂതം വര്‍ഷിച്ചിടും
സ്‌നേഹത്തിന്‍ വെള്ളരി പ്രാവു നീയേ
F കൊച്ചു പുണ്യങ്ങളാല്‍
ഈശോയെ സ്‌നേഹിച്ചു
M കുറുക്കു വഴികളാല്‍
പറുദീസ പുല്‍കിയ
F തിരുമുഖത്തിന്‍, ചെറുപുഷ്‌പം നീയേ
ത്രേസ്യാ.. കൊച്ചു ത്രേസ്യാ..
M ത്രേസ്യാ.. കൊച്ചു ത്രേസ്യാ..
A സഹനം…
തിരുഹൃദയേ പനിമലരായ്‌ ചൂടാന്‍
സ്‌നേഹം…
നിറതിരിപോല്‍ പകര്‍ന്നേകണമേ
A നിന്‍ ചാരെ…
ചെറു പൈതലായ് ചിരി തൂകാന്‍
ഹൃദയം…
മണല്‍തരി പോല്‍ ചെറുതാക്കീടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗത്തിന്‍ റോസാപ്പൂക്കള്‍ അനസ്യൂതം വര്‍ഷിച്ചിടും സ്‌നേഹത്തിന്‍ വെള്ളരി പ്രാവു നീയേ Swargathin Rosa Pookkal Lyrics | Swargathin Rosa Pookkal Song Lyrics | Swargathin Rosa Pookkal Karaoke | Swargathin Rosa Pookkal Track | Swargathin Rosa Pookkal Malayalam Lyrics | Swargathin Rosa Pookkal Manglish Lyrics | Swargathin Rosa Pookkal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathin Rosa Pookkal Christian Devotional Song Lyrics | Swargathin Rosa Pookkal Christian Devotional | Swargathin Rosa Pookkal Christian Song Lyrics | Swargathin Rosa Pookkal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarggathin Rosaappookkal
Anasyootham Varshichidum
Snehathin Vellari Praavu Neeye

🎵🎵🎵

Swarggathin Rosaappookkal
Anasyootham Varshichidum
Snehathin Vellari Praavu Neeye

Kochu Punyangalaal
Eeshoye Snehichu
Kurukku Vazhikalaal
Parudheesa Pulkiya

Thirumukhathin, Cherupushpam Neeye
Thresyaa.. Kochu Thresyaa..
Thresyaa.. Kochu Thresyaa..

Sahanam...
Thiruhrudhaye Panimalaraai Choodaan
Sneham...
Nirathiripol Pakarnnekaname

Nin Chaare...
Cheru Paithalaai Chiri Thookaan
Hrudhayam...
Manalthari Pol Cheruthaakkeedane

-----

Karmmala Sabhayude, Nirmmala Sumamaai
Swarggeeya Swapnathaal Nin Hrudhayam Nirachu
Karmmala Sabhayude, Nirmmala Sumamaai
Swarggeeya Swapnathaal Nin Hrudhayam Nirachu

Krupayaal Niranju, Krupaagniyaal Jwalichu Nee
Raksha Than Thaarakamaai Thilangi
Arivinte Dharppanamaai

Sahanam...
Thiruhridhaye Panimalaraai Choodaan
Sneham...
Nirathiri Pol Pakarnnekaname

Nin Chare...
Cheru Paithalaai Chiri Thookaan
Hridhayam...
Manaltharipol Cheruthakkeedane

-----

Antharaathmaavin, Niranthara Dhyaanathaal
Aathmeeya Rahasyathin Porulukal Nee Arinju
Antharaathmaavin, Niranthara Dhyaanathaal
Aathmeeya Rahasyathin Porulukal Nee Arinju

Kurishaal Uruki Nee, Krooshitha Snehathaal
Eriyum, Rakthasaakshi Pol Vilangi
Eeshoyude Kochu Raaniyaai

Swarggathin Rosappookkal
Anasyootham Varshicheedum
Snehathin Vellari Pravu Neeye

🎵🎵🎵

Swarggathin Rosappookkal
Anasyootham Varshicheedum
Snehathin Vellari Pravu Neeye

Kochu Punyangalaal
Eeshoye Snehichu
Kurukku Vazhikalaal
Parudheesa Pulkiya

Thirumukhathin, Cherupushppam Neeye
Thresyaa.. Kochu Thresyaa..
Thresyaa.. Kochu Thresyaa..

Sahanam...
Thiruhrudhaye Panimalaraai Choodaan
Sneham...
Nirathiripol Pakarnnekaname

Nin Chaare...
Cheru Paithalaai Chiri Thookaan
Hrudhayam...
Manalthari Pol Cheruthakkidane

Swargathin Swarggathin Swargathinte Swarggathinte Rosa Pookkal Rosapoove Rosappoove Rosappookkal Rosapookkal Anasyutham Anasyootham


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 288.  Song ID 12157


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.